• Search results for pc george
Image Title
pc george

പി സി ജോര്‍ജിനെ തേടി പൊലീസ്; വീട്ടില്‍ പരിശോധന 

വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെയാണ് പി സി ജോര്‍ജിന്റെ വീട്ടില്‍ പൊലീസ് സംഘം എത്തിയത്

Published on 21st May 2022
pc_george

പിസി ജോർജിനെ ഉടൻ അറസ്റ്റ് ചെയ്യില്ലെന്ന് പൊലീസ്; മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിലേക്ക്

മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളിയതിന് പിന്നാലെ പിസി ജോർജ് ഹൈക്കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയിരുന്നു

Published on 21st May 2022
V D Satheesan against cpm

പി സി ജോര്‍ജിന്റെ അറസ്റ്റ് വെറും നാടകം; വര്‍ഗീയത തടയാന്‍ സര്‍ക്കാരിനാകുന്നില്ല: വി ഡി സതീശന്‍

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നവരെ നിയന്ത്രിക്കാനാകുന്നില്ലെന്ന് കോടതിയില്‍ സത്യവാങ്മൂലം കൊടുത്ത സര്‍ക്കാരാണിതെന്നും വി ഡി സതീശന്‍ പറഞ്ഞു

Published on 21st May 2022
pc george

പിസി ജോർജിന് തിരിച്ചടി; വിദ്വേഷ പ്രസം​ഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

വെണ്ണല മഹാദേവ ക്ഷേത്രത്തില്‍ സപ്താഹ യജ്ഞത്തിന്റെ സമാപന പരിപാടിയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് കേസ്

Published on 21st May 2022
pc_george

പി സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗം കേള്‍ക്കണമെന്ന് കോടതി; സൗകര്യമൊരുക്കാന്‍ നിര്‍ദേശം

പ്രസംഗം കോടതിമുറിയില്‍ പ്രദര്‍ശിപ്പിക്കാന്‍ സൗകര്യം ഒരുക്കണമെന്ന് സൈബര്‍ പൊലീസിന് കോടതി നിര്‍ദേശം നല്‍കി

Published on 20th May 2022
pc george

വിദ്വേഷപ്രസംഗം: പി സി ജോര്‍ജിന് ഇന്ന് നിര്‍ണായകം; മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയില്‍

രാഷ്ടീയ ലക്ഷ്യങ്ങളോടെയാണ് സര്‍ക്കാരിന്റെ നടപടിയെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് പി സി ജോര്‍ജിന്റെ ആവശ്യം

Published on 18th May 2022
pc george

പി സി ജോര്‍ജിന് ഇന്ന് നിര്‍ണായകം; വിദ്വേഷ പ്രസംഗത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍

എറണാകുളം വെണ്ണല ക്ഷേത്രത്തില്‍ നടത്തിയ പ്രസംഗത്തിലാണ് പി സി ജോര്‍ജിനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി പൊലീസ് കേസെടുത്തത്

Published on 16th May 2022
pc_george

പിസി ജോര്‍ജിന്റെ പ്രസംഗത്തിനു പിന്നില്‍ ഗൂഢാലോചന? അന്വേഷിക്കുമെന്ന് പൊലീസ്

കേസില്‍ പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്യുമെന്ന് കമ്മിഷണര്‍ ആവര്‍ത്തിച്ചു. ഇക്കാര്യത്തില്‍ തിടുക്കം വേണ്ടെന്നും കമ്മിഷണര്‍

Published on 12th May 2022
pc_george

വെണ്ണലയിലെ വിദ്വേഷ പ്രസംഗം; പിസി ജോര്‍ജിന്റെ അറസ്റ്റ് ഇന്നുണ്ടായേക്കും

എറണാകുളത്തെ വെണ്ണലയിൽ വെച്ച് നടത്തിയ വിദ്വേഷ പ്രസംഗത്തിൽ പി സി ജോർജിന്റെ അറസ്റ്റ് ഇന്നുണ്ടായേക്കും

Published on 12th May 2022
pc george

പി സി ജോര്‍ജിന്റെ അറസ്റ്റ് തടയാതെ കോടതി; ഇടക്കാല ഉത്തരവ് വേണമെന്ന ആവശ്യം അംഗീകരിച്ചില്ല; മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റി

പി സി ജോര്‍ജ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി

Published on 11th May 2022
pc_george

അഴിയ്ക്കുള്ളില്‍ ആകുമോ?; മുന്‍കൂര്‍ ജാമ്യം തേടി പിസി ജോര്‍ജ്; ഹര്‍ജി നാളെ പരിഗണിക്കും

ഹര്‍ജി നാളെ എറണാകുളം ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കും.

Published on 10th May 2022
pc george

പി സി ജോര്‍ജ് ജാമ്യവ്യവസ്ഥ ലംഘിച്ചു; വീഡിയോ പരിശോധിച്ചശേഷം തുടര്‍നടപടി: പൊലീസ് കമ്മീഷണര്‍

മതവിദ്വേഷ പ്രസംഗത്തിന്റെ പേരിലാണ് പിസി ജോര്‍ജിനെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തിരിക്കുന്നത്

Published on 10th May 2022
pc george

വീണ്ടും മതവിദ്വേഷ പ്രസംഗം; പിസി ജോര്‍ജിനെതിരെ മറ്റൊരു കേസ് 

കഴിഞ്ഞ ദിവസം വെണ്ണലയില്‍ വച്ച് നടത്തിയ ഒരു പ്രസംഗത്തില്‍ പിസി ജോര്‍ജ് വര്‍ഗീയ പരാമര്‍ശം നടത്തിയെന്നാണ് പൊലീസ് പറയുന്നത്

Published on 10th May 2022
pc_george

അറസ്റ്റിന്റെ കാരണം വ്യക്തമാക്കാന്‍ പൊലീസിനായില്ല; പിസി ജോര്‍ജ് ഒളിവില്‍ പോകുമെന്ന് വിശ്വസിക്കുന്നില്ല; ജാമ്യ ഉത്തരവ് പുറത്ത്

പൊലീസ്  ചുമത്തിയത് പ്രോസിക്യൂഷനെ കേള്‍ക്കാതെ ജാമ്യം നല്‍കാവുന്ന കുറ്റമാണെന്നും കോടതി ഉത്തരവില്‍ പറയുന്നു

Published on 4th May 2022
palayam_imam

'ആറ്റുകാല്‍ പൊങ്കാലയ്ക്ക് പള്ളി വിട്ടുകൊടുക്കാറുണ്ട്'; പി സി ജോര്‍ജ് മാപ്പ് പറയണം, വര്‍ഗീയവാദികളെ ഒറ്റപ്പെടുത്തണം: പാളയം ഇമാം 

വര്‍ഗീയ പ്രസംഗക്കാരെ ഒറ്റപ്പെടുത്തണം. ഏത് മത, രാഷ്ട്രീയത്തില്‍പ്പെട്ടവര്‍ ആയാലും മാറ്റി നിര്‍ത്തണം

Published on 3rd May 2022

Search results 60 - 75 of 133