• Search results for poem
Image Title
poem2

'ചെരുപ്പാളി'- ബാലഗോപാലന്‍ കാഞ്ഞങ്ങാട് എഴുതിയ കവിത

ഒരു ചെരുപ്പാളിയുടെ
കണ്‍നോട്ടങ്ങളില്‍
നിങ്ങള്‍
എപ്പോഴെങ്കിലും
അടയാളപ്പെട്ടിട്ടുണ്ടോ?

Published on 11th December 2022
poem_1

'എട്ടര ഒമ്പത് ഒമ്പതര'- ശിവകുമാര്‍ അമ്പലപ്പുഴ എഴുതിയ കവിത

ചന്ത സമയം ഒമ്പത്
കാലിച്ചാക്കട്ടികള്‍ക്കിടയില്‍ 
കീറിപ്പൊളിഞ്ഞ കപ്പലണ്ടിത്തട്ട്
ചതഞ്ഞും ചതയാതെയും നിലത്ത് 
ചിതറിക്കിടക്കുന്നു പൊതികള്‍

Published on 11th December 2022
p3

'സൂര്യന്‍'- നൈല്‍ എഴുതിയ കവിത

സൂര്യന്‍ എന്റെ മുറിയിലുറങ്ങുന്നു.
പകല്‍ മുഴുവനും
ആകാശമുഴുതുമറിച്ച്
തേരഴിച്ച്
പടിക്കല്‍ നിഴല്‍ക്കുതിരയെ കെട്ടി
സൂര്യന്‍
എന്റെ മുറിയിലുറങ്ങുന്നു

Published on 27th November 2022
p2

'സുമേരു'- അനുഭൂതി ശ്രീധരന്‍ എഴുതിയ കവിത

കവിതയോരോന്നിലും നിന്‍ വിരലുതന്‍
മൃദുലമാംസ്വേദഗന്ധമീര്‍പ്പങ്ങളും
ധ്വനിതരംമൂകമര്‍ത്ഥകാലങ്ങള്‍തന്‍
വനികയില്‍ പൂത്ത പാരിജാതങ്ങളും

Published on 27th November 2022
p1

'ടെഡി ബെയര്‍'- മനോജ് തെക്കേടത്ത് എഴുതിയ കവിത

വാതിലടച്ചു പൂട്ടുമ്പോള്‍
കൊച്ചന്ന മിണ്ടീല തെല്ലും.
അച്ഛന്റെ കണ്ണിലെന്താണോ
പൊന്നീച്ച കുത്തിയ ചോപ്പ്

Published on 27th November 2022
tp rajeevan

'കാട്ടിലെ തുണിക്കട'- ടി.പി. രാജീവന്‍ എഴുതിയ കവിത

കുരങ്ങന്‍മാരെ സ്‌നേഹിക്കുന്നവര്‍
വിഷമിക്കേണ്ടതില്ല
ഏറ്റവും നല്ല 
അടിവസ്ത്രങ്ങളാണവ

Published on 22nd November 2022
p2

'കുറ്റിക്കാട്'- വിനു ജോസഫ് എഴുതിയ കവിത

നട്ട കുറ്റികളെല്ലാം
മരങ്ങളായെങ്കില്‍...
ഇലകളിലങ്ങനെ
ഇളങ്കാറ്റടിച്ചെങ്കില്‍.
ചില്ലകളിലെമ്പാടും
കിളിയിരുന്നെങ്കില്‍

Published on 19th November 2022
p1

'ബീഡിയും ഉടമസ്ഥനും'- പി.എന്‍. ഗോപീകൃഷ്ണന്‍ എഴുതിയ കവിത

ഞങ്ങടെ വീട്ടില്‍ ആരും
ബീഡി വലിച്ചിരുന്നില്ല

Published on 19th November 2022
p2

'രാത്രിവണ്ടി'- രാപ്രസാദ് എഴുതിയ കവിത

രാത്രിവണ്ടിക്കകം
മൗനാവലി

Published on 12th November 2022
p1

'കാട് വരയ്ക്കുമ്പോള്‍'- സുബീഷ് തെക്കൂട്ട് എഴുതിയ കവിത

കാട് വരയ്ക്കാനെടുത്ത കടലാസിന്
തീപിടിച്ച്
മാന്‍കൂട്ടങ്ങള്‍
ചിതറിയോടുന്നു

Published on 12th November 2022
p2

'കരിമ്പിങ്കൂട്ടക്കാര്‍'- ജിനു ചെമ്പിളാവ് എഴുതിയ കവിത

കരിമ്പും മണ്ണിന്റെ കറുപ്പും
കണ്ണില്‍ കൊതിയായ് മാറി
കറുത്ത ഉടലിന്ന്

Published on 5th November 2022
poem1

രണ്ടു കവിതകള്‍- ശിവദാസ് കുഞ്ഞയ്യപ്പന്‍ 

അതൊരു പൂക്കാലം.
ജയലക്ഷ്മിപുരത്ത് പൂത്തുനിന്നു ചുംബനങ്ങള്‍.
ശ്രീരംഗപട്ടണത്തിന്റെ അവശിഷ്ടങ്ങള്‍ 
കണ്ടുമടങ്ങുമ്പോള്‍ തിന്ന
ആട്ടിന്‍കുടലും കടലയും പോലെ
മനസ്സില്‍ വസന്തത്തിന്റെ രുചിമേളം

Published on 5th November 2022
poem_2

'പുരാവസ്തു ഗവേഷണം'- രമ്യ തുറവൂര്‍ എഴുതിയ കവിത

പെട്ടെന്നൊരു ദിവസം
പുരാവസ്തുക്കളെക്കുറിച്ച്  പഠനം നടത്തുന്ന ഒരാള്‍
എന്നെ കാണാനെത്തി

Published on 29th October 2022
poem_1

'കാര്യസ്ഥന്‍'- ബി.എസ്. രാജീവ് എഴുതിയ കവിത

കൃഷ്ണമണിയില്‍
പോലും
സൂക്ഷിക്കേണ്ട
പച്ചപ്പിനെ
ഇരു ചെവിയറിയാതെ
വിലപേശി
വിറ്റുവല്ലോ നീ...

Published on 29th October 2022
thaha

താഹാജമാല്‍ എഴുതിയ മൂന്ന് കവിതകള്‍

പനിയെ
കൂര്‍ക്കയ്ക്കുള്ളില്‍ ഒളിപ്പിച്ചതാകാം
പനി വരുമ്പോള്‍
പനിക്കൂര്‍ക്കയിട്ട് തിളപ്പിച്ച വെള്ളം
ആവി പിടിക്കുന്നത്

Published on 21st October 2022

Search results 60 - 75 of 305