• Search results for politics
Image Title

ചില മദ്ധ്യവര്‍ഗ ചിന്തകള്‍: ഡോ. പി. മോഹനന്‍പിള്ള എഴുതുന്നു

ജനസംഖ്യയില്‍ മദ്ധ്യവര്‍ഗ്ഗമെന്നു വിശേഷിപ്പിക്കാവുന്നവര്‍ എത്ര? മദ്ധ്യവര്‍ഗ്ഗത്തെ എങ്ങനെ തിരിച്ചറിയാം? എന്നു മുതല്‍ക്കാണ് മദ്ധ്യവര്‍ഗ്ഗത്തിന്റെ വളര്‍ച്ച ആരംഭിക്കുന്നത്? അവരുടെ വ്യാപനം എങ്ങനെ? 

Published on 9th August 2018

അവര്‍ മീട്ടിയത് അപൂര്‍വ്വസൗഹൃദരാഗം; എംജിആറിനൊപ്പം കരുണാനിധിയും ഇനി ഓര്‍മ്മയില്‍

ആത്മസുഹൃത്തുക്കളായി കഴിഞ്ഞ 40 വര്‍ഷത്തിനിടയില്‍ പൂര്‍ണമായും കരുണാനിധിയുടെ സ്വാധീനവലയത്തില്‍ തന്നെയായിരുന്നു എംജിആര്‍.

Published on 7th August 2018

രാഷ്ട്രീയത്തിന് തടസമായാല്‍ സിനിമ ഉപേക്ഷിക്കുമെന്ന് കമല്‍ഹാസന്‍

ജനങ്ങളോടുള്ള കടപ്പാടാണ് വലിയതെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി.

Published on 2nd August 2018

സുഷമ സ്വരാജിനെ തല്ലാന്‍ ഭര്‍ത്താവിനെ ഉപദേശിച്ച് ബിജെപി അനുഭാവി; ഭാര്യയോട് തനിക്ക് ബഹുമാനമാണെന്ന് സ്വരാജ്

മുസ്ലിംപ്രീണനം നടത്തുന്നുവെന്ന് ആരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ തന്നെ സുഷമയ്‌ക്കെതിരെ വ്യാപക സൈബര്‍ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഭാര്യയോട് തനിക്ക് ബഹുമാനമാണ്

Published on 1st July 2018
arundhati

എഴുത്തുകാര്‍ ജനപ്രിയരാവേണ്ട; അഭിപ്രായം പറയാന്‍ ഭൂരിപക്ഷത്തെ നോക്കേണ്ടതില്ലെന്നും അരുന്ധതി റോയി  

ജനപ്രിയ എഴുത്തുകാരിയായി തുടരണമെന്ന നിര്‍ബന്ധം തനിക്കില്ലെന്ന് അരുന്ധതി റോയി. ഭൂരിപക്ഷം എതിരായതുകൊണ്ട് സ്വന്തം അഭിപ്രായം മറച്ചുവയ്ക്കുന്നതില്‍ കാര്യമില്ല.

Published on 19th June 2018
Untitledhvgn

ഉണര്‍ന്നിരിക്കേണ്ട ഒരു ഇടം: ജാഗ 

ദളിത് വിദ്യാര്‍ത്ഥികള്‍ കേരളത്തിലെ ക്യാമ്പസ് രാഷ്ട്രീയത്തില്‍ ഇടം കണ്ടെത്തുന്നതിന്റെ ചരിത്രം രേഖപ്പെടുത്തുന്നു എം.ബി. മനോജിന്റെ ജാഗ എന്ന നോവല്‍

Published on 12th June 2018

പ്രധാനമന്ത്രിയാകാന്‍ പ്രണബില്ല; ശിവസേനയെ തളളി മകള്‍ 

പ്രണബ് മുഖര്‍ജിയെ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് ഉയര്‍ത്തിക്കാണിച്ചേക്കുമെന്ന ശിവസേനയുടെ പ്രവചനത്തിന് മറുപടിയുമായി  മകള്‍ ഷര്‍മിഷ്ഠ മുഖര്‍ജി

Published on 10th June 2018

മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹ ബിജെപി വിട്ടു

ജനാധിപത്യത്തിന് വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് യശ്വന്ത് സിന്‍ഹ

Published on 21st April 2018

ബലാത്സംഗത്തെ രാഷ്​ട്രീയവത്​കരിക്കരുത്; ഭീകരതയോട്​ അനുരഞ്​ജനമില്ലെന്ന് പ്രധാനമന്ത്രി

ചായക്കച്ചവടക്കാരനും പ്രധാനമന്ത്രിയാവാം എന്നതാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ കരുത്ത്

Published on 19th April 2018
Kathua_rape_1

രാജ്യമാകെ തേങ്ങുമ്പോഴും പ്രതികരിക്കാതെ പ്രധാനമന്ത്രി; ആസിഫയുടെ കൊലപാതകത്തില്‍ പ്രതിഷേധം ശക്തം

ജമ്മുകശ്മീരില്‍ എട്ടുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തുകൊന്ന  സംഭവത്തില്‍ രാജ്യമാകെ പ്രതിഷേധം - ഇക്കാര്യത്തില്‍ പ്രധാനമന്ത്രി മൗനം വെടിയണമെന്ന് അഭിപ്രായം ശക്തം


 

Published on 12th April 2018

ബംഗാള്‍ സംഘര്‍ഷത്തില്‍ താന്‍ രാജിക്ക് ഒരുക്കമായിരുന്നു; പോരാടാന്‍ പറഞ്ഞ് പിന്തിരിപ്പിച്ചത് പ്രധാനമന്ത്രിയെന്ന് ബാബുല്‍ സുപ്രിയോ

രാമനവമി ദിനാഘോഷങ്ങള്‍ക്ക് പിന്നാലെ ബംഗാളില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട പശ്ചാത്തലത്തില്‍ രാജിക്ക് ഒരുങ്ങിയ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോയെ പ്രധാനമന്ത്രി നരേന്ദ്രമോദി പിന്തിരിപ്പിച്ചു.

Published on 2nd April 2018

പ്രതിമ തകര്‍ത്ത സംഭവം:ബിജെപി പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ ശക്തമായ നടപടിയെടുക്കും- അമിത് ഷാ 

വ്യാപകമായി പ്രതിമ തകര്‍ത്ത സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍, അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ താക്കീത്

Published on 7th March 2018

ത്രിപുരയിൽ മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും ബിജെപി സഖ്യത്തിന്റെ സ്ഥാനാർത്ഥി

മണ്ഡ്വായി മണ്ഡലത്തിലാണ് ബിജെപി സഖ്യസ്ഥാനാർത്ഥിയായി ശന്തനു ഭൗമിക് കൊലക്കേസ് പ്രതി ധീരേന്ദ്ര ഡെബ്ബാർമ മൽസരിക്കുന്നത് 

Published on 10th February 2018

താരങ്ങള്‍ രാഷ്ട്രീയത്തിലേക്ക് വരുന്നത് അനുഭവങ്ങളുടെ വെളിച്ചത്തില്‍ ; ഫലം കാത്തിരുന്ന് കാണാമെന്ന് സൂര്യ

തമിഴ്‌നാട്ടിലെ മുതിര്‍ന്ന താരങ്ങളുടെ രാഷ്ട്രീയപ്രവേശനം സ്വാഗതാര്‍ഹമാണ്.

Published on 10th January 2018

നമ്മള്‍ ജീവിക്കുന്നത് ബനാന റിപ്പബ്ലിക്കില്ലോ? ട്രിബ്യൂണിനെതിരായ നടപടിയില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ശത്രുഘ്‌നന്‍ സിന്‍ഹ

ഇതാണോ നീതി എന്ന ചോദ്യം ഉന്നയിച്ച സിന്‍ഹ നമ്മള്‍ ബനാന റിപ്പബ്ലിക്കിലാണോ ജീവിക്കുന്നത് എന്ന സംശയവും ഉയര്‍ത്തുന്നു

Published on 8th January 2018

Search results 60 - 75 of 122