• Search results for prithviraj
Image Title
supriya

'ഇവരാണ് മാതൃകാ ദമ്പതികള്‍, ഡയറക്ടര്‍ സാര്‍ കണ്ടു പഠിക്കൂ'; വീഡിയോ പങ്കുവെച്ച് സുപ്രിയ

സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി മാറിയ പഞ്ചാബി ദമ്പതികളുടെ മനോഹരമായ ഡാന്‍സ് വീഡിയോ ആണ് സുപ്രിയ പങ്കുവെച്ചത്

Published on 30th March 2019
lucifer_mohanlal

'വലിയ ദ്രോഹമാണ് ഇക്കൂട്ടര്‍ സിനിമയോട് കാണിക്കുന്നത്'; അഭ്യര്‍ത്ഥനയുമായി പൃഥ്വിരാജ്

ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തി വാട്ട്‌സ്ആപ്പ് വഴിയും സാമൂഹിക മാധ്യമങ്ങള്‍ വഴിയും പ്രചരിപ്പിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി സംവിധായകന്‍ പൃഥ്വിരാജ് രംഗത്ത്

Published on 29th March 2019
lucifer

'ഇത് അച്ഛന്...എനിക്കറിയാം കാണുന്നുണ്ടാകുമെന്ന്..': പൃഥ്വിരാജ് ; ലൂസിഫര്‍ ആദ്യ ഷോയ്ക്ക് മോഹന്‍ലാലും കുടുംബവും 

ചിത്രത്തിന്റെ  ആദ്യപ്രദര്‍ശനത്തിന് മോഹന്‍ലാലും പൃഥിരാജും അടക്കം ലൂസിഫറിന്റെ പ്രധാന അണിയറ പ്രവര്‍ത്തകരെല്ലാം തീയേറ്ററിലെത്തി

Published on 28th March 2019
lucifer

ഇരുപത്തിയേഴാമനായി പൃഥ്വിരാജ്; ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്ത്; വേറെ ലെവല്‍ എന്ന് ആരാധകര്‍

റിലീസ് ചെയ്യാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കേ ചിത്രത്തിനെക്കുറിച്ചുള്ള പ്രതീക്ഷ വാനോളം ഉയര്‍ന്നിരിക്കുകയാണ്

Published on 26th March 2019

ലൂസിഫര്‍ ഹിറ്റായാല്‍ ഡേറ്റ് തരണേയെന്ന് പൃഥ്വി ;  ഡേറ്റൊക്കെ എന്നേ തന്നു കഴിഞ്ഞുവെന്ന് മമ്മൂട്ടി

മലയാള സിനിമയില്‍ ഒരുകാലത്ത് ഏറ്റവും കൂടുതല്‍ മുഴങ്ങിക്കേട്ട ശബ്ദം സുകുമാരന്റേതായിരുന്നു

Published on 25th March 2019
prithvi1

രാജയ്ക്കായി കാത്തിരിക്കുന്നു, മൂന്നാം ഭാഗത്തില്‍ എന്നേം വിളിക്കണേ; വൈശാഖിനോട് പൃഥ്വിരാജ് 

ഭാഗത്തില്‍ സൂര്യയെയും വിളിക്കണെ എന്നായിരുന്നു പൃഥ്വിരാജിന്റെ വാക്കുകള്‍

Published on 23rd March 2019
prithvi

മമ്മൂട്ടിയുടെ ചിത്രം കാണുമ്പോള്‍ പൃഥ്വിയെ കിണറ്റിലിടാന്‍ തോന്നുമെന്ന് ആരാധകന്‍; ഒട്ടും കുറയ്ക്കാതെ പൃഥ്വിയുടെ മറുപടിയും 

ഇത്രയും മൊഞ്ചുള്ള ഡയറക്ടര്‍ മോളിവുഡില്‍ വേറെ ഇല്ലെന്നും പൃഥ്വി ജൂനിയര്‍ മമ്മൂക്കയാണെന്നുമൊക്കെയാണ് ആരാധകര്‍ പറയുന്നത്

Published on 23rd March 2019
lucifer
lucifer

പകരമാര്? സ്റ്റീഫന്‍ നെടുംപള്ളി; 'ഇത് തിന്മയും തിന്മയും തമ്മിലുള്ള യുദ്ധം', ലൂസിഫര്‍ ട്രെയിലര്‍  

പൊളിറ്റിക്കൽ ആക്ഷൻ ചിത്രമായിരിക്കു ലൂസിഫറെന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്

Published on 20th March 2019
lucifer_prithvi

അച്ഛന്റെ ആഗ്രഹത്തിന്റെ പൂര്‍ത്തീകരണമാണ് രാജുവിന് ലൂസിഫര്‍, അന്ന് രാത്രി അവന്‍ അമ്മയെ കാണാനെത്തി; ദൃക്‌സാക്ഷിയുടെ കുറിപ്പ് വൈറലാകുന്നു 

ലൂസിഫര്‍ സെന്‍സറിങ് ചെയ്യുന്നതിനായി പുറപ്പെടുന്നതിന മുന്‍പ് അമ്മ മല്ലികയെ കാണാനെത്തിയ താരത്തിന്റെ ചിത്രവും കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്

Published on 18th March 2019
mohanlal

അവസാനം സ്റ്റീഫന്‍ നെടുമ്പള്ളിയും എത്തി; തീപാറുന്ന നോട്ടവുമായി മോഹന്‍ലാലിന്റെ ലൂസിഫര്‍ പോസ്റ്റര്‍

ആരാധകര്‍ ആവേശത്തോടെയാണ് മോഹന്‍ലാലിന്റെ പോസ്റ്ററിനെ വരവേല്‍ക്കുന്നത്

Published on 17th March 2019
lucifer

ലൂസിഫറിന്റെ വില്ലന്‍ എത്തി; വിവേക് ഒബ്രോയുടെ പോസ്റ്റര്‍ പുറത്ത്

ബോബി എന്നാണ് വിവേകിന്റെ കഥാപാത്രത്തിന്റെ പേര്

Published on 16th March 2019
manju

'ലാലേട്ടനൊപ്പമുള്ള ഓരോ സിനിമ കഴിയുമ്പോഴും പ്രാര്‍ത്ഥിക്കും ഒരു സിനിമ കൂടി അദ്ദേഹത്തിനൊപ്പം കിട്ടണേ എന്ന്'; ഇത് ഡബിള്‍ ലോട്ടറിയെന്ന് മഞ്ജു വാര്യര്‍ 

ഞാന്‍ കാണാനാഗ്രഹിച്ച സിനിമയില്‍ നല്ലൊരു കഥാപാത്രം എനിക്കായി മാറ്റിവച്ചിട്ടുണ്ടെന്നത് വലിയ ഭാഗ്യമായി കരുതുന്നു

Published on 16th March 2019
Prithviraj

'കയ്യില്‍ എപ്പോഴും പുസ്തകമുണ്ടാകും, സൂര്യന് കീഴെയുള്ള എല്ലാത്തിനെക്കുറിച്ചും അവന് അറിയാം'; പൃഥ്വിരാജിനെക്കുറിച്ച് ഇന്ദ്രജിത്ത്

ലൂസിഫര്‍ പൂര്‍ണമായും ഒരു മോഹന്‍ലാല്‍ ചിത്രമാണെന്നും താരം കൂട്ടിച്ചേര്‍ത്തു. കൊമേഷ്യല്‍ സിനിമയ്ക്ക് വേണ്ട എല്ലാ ചേരുവകളും ഇതിലുണ്ട്

Published on 14th March 2019

Search results 60 - 75 of 168