• Search results for priyanka
Image Title
siddharth

പ്രിയങ്കയുടെ സഹോദരന്റെ വിവാഹം മുടങ്ങി, സ്ഥിരീകരിച്ച് മധൂ ചോപ്ര; വിവാഹനിശ്ചയ ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്ത് ഇഷിത 

ഇരുവരും ഒന്നിച്ച് എടുത്ത തീരുമാനപ്രകാരമാണ് വിവാഹം വേണ്ടെന്നുവച്ചതെന്നാണ് മധു ചോപ്രയുടെ വാക്കുകള്‍

Published on 5th May 2019

'ബിജെപിക്ക് ഗുണം ലഭിക്കുന്നതിനേക്കാള്‍ മരിക്കുന്നതാണ് ഭേദം';ദുര്‍ബല സ്ഥാനാര്‍ത്ഥി പരാമര്‍ശത്തില്‍ പ്രിയങ്ക ( വീഡിയോ)  

ലോക്‌സഭ തെരഞ്ഞെടുപ്പില്‍  ദുര്‍ബല സ്ഥാനാര്‍ത്ഥികളെയാണ് നിര്‍ത്തുന്നതെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക വാദ്ര

Published on 2nd May 2019

വോട്ടര്‍മാരെ മാത്രമല്ല, തെരഞ്ഞടുപ്പ് പ്രചാരണത്തിനിടെ പാമ്പിനെയും കൈയിലെടുത്ത് പ്രിയങ്ക; വീഡിയോ

വോട്ടര്‍മാരെ മാത്രമല്ല, തെരഞ്ഞടുപ്പ് പ്രപാരണത്തിനിടെ പാമ്പിനെയും കൈയിലെടുത്ത് പ്രിയങ്ക - വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍
 

Published on 2nd May 2019

ബിജെപിയെ തോല്‍പ്പിക്കല്‍ മാത്രമല്ല തന്ത്രം; യുപിയിലെ മഹാസഖ്യത്തെ ബാധിക്കില്ലെന്ന് പ്രിയങ്ക

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യുപിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ മഹാസഖ്യത്തിന്റെ വോട്ട് ഷെയറിനെ ബാധിക്കില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി

Published on 1st May 2019

ഇതെന്ത് അസംബന്ധമാണ്? രാഹുല്‍ ഇവിടെയാണ് ജനിച്ചതെന്ന് എല്ലാവര്‍ക്കുമറിയാം;  മറുപടിയുമായി പ്രിയങ്ക (വീഡിയോ)

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ത്യക്കാരനാണെന്ന് രാജ്യമൊട്ടാകെ അറിയാമെന്ന് എഐസിസി ജനറല്‍ സെക്രട്ടറിയും സഹോദരിയുമായ പ്രിയങ്ക വാദ്ര

Published on 30th April 2019
peecee

അനിയന്റെ വിവാഹത്തിനെത്തിയ പ്രിയങ്ക മടങ്ങി; സിദ്ധാര്‍ഥ്-ഇഷിത വിവാഹം മാറ്റിവച്ചു 

വിവാഹത്തിനായി മറ്റൊരു നല്ല മുഹൂര്‍ത്തം കണ്ടെത്താനാണ് രണ്ട് വീട്ടുകാരും ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍
 

Published on 30th April 2019
priyanka

ഹോം മെയ്ഡ് ഐസ്‌ക്രീം കഴിച്ച് ഇഷ അംബാനിയുടെ വീട്ടില്‍ രാത്രി ആഘോഷം; ആലിയ മിസ്സാക്കിയെന്ന് പ്രിയങ്ക ചോപ്ര

ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചാണ് താരം ആഘോഷരാത്രിയെക്കുറിച്ച് ആരാധകരെ അറിയിച്ചത്

Published on 29th April 2019
p_t_usha

പിടി ഉഷയുടെ ബയോപിക്: പ്രിയങ്കയോ കത്രീനയോ?, സത്യമിതാണെന്ന് സംവിധായിക 

നടി പ്രിയങ്ക ചോപ്രയാണ് പിടി ഉഷയായി ചിത്രത്തിലെത്തുന്നതെന്നായിരുന്നു ആദ്യ റൂമറുകള്‍. പിന്നാലെ പ്രിയങ്കയെ മാറ്റി കത്രീന കൈഫിനെ റോള്‍ ഏല്‍പിച്ചു എന്നും ഗോസിപ്പുകള്‍ പരന്നു

Published on 28th April 2019

പ്രിയങ്ക വാരാണസിയില്‍ മത്സരിക്കാത്തത് തന്നെ അങ്ങേയറ്റം നിരാശപ്പെടുത്തി; രൂക്ഷവിമര്‍ശനവുമായി അരുണ്‍ ജെയ്റ്റ്‌ലി

വിജയിച്ച നേതാവിനെതിരെ രാഷ്ട്രീയകുടുംബവാഴ്ച്ചയിലെ പുതുതലമുറക്കാരി പൊരുതാനിറങ്ങുമ്പോള്‍ നവ ഇന്ത്യ എങ്ങനെ വിധിയെഴുതുമെന്നറിയാനുള്ള അവസരമാണ് വാരണാസിയിലുണ്ടാവുകയെന്ന് ഞാന്‍ വെറുതെ ആശിച്ചു

Published on 25th April 2019

രാഹുലിന് പിന്നാലെ പ്രിയങ്കയും ഒളിച്ചോടി ; പരിഹാസവുമായി ബിജെപി

രാഹുല്‍ഗാന്ധിക്ക് പിന്നാലെ സഹോദരി പ്രിയങ്ക ഗാന്ധിയും പോരാട്ടത്തിന് നില്‍ക്കാതെ ഒളിച്ചോടിയെന്ന് ബിജെപി വക്താവ് ജിവിഎല്‍ നരസിംഹ

Published on 25th April 2019

അമേഠിയിലെ ജനങ്ങള്‍ യാചകരല്ല; ഷൂ വിതരണം ചെയ്ത് അപമാനിച്ചു: സ്മൃതി ഇറാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക

അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് എതിരെ മത്സരിക്കുന്ന സ്മൃതി ഇറാനിക്ക് എതിരെ രൂക്ഷ ഭാഷയില്‍ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.

Published on 22nd April 2019

പ്രിയപ്പെട്ട പ്രിയങ്ക, അത് ശ്രീധന്യയുടെ വീടല്ല, ശ്രീധന്യയ്ക്ക് അങ്ങനെയൊരു വീടില്ല

പ്രിയപ്പെട്ട പ്രിയങ്ക, അത് ശ്രീധന്യയുടെ വീടല്ല, ശ്രീധന്യയ്ക്ക് അങ്ങനെയൊരു വീടില്ല

Published on 22nd April 2019

വാരാണസിയില്‍ മത്സരിക്കാന്‍ തയ്യാറെന്ന് ആവര്‍ത്തിച്ച് പ്രിയങ്ക

പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന വാരാണസിയില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് ആവര്‍ത്തിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക വാദ്ര

Published on 21st April 2019

പ്രിയങ്കയുടെ മക്കള്‍ വയനാട്ടില്‍: രാഹുലിന്റെ തെരഞ്ഞെടുപ്പ് പ്രചരണം കൊഴുക്കുന്നു

പ്രിയങ്കയുടെ മക്കളായ റയ്ഹാന്‍, മിറായ എന്നിവരും അരീക്കോട്ടെ തെരഞ്ഞെടുപ്പ് വേദിയിലെത്തിയിരുന്നു. 

Published on 20th April 2019

കോൺ​ഗ്രസ് വക്താവ് പ്രിയങ്ക ചതുർവേദി പാർട്ടി വിട്ടു

തന്നെ അപമാനിച്ച കോണ്‍ഗ്രസ് നേതാക്കളെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ചാണ് നടപടി

Published on 19th April 2019

Search results 60 - 75 of 206