• Search results for rabies
Image Title
stray dogs attacks

മലപ്പുറത്ത് നിരവധി പേരെ കടിച്ച തെരുവുനായക്ക് പേ വിഷബാധ; ആശങ്ക

നിരീക്ഷണത്തിലിരിക്കെ ഇന്നലെ നായ ചത്തിരുന്നു

Published on 8th July 2022
manikandan

സര്‍വകലാശാല ക്യാംപസില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; സെക്യൂരിറ്റി ജീവനക്കാരന്‍ പിടിയില്‍

സമീപത്തെ സ്‌കൂളില്‍ നിന്നും സുഹൃത്തുക്കള്‍ക്കൊപ്പം യൂണിവേഴ്‌സിറ്റി ക്യാംപസിലെത്തിയ വിദ്യാര്‍ത്ഥിനിയാണ് അതിക്രമത്തിന് ഇരയായത്

Published on 2nd July 2022
rabies

പേ വിഷബാധ: മുൻകരുതൽ, ചികിത്സ അറിയേണ്ടതെല്ലാം  

ഒരു വർഷം ഇന്ത്യയിൽ ഏകദേശം ഇരുപതിനായിരം റാബിസ് മരണങ്ങളാണ് റിപ്പോർട്ട്‌ ചെയ്യപ്പെടുന്നത്

Published on 2nd July 2022
swimming

അതേ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കു ബോണസ് പോയിന്റ് വേണ്ട, നീന്തല്‍ സര്‍ട്ടിഫിക്കറ്റിനും ആനുകൂല്യം നല്‍കരുതെന്ന് കമ്മിഷന്‍

അതേ സ്കൂളിലെ വിദ്യാർഥികൾ എന്നതരത്തിൽ നൽകുന്ന ബോണസ് പോയന്റ് ഒഴിവാക്കണം എന്നും നിർദേശമുണ്ട്

Published on 2nd July 2022
sreelakshmi

പേവിഷബാധയേറ്റ് മരണം; ചികിത്സാപ്പിഴവില്ലെന്ന് ആരോഗ്യവകുപ്പ്; പ്രതിഷേധം അറിയിച്ച് ശ്രീലക്ഷ്മിയുടെ കുടുംബം

ശ്രീലക്ഷ്മിയുടെ മരണത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു

Published on 2nd July 2022
covid kerala

കോവിഡ് വ്യാപനം തുടരുന്നു; സംസ്ഥാനത്ത് ഇന്ന് 3,904 പേര്‍ക്ക് വൈറസ് ബാധ 

സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുന്നു

Published on 30th June 2022
court

ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകന് പത്തുവര്‍ഷം കഠിന തടവ് 

ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകന് പത്തുവര്‍ഷം തടവ്.

Published on 30th June 2022
lottery

80ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; കാരുണ്യ പ്ലസ് ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ  കാരുണ്യ പ്ലസ്  KN -427 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം  പ്രഖ്യാപിച്ചു

Published on 30th June 2022
POCSO court

പതിനൊന്നുകാരനെ പീഡിപ്പിച്ചു; മദ്രസ അധ്യാപകന് 67 വര്‍ഷം കഠിന തടവ്

മദ്രസയിലെ മുറിയില്‍വെച്ച് കുട്ടിയെ പലതവണ പീഡിപ്പിക്കുകയായിരുന്നു

Published on 30th June 2022
sreelakshmi

അയൽവീട്ടിലെ വളർത്തുനായയുടെ കടിയേറ്റു; പേവിഷബാധ;  കോളജ് വിദ്യാർത്ഥിനി മരിച്ചു

കഴിഞ്ഞ മാസം 30ന് രാവിലെ കോളേജിലേക്ക് പോകുമ്പോഴാണ് ശ്രീലക്ഷ്മിക്ക്  അയൽവീട്ടിലെ നായയുടെ കടിയേറ്റത്

Published on 30th June 2022
dies_of_rabies_in_idukki

രണ്ട് മാസം മുന്‍പ് നായയുടെ കടിയേറ്റു; ഇടുക്കിയില്‍ വീട്ടമ്മ പേവിഷബാധയേറ്റ് മരിച്ചു

കടിച്ചത് പേപ്പട്ടിയാണെന്ന് ആ സമയത്ത് അറിഞ്ഞിരുന്നില്ല. ഇതേതുടർന്ന് ആദ്യഘട്ടത്തിൽ സ്വീകരിക്കേണ്ട ചികിത്സയും തേടിയിരുന്നില്ല

Published on 18th June 2022
faisal

രണ്ട് മാസം മുൻപ് നായയുടെ നഖം കൊണ്ടു മുറിഞ്ഞു; പേവിഷബാധയേറ്റു ഒൻപതുകാരന് ദാരുണാന്ത്യം

കുട്ടിയുടെ അപ്പൂപ്പനെയും അമ്മൂമ്മയെയും മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അപ്പൂപ്പൻ ചെല്ലപ്പൻ, മുത്തശ്ശി ലീല എന്നിവർക്ക് കഴിഞ്ഞ ദിവസം അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു

Published on 29th May 2022
akarsh

മൂന്ന് മാസം മുൻപ് വളർത്തു നായ മാന്തി; പേവിഷബാധയേറ്റ് എഴ് വയസുകാരൻ മരിച്ചു

മൂന്ന് മാസം മുമ്പ് വീട്ടിലെ വളർത്തു നായ ആകർഷിനെ മാന്തിയിരുന്നു. രണ്ട് ദിവസമായി കുട്ടി വെള്ളം കുടിക്കുന്നതിൽ വിമുഖത കാണിച്ചിരുന്നു

Published on 22nd March 2022
stray-dog

കുത്തിവയ്പ്പ് പേടി, പട്ടി കടിച്ചത് വീട്ടിൽ പറഞ്ഞില്ല; 14കാരന്റെ മരണത്തിന് കാരണം പേവിഷബാധയെന്ന് നി​ഗമനം 

മുഖത്തെ മുറിവ് കണ്ട് ചോദിച്ചപ്പോൾ സൈക്കിളിൽനിന്നു വീണതാണെന്നാണു കുട്ടി പറഞ്ഞത്

Published on 19th October 2021
rabies vaccine failed

തെരുവുനായയുടെ കടിയേറ്റതിന്റെ 20-ാം ദിവസം പനി, മൂന്നു ഡോസ് കുത്തിവയ്പ് എടുത്തിട്ടും വാക്‌സിന്‍ ഫലിച്ചില്ല; ഞെട്ടലില്‍ ഡോക്ടര്‍മാര്‍, അന്വേഷണം

ഇത്തരമൊരു സംഭവം അപൂര്‍വമാണെന്നാണ് മെഡിക്കല്‍ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്

Published on 8th October 2021

Search results 60 - 75 of 77