Advanced Search
Please provide search keyword(s)- Search results for rahulgandhi
Image | Title | |
---|---|---|
ഇത് തുടക്കം മാത്രം; കര്‍ഷകരെ തടയാന്‍ ഒരു ശക്തിക്കും കഴിയില്ല; രാഹുല്‍ ഗാന്ധിസത്യത്തിന് വേണ്ടിയാണ് ഈ പോരാട്ടം- കര്‍ഷകര്‍ക്കെതിരായ കരിനിയമം പിന്‍വലിക്കണമെന്നും രാഹുല്‍ ഗാന്ധി | ||
![]() | പരിമിതികളുടെ നടുവിലും നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം, കൊല്ലത്ത് നിന്ന് തേടിയെത്തിയ ആരാധികയെ ചേര്‍ത്തുപിടിച്ച് രാഹുല്‍ (വീഡിയോ)പരിമിതികളെ മറികടന്ന് നീറ്റ് പരീക്ഷയില്‍ മികച്ച വിജയം നേടിയ ആമിനയ്ക്ക് ഒരു മോഹമുണ്ടായിരുന്നു | |
ട്രാക്ടര്‍ ഓടിച്ച് രാഹുല്‍ ഹരിയാനയിലേക്ക്; അതിര്‍ത്തിയില്‍ തടഞ്ഞ് പൊലീസ്; 5000 മണിക്കൂര്‍ കാത്തിരുന്നാലും മുന്നോട്ടെന്ന് പ്രഖ്യാപനം (വീഡിയോ)ഹരിയാന അതിര്‍ത്തിയിലെത്തിയ രാഹുലിനെയും നൂറുകണക്കിന് പ്രവര്‍ത്തകരെയും പൊലീസ തടഞ്ഞു | ||
കാറോടിച്ച് പ്രിയങ്ക, മുന്‍സീറ്റില്‍ രാഹുല്‍ ; പിന്മാറില്ലെന്ന് പ്രഖ്യാപനം ; ദൃഢനിശ്ചയത്തോടെ നേതാക്കള്‍ ( വീഡിയോ)പിന്നാലെ രണ്ടു കാറുകളിലായി കോണ്‍ഗ്രസ് എംപിമാരും അനുഗമിക്കുന്നുണ്ട് | ||
![]() | 'അസത്യത്തെ എതിര്ക്കുമ്പോഴുള്ള എല്ലാ ബുദ്ധിമുട്ടുകളെയും സഹിക്കാനാകും' : രാഹുല്‍ ഗാന്ധിഭൂമിയിലുള്ള ആരെയും ഞാൻ ഭയപ്പെടുകയില്ല. ഞാൻ ആരുടെയും അനീതിക്ക് വഴങ്ങുകയില്ല | |
![]() | പ്രിയങ്കയ്ക്കും രാഹുലിനും നേരെ ബലപ്രയോഗം; 'തള്ളി താഴെയിട്ടു'; നേതാക്കള്‍ കസ്റ്റഡിയില്‍, പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിചാര്‍ജ് (വീഡിയോ)ഉത്തര്‍പ്രദേശിലെ ഹാഥ്രസില്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടുകാരെ കാണാന്‍ യാത്ര തിരിച്ച രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു | |
![]() | 'കര്‍ഷകര്‍ക്ക് ശേഷം യുദ്ധം തൊഴിലാളികളോട്'; കേന്ദ്രസര്‍ക്കാരിന്റെ തൊഴില്‍ ബില്ലുകള്‍ക്ക് എതിരെ രാഹുല്‍ ഗാന്ധി300 തൊഴിലാളികള്‍ വരെയുള്ള കമ്പനികള്‍ക്ക് സര്‍ക്കാര്‍ അനുമതി കൂടാതെ തൊഴിലാളികളെ ജോലിക്കെടുക്കാനും പിരിച്ചുവിടാനുമാകുമെന്ന ഭേദഗതി ബില്ലാണ് പാര്‍ലമെന്റില്‍ പാസാക്കിയത് | |
![]() | മണ്ണില്‍ പൊന്നുവിളയിക്കുന്നവരെ കരയിപ്പിക്കുന്നു; കര്‍ഷക ബില്ല് മരണ വാറണ്ട്: രൂക്ഷ വിമര്‍ശനവുമായി രാഹുല്അതേസമയം, രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണ്‍ സിങ്ങിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയ നോട്ടീസ് നല്കി. | |
മോദിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രാഹുല്‍; ഒരാഴ്ച നീളുന്ന സേവാ സപ്താഹവുമായി ബിജെപിമോദിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രാഹുല്‍; ഒരാഴ്ച നീളുന്ന സേവാ സപ്താഹവുമായി ബിജെപി | ||
![]() | 'നിങ്ങള്‍ എണ്ണാത്തതിനാല്‍ ആരും മരിച്ചില്ല എന്നാണോ?' ; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാഹുല്ഗാന്ധിജീവന് നഷ്ടപ്പെടുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ല എന്നതാണ് ഏറ്റവും ദുഃഖകരമായ കാര്യം | |
'പ്രണബ് മുഖർജിയുടെ നിര്യാണം രാജ്യത്തിന് വേദനയുണ്ടാക്കുന്ന വേർപാട്'- അനുശോചിച്ച് രാഹുൽ'പ്രണബ് മുഖർജിയുടെ നിര്യാണം രാജ്യത്തിന് വേദനയുണ്ടാക്കുന്ന വേർപാട്'- അനുശോചിച്ച് രാഹുൽ | ||
![]() | ഫെയ്സ്ബുക്കും വാട്സാപ്പും ആര്‍എസ്എസ്-ബിജെപി നിയന്ത്രണത്തില്‍; വ്യാജ വാര്‍ത്തയും വിദ്വേഷവും പ്രചരിപ്പിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധിസാമൂഹിക മാധ്യമങ്ങള്‍ വഴി വിദ്വേഷവും വ്യാജവാര്‍ത്തയും പ്രചരിപ്പിക്കുകയാണെന്നും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി | |
![]() | ഇത് ബിജെപിയുടെ കൊള്ളക്കാരായ സുഹൃത്തുക്കള്‍ക്ക് വേണ്ടി; ഇഐഎ ഡ്രാഫ്റ്റ് പിന്‍വലിക്കണമെന്ന് രാഹുല്‍ ഗാന്ധിരാജ്യത്തെ കൊള്ളയടിക്കാനായാണ് ഡ്രാഫ്റ്റ് കൊണ്ടുവന്നതെന്നും അദ്ദേഹം ആരോപിച്ചു. | |
![]() | ചൈനീസ് കടന്നുകയറ്റം സ്ഥിരീകരിച്ച റിപ്പോര്‍ട്ട് പ്രതിരോധമന്ത്രാലയം 'മുക്കി'; പ്രധാനമന്ത്രി എന്തിന് നുണ പറഞ്ഞെന്ന് രാഹുല്കിഴക്കന് ലഡാക്കില്‍ ഇന്ത്യന്‍ പ്രദേശത്തേക്ക് ചൈനീസ് കടന്നു കയറ്റം നടന്നെന്ന് സ്ഥിരീകരിച്ച റിപ്പോര്‍ട്ട് പ്രതിരോധമന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായി. | |
![]() | 'ശ്രീരാമന് സ്നേഹവും കരുണയും നീതിയും' : രാഹുല്‍ ഗാന്ധിമര്യാദാപുരുഷോത്തമനായ ശ്രീരാമന് മനുഷ്യനന്മയുടെ മൂര്‍ത്തീരൂപമാണ് |
Search results 60 - 75 of 189