• Search results for rally
Image Title

അമിത് ഷായെ വരവേല്‍ക്കാന്‍ മുഖ്യമന്ത്രിയും ബൈക്കില്‍ (വീഡിയോ)  

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ വരവേല്‍ക്കുക ഒരു ലക്ഷം ബൈക്കുകളാണ് - അതില്‍ ഒരാളായി ബൈക്ക് യാത്രികനായി മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറും ഉണ്ടാകും
 

Published on 15th February 2018

മോദിയുടെത് ടൂത്ത്‌പേസ്റ്റ് വാഗ്ദാനങ്ങളെന്ന് പ്രകാശ് രാജ്

മോദി 2014ല്‍ നല്‍കിയ ടൂത്ത് പേസ്റ്റ് വാഗ്ദാനം കൊണ്ട് ദുരിതം പേറുന്ന കര്‍ഷകര്‍ക്കും തൊഴിലില്ലാത്ത യുവാക്കള്‍ക്കും ചിരിക്കാന്‍ സാധിക്കുന്നില്ലന്നായിരുന്നു പ്രകാശ് രാജിന്റെ ട്വീറ്റ്

Published on 5th February 2018

പദ്മാവതിനെതിരെ പ്രതിഷേധം ; ഉത്തരേന്ത്യയില്‍ വ്യാപക അക്രമം ; കര്‍ണിസേനയ്‌ക്കെതിരെ കോടതിയലക്ഷ്യ കേസ്

ആക്രമണ ഭീഷണി ഭയന്ന് രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, ഗോവ എന്നീ സംസ്ഥാനങ്ങളിലെ തിയറ്റര്‍ ഉടമകള്‍ സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന നിലപാടിലാണ്

Published on 25th January 2018

കോടതിക്ക് മുകളില്‍ കൊടി നാട്ടി ; മുസ്ലീം യുവാവിനെ തീ കൊളുത്തി കൊന്നയാള്‍ക്ക് വേണ്ടി സംഘപരിവാര്‍ റാലി

സംഘപരിവാര്‍ പ്രവര്‍ത്തകര്‍  പൊലീസിന് നേരെയും അക്രമം അഴിച്ചുവിട്ടു. സംഘര്‍ഷത്തില്‍ 30 ഓളം പൊലീസുകാര്‍ക്ക് പരിക്കേറ്റു

Published on 16th December 2017
MADHAVAN

വോട്ടിങ് യന്ത്രത്തിനെതിരെ പരാതിയില്ലെന്ന് കമ്മിഷന്‍ പറയുന്നത് പരാതിക്കാരെ നിരുത്സാഹപ്പെടുത്തിയ ശേഷം: എന്‍എസ് മാധവന്‍ 

വോട്ടിങ് യന്ത്രത്തിനെതിരെ പരാതിയില്ലെന്ന് കമ്മിഷന്‍ പറയുന്നത് പരാതിക്കാരെ നിരുത്സാഹപ്പെടുത്തിയ ശേഷം: എന്‍എസ് മാധവന്‍ 

Published on 12th December 2017
RAHUL-2

ഗബ്ബര്‍ സിങ് ടാക്‌സ് സൂപ്പര്‍ ഹിറ്റ്; രാഹുലിന്റെ വാക്കുകള്‍ ഏറ്റുപറഞ്ഞ് നവമാധ്യമങ്ങള്‍ 

ഇതിനൊപ്പം തന്നെ രമേഷ് സിപ്പിയുടെ ഷോലെയിലെ ഗബ്ബര്‍ സിങ് രംഗങ്ങളും സജീവമായി ഓടുന്നുന്നുണ്ട്, നവ മാധ്യമങ്ങളില്‍

Published on 24th October 2017
chidambaramklkj;k;

ഗുജറാത്ത് തെരഞ്ഞെടുപ്പു തിയതി പ്രഖ്യാപിക്കാന്‍ കമ്മിഷന്‍ പ്രധാനമന്ത്രിയെ ചുമതലപ്പെടുത്തി; വിമര്‍ശനവുമായി ചിദംബരം

ഹിമാചല്‍ പ്രദേശിലെ തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുകയും ഗുജറാത്തിലെ തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കാതിരിക്കുകയും ചെയ്ത കമ്മിഷന്റെ നടപടി വന്‍തോതില്‍ വിമര്‍ശനത്തിനിടയാക്കിയിരുന്നു

Published on 20th October 2017
Capturehughvg

നാശം വിതച്ച് ഇര്‍മ: ഫ്‌ലോറിഡയില്‍ നിന്നും 56 ലക്ഷം പേരെ ഒഴിപ്പിച്ചു

അതിവിനാശകാരിയായ ഇര്‍മ ചുഴലിക്കാറ്റ് കരീബിയന്‍ ദ്വീപരാഷ്ട്രങ്ങള്‍ കടന്ന് അമേരിക്കന്‍ തീരത്തേക്ക്.

Published on 10th September 2017

മോദിയുടെ റാലിക്ക് ദിവസക്കൂലിക്ക് ആളെയിറക്കി; സ്വച്ഛ് ഭാരത് മിഷനില്‍ നിന്നും പണം കൊടുക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ ഉത്തരവ്

മുഖ്യമന്ത്രി ശിവ് രാജ് ചൗഹാന്റെ നര്‍മ്മദായാത്രയുടെ സമാപനത്തിനാണ് മോദി എത്തിയത്

Published on 28th May 2017

കശ്മീരില്‍ വീണ്ടും വിദ്യാര്‍ത്ഥികളും പൊലീസും ഏറ്റുമുട്ടി 

പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു

Published on 16th May 2017

ഇസ്രയേലില്‍ പലസ്തീന്‍ രാഷ്ട്രീയ തടവുകാരുടെ പട്ടിണി സമരം

ഈ സമരം ഇസ്രയേലിലെ ആറു ജയിലുകളിലേക്ക് കൂടി ഉടനെ വ്യാപിക്കുമെന്നാണ് പലസ്തീന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്

Published on 17th April 2017
tarun_vijay

മണിപ്പൂര്‍ നാളെ ബൂത്തിലേക്ക് 

ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത് 38 മണ്ഡലങ്ങളില്‍ - നീണ്ട പതിനഞ്ച് വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തിന് അന്ത്യമാകുമെന്ന രീതിയിലും റിപ്പോര്‍ട്ടുകളു
ണ്ട്

Published on 3rd March 2017

മയക്കുമരുന്ന് കൊലകള്‍ വേണ്ട, ഫിലിപ്പിയന്‍സില്‍ പ്രസിഡന്റിനെതിരെ കൂറ്റന്‍ റാലി

പ്രസിഡന്റിന്റെ മനുഷ്യത്വ രഹിതമായ കൊലപാതങ്ങളെയും ഫിലിപ്പിയന്‍സില്‍ വളര്‍ന്നു വരുന്ന അക്രമ സംസ്‌കാരത്തേയും എതിര്‍ക്കണമെന്ന് റാലിയില്‍ പങ്കെടുത്തവകര്‍ ആവശ്യപ്പെട്ടു.

Published on 18th February 2017

Search results 60 - 74 of 74