Advanced Search
Please provide search keyword(s)- Search results for rape case
Image | Title | |
---|---|---|
![]() | വിവാഹച്ചടങ്ങിൽവച്ച് മൊബൈൽ നമ്പരുകൾ വാങ്ങി, പ്രണയത്തിലായി; പത്താംക്ലാസ് വിദ്യാർഥിനികളെ പീഡിപ്പിച്ച കേസിൽ സഹോദരങ്ങൾ അറസ്റ്റിൽകൊട്ടാരക്കരയിലെ വീട്ടിലെത്തിയാണ് ഇരുവരെയും പിടികൂടിയത് | |
![]() | ഫോണുകൾ സ്വിച്ച് ഓഫ്, വ്ലോഗര്‍ ശ്രീകാന്ത് വെട്ടിയാർ ഒളിവിൽ, അന്വേഷണം ഊർജ്ജിതം; ഇരയുടെ രഹസ്യമൊഴിയെടുത്തുകൊല്ലം സ്വദേശിനിയുടെ പരാതിയിലാണ് ശ്രീകാന്ത് വെട്ടിയാറിനെതിരെ കൊച്ചി സെൻട്രൽ പൊലീസ് കേസെടുത്തത് | |
കന്യാസ്ത്രീക്കൊപ്പം, "എത്ര കാലം ഈ യുദ്ധക്കളത്തില്‍ നില്‍ക്കേണ്ടി വന്നാലും ഞങ്ങള്‍ തളരില്ല": ഫ്രാങ്കോ കേസിലെ ഇരയ്ക്ക് കത്തെഴുതി പാര്വതിഗീതു മോഹന്‍ദാസ്, ദീദി ദാമോദരന്‍, രഞ്ജിനി ഹരിദാസ്, ജിയോ ബേബി എന്നിവരും ക്യാംപെയിന്റെ ഭാഗമായി രംഗത്തെത്തിയിട്ടുണ്ട്. | ||
നീതിന്യായ വ്യവസ്ഥയെ 35 വര്‍ഷം പിന്നോട്ടടിക്കുന്ന വിധി; ഇരയെ എങ്ങനെ അവിശ്വസിക്കാം എന്നു ഗവേഷണം നടത്തിയപോലെ; വിമര്‍ശിച്ച് കെമാല്പാഷകന്യാസ്ത്രീയെ എങ്ങനെ അവിശ്വസിക്കാം എന്ന് റിസര്‍ച്ച് ചെയ്തതുപോലെയാണ് വിധിന്യായം കണ്ടാല്‍ തോന്നുകയെന്ന് കെമാല്‍ പാഷ അഭിപ്രായപ്പെട്ടു | ||
![]() | ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിച്ചു; തിരുവനന്തപുരം വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ ബലാത്സംഗക്കേസ്ഫ്ലാറ്റിലെത്തിച്ച് ബലാത്സംഗം ചെയ്തു എന്നാണ് സഹപ്രവര്‍ത്തക പരാതി നല്‍കിയത് | |
![]() | കന്യാസ്ത്രീയുടെ മൊഴിയില്‍ പൊരുത്തക്കേടുകള്‍; ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കുന്നതില്‍ വീഴ്ച പറ്റി; വിധിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്കന്യാസ്ത്രിയുടെ മൊഴിയെ സാധൂകരിക്കുന്ന ശാസ്ത്രീയ തെളിവുകളും സാഹചര്യത്തെളിവുകളും ശേഖരിക്കുന്നതില്‍ അന്വേഷണസംഘത്തിന് വീഴ്ച പറ്റി | |
![]() | 'അവർ വല്ല കടുംകൈയും ചെയ്യുമോ എന്ന പേടിയുണ്ട്'; മഠത്തിലെത്തി പരാതിക്കാരിയെ കണ്ട് പ്രോസിക്യൂട്ടർ'എന്താണ് സംഭവിച്ചതെന്നറിയില്ല. ശിക്ഷ ലഭിക്കുമെന്നുതന്നെയാണ് കരുതിയിരുന്നത്' | |
![]() | 'നീതിന്യായ വ്യവസ്ഥയിലെ അത്ഭുത വിധി'; രൂക്ഷ വിമര്‍ശനവുമായി കോട്ടയം മുന്‍ എസ്പിഅതിജീവിതയുടെ മാനസികാവസ്ഥ പരിഗണിക്കാത്ത വിധിയാണിത് | |
![]() | ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പിൻവാതിലിലൂടെ കോടതിയിൽ; ബോംബ് സ്ക്വാഡിന്റെ പരിശോധന; കനത്ത സുരക്ഷ; വിധി ഉടൻ105 ദിവസത്തെ വിസ്താരത്തിനുശേഷമാണ് കേസിൽ വിധി പ്രസ്താവിക്കുന്നത് | |
![]() | കന്യാസ്ത്രീയെ പീഡിപ്പിച്ചു: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ കേസിൽ വിധി ഇന്ന്105 ദിവസത്തെ വിസ്താരത്തിനുശേഷമാണ് കേസിൽ വിധി പ്രസ്താവിക്കുന്നത് | |
![]() | പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ആദ്യം പീഡിപ്പിച്ചത് അന്‍വര്‍ഷാ, രക്ഷകനായി എത്തിയ ശ്രീക്കുട്ടനും പീഡിപ്പിച്ചു; അറസ്റ്റ്പെണ്കുട്ടി പ്ലസ്വണ്ണിന് പഠിക്കുമ്പോള്‍ ഇന്‍സ്റ്റഗ്രാം മുഖേന പരിചയപ്പെട്ട അന്‍വര്‍ഷാ പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചിരുന്നു. | |
![]() | യുവതിയെ ബലാത്സംഗത്തിന് ഇരയാക്കി, പിന്നാലെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിക്കാൻ ശ്രമിച്ചു; യുപി മുൻ മന്ത്രിക്ക് ജീവപര്യന്തം തടവ്ജീവപര്യന്തത്തിന് പുറമേ രണ്ട് ലക്ഷം രൂപ പിഴയും അടയ്ക്കണം | |
കൊണ്ടോട്ടിയില്‍ യുവതിയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചത് 15 കാരന്?; സ്കൂള്‍ വിദ്യാര്‍ത്ഥി കസ്റ്റഡിയില്വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു | ||
![]() | ഓടിയെത്തിയത് വസ്ത്രങ്ങള്‍ കീറിപ്പറിഞ്ഞ് അര്‍ധ നഗ്നയായി; കൈകള്‍ കൂട്ടിക്കെട്ടി വായില്‍ ഷാള്‍ തിരുകിയ നിലയില്‍; കൊല്ലുമെന്ന് ഭീഷണി'ദേഹത്താകെ മണ്ണു പറ്റിയിരുന്നു. കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. വസ്ത്രങ്ങള്‍ കീറിപ്പറിഞ്ഞിരുന്നു' | |
ബലാത്സംഗക്കേസ് ഒതുക്കാൻ കൈക്കൂലി വാങ്ങി, നാല് പൊലീസുകാർക്കെതിരെ ഇഡി കേസെടുത്തു; സംസ്ഥാനത്ത് ആദ്യംപാറമട ഉടമയുടെ മകനെ രക്ഷിച്ചതിന് പ്രതിഫലമായി വൻതുക കൈപ്പറ്റിയെന്നാണ് പരാതി |
Search results 60 - 75 of 210