• Search results for rape
Image Title
joyland_movie

2023ലെ ഓസ്കർ എൻട്രി, കാനിൽ പ്രദർശിപ്പിച്ച ആദ്യ പാക് ചിത്രം; 'ജോയ് ലാന്‍ഡ്‌' നിരോധിച്ച് പാകിസ്ഥാൻ

സലിം സാദിഖ് സംവിധാന ചെയ്ത ചിത്രത്തിന്റെ പ്രമേയം അം​ഗീകരിക്കാനാവില്ലെന്ന് പറഞ്ഞാണ് നിരോധനം ഏർപ്പെടുത്തിയത്

Published on 14th November 2022
rape_case

ഉടുമുണ്ട് ഊരി സ്ത്രീകളുടെ മുഖം മറച്ച് ക്രൂര പീഡനം; ’സ്ഫടികം’ വിഷ്ണു പിടിയിൽ 

വീട്ടമ്മയുടെ പരാതിയെത്തുടർന്നാണ് അറസ്റ്റ്

Published on 14th November 2022
rape

മുത്തലാഖ് ചൊല്ലി, അനിയനെക്കൊണ്ടു വിവാഹം കഴിപ്പിച്ചു; യുവതിയെ സഹോദരങ്ങള്‍ ബലാത്സംഗം ചെയ്തു, കേസ്

തലാഖ് ചൊല്ലിയ ഭാര്യയെ മറ്റൊരാള്‍ വിവാഹം കഴിച്ച് ഒഴിവാക്കിയ ശേഷം വീണ്ടും വിവാഹം കഴിക്കുന്നതാണ് നിക്കാഹ് ഹലാല

Published on 12th November 2022
lihu_krishna_wcc

'ലിജു കൃഷ്ണയ്ക്ക് മറുപടി പറയാതിരുന്നത് നൂറുകണക്കിന് ആളുകളുടെ പരിശ്രമത്തെ ബഹുമാനിക്കുന്നതുകൊണ്ട്'; ഡബ്ല്യൂസിസി

ലിജുവിന്റെ ആരോപണങ്ങൾ വസ്തുതാ വിരുദ്ധമാണ് എന്നാണ് ഡബ്ല്യൂസിസി ഫേയ്സ്ബുക്കിൽ കുറിച്ചത്

Published on 11th November 2022
Pregnant rape victim burnt alive in UP

ഇടുക്കിയില്‍ 15കാരിയെ രണ്ടാനച്ഛന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി

പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതിന് ശേഷം രണ്ടാനച്ഛന്‍ കടന്നു കളഞ്ഞു

Published on 11th November 2022
vande_bharath_express

ദക്ഷിണേന്ത്യയില്‍ ആദ്യത്തേത്; വന്ദേഭാരത് നാളെ മോദി നാടിന് സമര്‍പ്പിക്കും 

ഇന്ത്യയിലെ അഞ്ചാമത്തെയും ദക്ഷിണേന്ത്യയിലെ ആദ്യത്തെയും വന്ദേഭാരത് എക്‌സ്പ്രസാണ് ഇപ്പോള്‍ വരുന്നത്.

Published on 10th November 2022
gold

18 എക്ലയേര്‍സ് മിഠായിക്കുള്ളില്‍ ഒളിപ്പിച്ചത് 355ഗ്രാം സ്വര്‍ണം; വിമാനത്താവളത്തില്‍ യാത്രക്കാരന്‍ പിടിയില്‍

18 എക്ലയേര്‍സ് മിഠായിക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.

Published on 10th November 2022
police

പ്ലസ് ടു വിദ്യാര്‍ഥിനിയെ ഹോട്ടലില്‍ എത്തിച്ച് വീഡിയോ പകര്‍ത്തി; ബ്ലാക്ക്‌മെയില്‍ ചെയ്ത് പണവും ആഭരണങ്ങളും കവര്‍ന്നു; പരാതി

അതിനിടെ പെണ്‍കുട്ടിയെ ഹോട്ടലില്‍ കൂട്ടിക്കൊണ്ടുപോയി യുവാവ് ഫോട്ടോയും വീഡിയോയും പകര്‍ത്തിയ കാര്യം കുട്ടി കസിനെ അറിയിച്ചു.

Published on 10th November 2022
jnu

ജെഎൻയു കാമ്പസിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടൽ; രണ്ട് പേർക്ക് പരിക്ക് (വീഡിയോ)

രണ്ട് വിദ്യാർത്ഥികൾ തമ്മിലുള്ള വ്യക്തിപരമായുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു

Published on 10th November 2022
SupremeCourtofIndia

'തെരുവില്‍ അലയുന്ന ഇരപിടിയന്‍മാരെന്ന്' ഹൈക്കോടതി;19കാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികളെ വെറുതേവിട്ട് സുപ്രീംകോടതി

ഈ സംഭവം നടന്ന് പത്തുമാസത്തിന് ശേഷമാണ് രാജ്യത്തെ പിടിച്ചുകുലുക്കിയ നിര്‍ഭയ കേസ് സംഭവിച്ചത്

Published on 7th November 2022
drunk_women

കുടിച്ചു കൂത്താടി യുവതികള്‍; നടുറോഡില്‍ സ്ത്രീക്ക് യുവതികളുടെ ക്രൂരമര്‍ദനം; കേസ്; വീഡിയോ

മദ്യപിച്ചെത്തിയ നാലുപേര്‍ യുവതിയെ മുടിയില്‍ പിടിച്ച് വലിച്ച് താഴെയിട്ട ശേഷം മുഖത്ത് അടിക്കുകയും ചവിട്ടുകയും ബെല്‍റ്റ് ഉപയോഗിച്ച് മര്‍ദിക്കുന്നതും വിഡീയോയില്‍ കാണാം

Published on 7th November 2022
kasargod_rape_case

പതിനേഴുകാരിയെ പീഡിപ്പിച്ച കേസ്: രണ്ടുപേര്‍ കൂടി അറസ്റ്റില്‍, അന്വേഷണം ക്രൈംബ്രാഞ്ചിന്

സംഭവത്തില്‍ 13 പേര്‍ക്കെതിരെയാണ് പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നത്

Published on 6th November 2022
pakistan

ഇന്ത്യക്കൊപ്പം പാകിസ്ഥാന്‍ സെമിയിലേക്ക്? ബംഗ്ലാദേശിനെതിരെ 128 റണ്‍സ് വിജയ ലക്ഷ്യം 

48 പന്തില്‍ നിന്ന് ഏഴ് ഫോറോടെ 54 റണ്‍സ് എടുത്ത നജ്മുള്‍ ഷാന്റോയാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍

Published on 6th November 2022
dhanushka

ലങ്കന്‍ ക്രിക്കറ്റ് താരം ധനുഷ്‌ക ഗുണതിലക ബലാത്സംഗക്കേസില്‍ അറസ്റ്റില്‍ 

ധനുഷ്‌ക ഗുണതിലക ഇല്ലാതെയാണ് ശ്രീലങ്കന്‍ ടീം ഓസ്‌ട്രേലിയയിലേക്ക് യാത്ര തിരിച്ചത്

Published on 6th November 2022
15-year-old girl who ran away from Nirbhaya Home was raped

നിർഭയ ഹോമിൽ നിന്ന് ചാടിപ്പോയ 15കാരിയെ ഷാഡോ പൊലിസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; അറസ്റ്റ്

ഷാഡോ പൊലിസ് ചമഞ്ഞ് ലോഡ്ജിലേക്ക് തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു

Published on 6th November 2022

Search results 60 - 75 of 1116