• Search results for robbery
Image Title
arrested

സ്ത്രീക്കൊപ്പമുള്ള വീഡിയോ തട്ടിയെടുക്കാൻ 70 കാരനെ മർദിച്ച് വീട് കൊള്ളയടിച്ചു ; യുവതിയും കൂട്ടാളിയും പിടിയിൽ

കുത്താറിലെ കർണാടക രക്ഷണവേദികെ മഹിളാവിഭാഗം താലൂക്ക് പ്രസിഡന്റ് ശ്രീലത, ഹിന്ദുമഹാസഭാ നേതാവ് രാകേഷ് എന്നിവരാണ് പിടിയിലായത്

Published on 27th September 2018
ARRESTED

 65ലക്ഷം രൂപയുടെ കൊള്ള; ദേശീയ ഗുസ്തി താരമടക്കം മൂന്നംഗ സംഘം അറസ്റ്റില്‍

കൊള്ളസംഘമായി പ്രവര്‍ത്തിക്കുന്ന മൂവര്‍സംഘത്തെ അറസ്റ്റ് ചെയ്യുമ്പോള്‍ ഇവരുടെ പക്കല്‍ നിന്ന് 7.5ലക്ഷം രൂപ കണ്ടെടുത്തിരുന്നു

Published on 13th September 2018
robbery

സഹായത്തിനായി ഒച്ചവെക്കും, അടുത്തെത്തുമ്പോള്‍ ആക്രമിച്ച് പണം തട്ടും; രണ്ട് യുവതികള്‍ അറസ്റ്റില്‍

ഒച്ചവെച്ച് ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയ ശേഷം അവരുടെ പണവും സാധനങ്ങളും തട്ടിയെടുക്കുകയാണ് ഇവരുടെ പതിവ്

Published on 7th August 2018
credit-card

വീണ്ടും ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്; രണ്ടുദിവസം കൊണ്ട് നഷ്ടമായത് 97,000രൂപ 

തിരുവനന്തപുരം കഴക്കൂട്ടത്തു ഐടി ജീവനക്കാരന്റെ ക്രെഡിറ്റ് കാര്‍ഡിലൂടെ പണം തട്ടിപ്പ്

Published on 3rd August 2018
delhi_police

എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനിടെ ഇവര്‍ പറ്റിച്ചത് 300ലധികം പേരെ;  പൊലീസ് പിടികൂടിയത് ഇങ്ങനെ 

പണം പിന്‍വലിക്കാന്‍ സഹായിക്കാനെന്ന മട്ടില്‍ ആളുകളെ സമീപിച്ച ഇവര്‍ തന്ത്രപരമായി കാര്‍ഡ് കൈക്കലാക്കിയാണ് തട്ടിപ്പ് നടത്തിയത്

Published on 26th July 2018
camerahjh

തെളിവില്ലാതാക്കാന്‍ സിസിടിവിയും ഹാര്‍ഡ് ഡിസ്‌കും മോഷ്ടിച്ചു: ക്ഷേത്രക്കവര്‍ച്ചയില്‍ നട്ടം തിരിഞ്ഞ് ഉദ്യോഗസ്ഥര്‍

വയറുകള്‍ ഊരി മാറ്റിയ ശേഷം കാമറയും സ്റ്റോറേജ് ഡിസ്‌ക് ബോര്‍ഡും എടുത്തുകൊണ്ട് പോയ നിലയിലാണ്. 

Published on 14th June 2018
Xpost-office-COVER-WIDTH-620px_HT-350px

മലപ്പുറത്ത് പോസ്റ്റ് ഓഫിസില്‍ നിന്ന് നാല് ലക്ഷം രൂപ കവര്‍ന്നു: പണവുമായി കടന്നുകളഞ്ഞത് സഹായമഭ്യര്‍ത്ഥിച്ചെത്തിയ ആള്‍

മലപ്പുറത്ത് പോസ്റ്റ് ഓഫിസില്‍ നിന്നും അപരിചിതന്‍ നാല് ലക്ഷം രൂപ കവര്‍ന്നു.

Published on 13th June 2018
monkey2

വ്യാപാരിയുടെ ഒന്നര ലക്ഷത്തോളം രൂപ കുരങ്ങന്മാര്‍ കൊള്ളയടിച്ചു; മോഷണം ബാങ്കില്‍ കയറുന്നതിന് തൊട്ടുമുന്‍പ്

രണ്ട് ലക്ഷം രൂപ അടങ്ങിയ ബാഗാണ് കള്ള കുരങ്ങന്മാരാണ് തട്ടിയെടുത്തത്

Published on 30th May 2018
2771m.m,.

പ്രകൃതിയും മനുഷ്യനും മാര്‍ക്സിന്റെ പാരിസ്ഥിതികചിന്തകള്‍

കാള്‍മാര്‍ക്സിന്റെ ഇരുന്നൂറാം ജന്മവാര്‍ഷികാരംഭത്തില്‍, ലോകമാസകലം മാര്‍ക്സിയന്‍ ചിന്തയിലുണ്ടാകുന്ന പുത്തനുണര്‍വ്വുകളെ ഏറ്റവും പുതിയ ഗവേഷണകൃതികളുടെ വെളിച്ചത്തില്‍ ഇവിടെ വിലയിരുത്തുന്നു.

Published on 10th May 2018

കവര്‍ച്ചയ്ക്ക് മുമ്പ് തിയേറ്ററില്‍ ?  പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പൊലീസ്

തൃപ്പൂണിത്തുറയിലെ തിയേറ്ററില്‍ പ്രതികള്‍ സെക്കന്‍ഡ് ഷോ സിനിമ കാണാന്‍ എത്തിയതിന്റെ സിസിടിവിദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.

Published on 17th December 2017
rs-2000-note-7591y

രണ്ടായിരത്തിന്റെ നോട്ടിലെ ചിപ്പിനെ ട്രോളിയവരേ, ഈ വാര്‍ത്ത വായിച്ചു നോക്കൂ

ഈ നോട്ടുമായി എവിടെപ്പോയാലും ചിപ്പ് ഉപയോഗിച്ച് കണ്ടെത്താനാവുമെന്നും കഥകള്‍

Published on 24th August 2017
Untitled

ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ നിന്നും പണം നഷ്ടപ്പെട്ടതായി യാത്രക്കാര്‍

ആഗസ്റ്റ് പതിനഞ്ചിന് പണം നഷ്ടപ്പെട്ടയുടന്‍ ഇവര്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ അന്വേഷണ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല.

Published on 20th August 2017
sfsfjgjkhjk

സമ്പന്നരുടെ വാഹനങ്ങള്‍ മാത്രം മോഷ്ടിച്ച് സാമൂഹ്യപ്രവര്‍ത്തനം നടത്തുന്ന ബീഹാറി യുവാവ് അറസ്റ്റില്‍

പണക്കാരുടെ സമ്പത്ത് മാത്രം മോഷ്ടിക്കുകയും ഗ്രാമീണരായ ദരിദ്രര്‍ക്ക് വിതരണം ചെയ്യുകയും ചെയ്യുന്ന സാമൂഹ്യപ്രവര്‍ത്തകനായ 27കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

Published on 17th July 2017
dc-Cover-k52qajbjs8bg6icmrgf1r1fio0-20170305112120

ഫ്‌ലിപ്പ്കാര്‍ട്ടില്‍ നിന്ന് 37 ലക്ഷം രൂപ കവര്‍ന്ന് യുവാക്കള്‍

കെട്ടിടത്തിലെ ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡ് സംവിധാനം തകരാറിലാക്കിയതിന് ശേഷമായിരുന്നു മോഷണം

Published on 26th June 2017

Search results 60 - 75 of 75