Advanced Search
Please provide search keyword(s)- Search results for rohit sharma
Image | Title | |
---|---|---|
'ഈ കളിക്കാര്‍ക്കും കുടുംബമുണ്ട്, ക്യാപ്റ്റനും കോച്ചിനും അത് ഓര്‍മ വേണം'; മുന്നറിയിപ്പുമായി അജയ് ജഡേജക്യാപ്റ്റനും കോച്ചും പറയുന്ന കാര്യങ്ങളില്‍ വൈരുദ്ധ്യങ്ങളുണ്ടാവാന്‍ പാടില്ലെന്ന് ഇന്ത്യന്‍ മുന്‍ താരം അജയ് ജഡേജ | ||
'കോഹ്‌ലിയുടെ ഫിറ്റ്‌നസിന്റെ പകുതി മതി, രോഹിത് ഡിവില്ലിയേഴ്‌സിന് ഒപ്പമെത്തും'; ഇന്ത്യന്‍ ക്യാപ്റ്റനെ ചൂണ്ടി പാക് താരംഇന്ത്യന് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഫിറ്റ്‌നസ് പ്രശ്‌നങ്ങളിലേക്ക് ചൂണ്ടി പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ ബട്ട് | ||
ട്വന്റി 20 ലോകകപ്പ് ഇന്ത്യന്‍ ടീമീനെ പ്രഖ്യാപിച്ചു; രോഹിത് ക്യാപ്റ്റന്‍; സഞ്ജു ഇല്ലജസ്പ്രീത് ബുമ്രയും ഹര്‍ഷല്‍ പട്ടേലും ടീമില്‍ തിരിച്ചെത്തി. | ||
56 സെക്കന്റ് നീണ്ട ഹിന്ദിയിലെ ചോദ്യം; രോഹിത് ശര്‍മയെ ട്രോളി വിരാട് കോഹ്ലിഇവിടെ ഇംഗ്ലീഷ് കലര്‍ത്താതെ ഹിന്ദിയിലെ രോഹിത്തിലെ വലിയ ചോദ്യം കേട്ട കോഹ് ലിക്ക് ചിരിയടക്കാനായില്ല | ||
രോഹിത് ശര്‍മ അസ്വസ്ഥനാണ്, വെറുതെ ദേഷ്യപ്പെടുന്നു; ഗ്രൗണ്ടില്‍ ആക്രോശിക്കുന്നതായി അക്തര്രോഹിത് ശര്‍മ വളരെ അസ്വസ്ഥനാണ് എന്നാണ് മനസിലാവുന്നത്. ഫീല്‍ഡില്‍ ആക്രോശിക്കുന്നു | ||
സമ്മര്‍ദത്തില്‍ നില്‍ക്കെ അര്‍ഷ്ദീപ് പറയുന്നത് കേള്‍ക്കാന്‍ തയ്യാറായില്ല; രോഹിത്തിനെതിരെ ആരാധകര്അവസാന ഓവറില്‍ രോഹിത് പന്ത് തന്റെ കയ്യിലേക്ക് നല്‍കിയെങ്കിലും ക്യാപ്റ്റന്റെ വിശ്വാസത്തിനൊത്ത് ഉയരാന്‍ അര്‍ഷ്ദീപിന് കഴിഞ്ഞില്ല | ||
ആര് ബാറ്റിങ്ങിന് ഇറങ്ങണം? പന്തും ഹര്‍ദിക്കും തമ്മില്‍ ആശയക്കുഴപ്പം(വീഡിയോ)രോഹിത് ശര്‍മ പുറത്തായതിന് പിന്നാലെ ക്രീസിലേക്ക് ഇറങ്ങാന്‍ ഗ്ലൗസ് ഇടാനായി ഒരുങ്ങുകയാണ് പന്ത് | ||
'ടീം 90 ശതമാനം പാകപ്പെട്ട് കഴിഞ്ഞു'; തുടരെ രണ്ടാം തോല്‍വിയിലേക്ക് വീണിട്ടും കുലുങ്ങാതെ രോഹിത് ശര്മട്വന്റി20 ലോകകപ്പിനായി തന്റെ ടീം 90 ശതമാനം പാകപ്പെട്ടു കഴിഞ്ഞതായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ | ||
ക്യാച്ച് കൈവിട്ട് അര്‍ഷ്ദീപ് സിംഗ്, കലിപ്പടക്കാനാവാതെ രോഹിത് ശര്‍മ്മ; വിഡിയോ വൈറല്ദേഷ്യം അടക്കാനാവാതെയാണ് രോഹിത് ശര്‍മ്മ പ്രതികരിച്ചത് | ||
സര്‍ഫിങ്ങും ബീച്ച് വോളിയും; ദുബായില്‍ ഓഫ് ഡേ ആഘോഷിച്ച് ഇന്ത്യന്‍ ടീംഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ മത്സരത്തിന് മുന്‍പായി ദുബായിലെ ബീച്ച് ലൈഫ് ആസ്വദിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം | ||
'ദുര്‍ബലനായി ഭയന്നിരിക്കുന്ന രോഹിത് ശര്‍മ'; ഇന്ത്യന്‍ ക്യാപ്റ്റനെ ചൂണ്ടി മുഹമ്മദ് ഹഫീസ്ദുര്ബലനായി, ഭയന്നിരിക്കുന്നത് പോലെയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ കാണാനാവുന്നതെന്ന് പാക് മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് ഹഫീസ് | ||
'സഞ്ജു ഇന്ത്യയുടെ ഭാഗമാണ്, അറിയില്ലേ?' ആരാധകരോട് രോഹിത് ശര്മആദ്യ മത്സരത്തിന് മുന്‍പ് ഇന്ത്യന്‍ ടീം പരിശീലനം നടത്തുമ്പോഴാണ് സംഭവം. ആര്‍ യു ചേട്ടാ? എന്നാണ് ആരാധകന്റെ ചോദ്യം വന്നത് | ||
ദിനേശ് കാര്‍ത്തിക്കിനെ ഒഴിവാക്കുമോ? പാകിസ്ഥാന് എതിരെ ഇന്ത്യയുടെ സാധ്യതാ ഇലവന്ഏഷ്യാ കപ്പില്‍ പാകിസ്ഥാന് എതിരെ ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ പ്ലേയിങ് ഇലവന്‍ എങ്ങനെ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍ | ||
'എനിക്ക് കരച്ചില്‍ വരുന്നു'; പാക് ആരാധകനെ കെട്ടിപ്പിടിച്ച് രോഹിത് ശര്‍മ(വീഡിയോ)പരിശീലനത്തിനായി ഗ്രൗണ്ടില്‍ നില്‍ക്കുന്ന സമയം രോഹിത്തിനൊപ്പം സെല്‍ഫി ആവശ്യപ്പെടുകയായിരുന്നു ആരാധകന്‍ | ||
റെക്കോര്‍ഡുകള്‍ പലതും മറികടക്കാന്‍ രോഹിത് ശര്‍മ; സച്ചിന്റേയും കോഹ്‌ലിയുടേയും നേട്ടങ്ങള്‍ പഴങ്കഥയാക്കുംഏഷ്യാ കപ്പില്‍ 1000 റണ്‍സിലേക്ക് എത്തുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന നേട്ടമാണ് രോഹിത്തിന് മുന്‍പില്‍ നില്‍ക്കുന്ന മറ്റൊന്ന് |
Search results 60 - 75 of 412