• Search results for royal challengers banglore
Image Title
indian former cricketer sehwag12

എന്തുകൊണ്ട് ട്വന്റി20 ലോകകപ്പ് സംഘത്തില്‍ ഉള്‍പ്പെടുത്തിയില്ല?സെലക്ടര്‍മാര്‍ വിശദീകരണം നല്‍കണമെന്ന് വീരേന്ദര്‍ സെവാഗ്‌

എന്തുകൊണ്ട് ചഹലിനെ ട്വന്റി20 ലോകകപ്പ് സംഘത്തില്‍ നിന്ന് ഒഴിവാക്കിയെന്ന് മനസിലാവുന്നില്ല

Published on 28th September 2021
kohli-rohit

ക്യാപ്റ്റന്‍സി വിവാദത്തിന് ഇടയില്‍ രോഹിത്തും കോഹ്‌ലിയും നേര്‍ക്കുനേര്‍; വമ്പന്‍ പോര് കാത്ത് ആരാധകര്‍ 

മുംബൈക്ക് എതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇറങ്ങുമ്പോള്‍ കോഹ് ലിയുടേയും രോഹിത്തിന്റേയും ഇടപഴകല്‍ എങ്ങനെയാവും എന്ന ആകാംക്ഷയിലാണ് ആരാധകര്‍

Published on 26th September 2021
ms_dhoni12

ഇത് 'മെന്റര്‍' സിങ് ധോനി, കാരണങ്ങള്‍ നിരത്തി ഇന്ത്യന്‍ മുന്‍ താരം

'എല്ലാവരും ധോനിയെ വിശ്വസിക്കുന്നു. ഒരുപാട് വിജയവും പരിചയസമ്പത്തുമെല്ലാം നിറഞ്ഞതാണ് ധോനിയുടെ കരിയര്‍'

Published on 25th September 2021
KOHLI_dhoni_ipl

ഇന്ന് ധോനിയും കോഹ്‌ലിയും നേര്‍ക്കുനേര്‍, ഇരുവര്‍ക്കും തലവേദനകള്‍ ഏറെ

ഡല്‍ഹിയെ മറികടന്ന് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം പിടിക്കുകയാണ് ചെന്നൈയുടെ ലക്ഷ്യം

Published on 24th September 2021
azharuddheen

മുഹമ്മദ് അസ്ഹറുദ്ദീന് നാളെ ഐപിഎല്‍ അരങ്ങേറ്റം? പ്രതീക്ഷയില്‍ മലയാളികള്‍ 

അസ്ഹറുദ്ദീന്റെ വിക്കറ്റിന് പിന്നില്‍ നെറ്റ്‌സില്‍ പരിശീലനം നടത്തുന്ന ഫോട്ടോ ആര്‍സിബി പങ്കുവെച്ചതോടെയാണ് ഇത്

Published on 23rd September 2021
kohli_steyn

'ഡേവിഡ് ബെക്കാമിന്റെ പാത കോഹ്‌ലി പിന്തുടര്‍ന്നേക്കും'; പ്രവചനവുമായി ഡെയ്ല്‍ സ്റ്റെയ്ന്‍ 

'എത്ര മികച്ച കളിക്കാരനാണ് നിങ്ങള്‍ എന്നത് ഒരു വിഷയമല്ല. പടിയിറങ്ങേണ്ടി വരും'

Published on 21st September 2021
Russell-yorker-ABD

ഡിവില്ലിയേഴ്‌സ് സിക്‌സുകള്‍ നാല് പാടും പറത്തുമെന്ന് ഗംഭീര്‍, റസലിന്റെ തകര്‍പ്പന്‍ യോര്‍ക്കറില്‍ ഗോള്‍ഡന്‍ ഡക്ക്‌!

ഇന്ത്യയില്‍ നടന്ന ആദ്യ പാദത്തില്‍ മികവ് കാണിച്ച ടീമിന് പക്ഷേ യുഎഇയിലേക്ക് എത്തിയപ്പോള്‍ ആദ്യ കളിയില്‍ തന്നെ കാലിടറി

Published on 21st September 2021
kohli_drs

'രാജി പ്രഖ്യാപിച്ച സമയം ശരിയായില്ല,  ആര്‍സിബിയുടെ നായക സ്ഥാനം ഒഴിയുമെന്നാണ് കരുതിയത്'; വിമര്‍ശനവുമായി മുന്‍ താരങ്ങള്‍ 

കോഹ്‌ലി നായക സ്ഥാനം പ്രഖ്യാപിച്ച സമയം ശരിയായില്ലെന്ന വിമര്‍ശനവും ശക്തമാണ്

Published on 17th September 2021
royal_challengers_banglore_blue_jersey

കോഹ്‌ലിയും കൂട്ടരും ആദ്യ കളിയില്‍ ഇറങ്ങുക നീല കുപ്പായത്തില്‍; ജേഴ്‌സി നിറം മാറ്റത്തിന് കാരണം ഇത്‌

പതിനാലാം സീസണ്‍ യുഎഇയില്‍ പുനരാരംഭിക്കുമ്പോള്‍ തങ്ങളുടെ ആദ്യ മത്സരത്തിന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇറങ്ങുക നിലക്കുപ്പായത്തില്‍

Published on 14th September 2021
wanidu_hasaranga

ലങ്കന്‍ താരങ്ങള്‍ക്ക് ഐപിഎല്‍ കളിക്കാന്‍ പച്ചക്കൊടി; ബാംഗ്ലൂര്‍ ടീമിലേക്ക് ഹസരംഗയും ചമീരയും 

സെപ്തംബര്‍ 15 മുതല്‍ ഐപിഎല്‍ ടീമുകള്‍ക്കൊപ്പം ചേരാനാണ് താരങ്ങള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്

Published on 29th August 2021
wanidu_hasaranga

4-9 കണ്ടിട്ടല്ല ഹസരംഗയെ സ്വന്തമാക്കിയത്, ബാംഗ്ലൂര്‍ കോച്ചിന്റെ വിശദീകരണം

ഇന്ത്യക്കെതിരായ 4-9 എന്ന ഫിഗറാണ് വാനിഡുവിനെ ഐപിഎല്ലിലേക്ക് എത്തിച്ചത് എന്ന വിലയിരുത്തല്‍ ശക്തമാണ്

Published on 22nd August 2021
Southee praises Jamieson for not falling into Kohli's 'trap'

'15 കോടി വാങ്ങി പിന്നിൽ നിന്ന് കുത്തി'; ജാമിസണിന്റെ കരാർ റദ്ദാക്കണമെന്ന് ആർസിബി ആരാധകർ

ജാമിസണിനെ ആർസിബിയിൽ നിന്ന് പുറത്താക്കണം എന്നാണ് ആരാധകരുടെ ആവശ്യം

Published on 22nd June 2021
chahal_rcb

ചെന്നൈയോ മുംബൈയോ ഡൽഹിയോ? ബാം​ഗ്ലൂർ വിട്ടാൽ കളിക്കാൻ ആഗ്രഹമുള്ള ടീം ഏതെന്ന് ചഹൽ

ആർസിബി വിട്ടാൽ മറ്റേത് ഐപിഎൽ ടീമിലേക്ക് പോവണം എന്നാണ് ആഗ്രഹം എന്ന ചോദ്യത്തിന് ചഹൽ നൽകിയ ഉത്തരമാണ് ഇപ്പോൾ ആരാധകരെ കൗതുകത്തിലാക്കുന്നത്

Published on 5th June 2021
devdutt_padikkal

ദേവ്ദത്ത് പടിക്കൽ ഇന്ത്യൻ ടീമിലേക്ക് എപ്പോഴെത്തും? ഒരു വർഷം കൂടി കാത്തിരിക്കേണ്ടി വരുമെന്ന് മുൻ ചീഫ് സെലക്ടർ

ഇന്ത്യയുടെ ഭാവി താരമാണ് ദേവ്ദത്ത്. അക്കാര്യത്തിൽ ഒരു എതിരഭിപ്രായവും ഇല്ല

Published on 9th May 2021
kohli_azhar

മലയാളി താരം മുഹമ്മദ് അസ്ഹറുദ്ദീന് സാധ്യത; ബാംഗ്ലൂര്‍ ഇന്ന് ഡല്‍ഹിക്കെതിരെ 

പ്ലേയിങ് ഇലവനില്‍ അവസരം ലഭിച്ച കഴിഞ്ഞ കളികളില്‍ അത് പ്രയോജനപ്പെടുത്താന്‍ രജത്തിനും ഷഹ്ബാസിനും കഴിഞ്ഞിട്ടില്ല

Published on 27th April 2021

Search results 60 - 75 of 97