• Search results for sachin tendulkar
Image Title
ishan_kishan

'ഇന്ത്യക്ക് വേണ്ടി കളിക്കുകയാണ് വലിയ അംഗീകാരം'; സൂര്യകുമാര്‍, ഇഷാന്‍, തെവാതിയ എന്നിവരെ അഭിനന്ദിച്ച് സച്ചിന്‍

ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഉള്‍പ്പെട്ടെങ്കിലും പരിക്കിനെ തുടര്‍ന്ന് നഷ്ടമായ വരുണ്‍ ചക്രവര്‍ത്തിയും ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഇടം പിടിച്ചിട്ടുണ്ട്

Published on 21st February 2021
cricketer sachin tendulkar

സച്ചിനും ലാറയും സെവാഗുമെല്ലാം വീണ്ടും ഗ്രൗണ്ടിലേക്ക്; റോഡ് സേഫ്റ്റി ടി20 പരമ്പര ആരംഭിക്കുന്നു

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ബ്രയാന്‍ ലാറ, മുത്തയ്യ മുരളീധരന്‍ എന്നിവരുള്‍പ്പെടെയുള്ള ഇതിഹാസ താരങ്ങളെ ഉടന്‍ ഗ്രൗണ്ടില്‍ കാണാം

Published on 10th February 2021
santhosh pandit

നൂറ് സെഞ്ച്വുറികളെക്കാള്‍ വിലയുണ്ട് ആ ട്വീറ്റിന്;  സച്ചിന്‍ നിങ്ങളാണ് യഥാര്‍ഥ ഭാരതരത്‌നമെന്ന് സന്തോഷ് പണ്ഡിറ്റ്

നിങ്ങളാണ് യഥാര്‍ഥ ഭാരതരത്‌നമെന്നും രാജ്യത്തിനു വേണ്ടി ഇതുവരെ നേടിയ സെഞ്ചുറികളേക്കാള്‍ വിലയുണ്ട്‌ ആ ട്വീറ്റിനെന്നും പണ്ഡിറ്റ്

Published on 4th February 2021
sachin and prasanth bhushan

സച്ചിന് പിന്നാലെ 'ഇന്ത്യ ടുഗെദര്‍' പ്രതികരണവുമായി താരങ്ങള്‍ ; 'നട്ടെല്ലില്ലാത്ത, സര്‍ക്കാര്‍ സെലിബ്രിറ്റികള്‍' വിമര്‍ശനവുമായി പ്രശാന്ത് ഭൂഷണ്‍

'വിയോജിപ്പുകള്‍  ഏറെയുണ്ടാകാം എങ്കിലും ഈ സമയത്തു ഐക്യത്തോടെ നമുക്കെല്ലാവര്‍ക്കും തുടരാം'

Published on 4th February 2021
Tendulkar-PTI

പുറത്തുനിന്നുള്ളവര്‍ കാഴ്ചക്കാര്‍ മാത്രം; ഇന്ത്യ എന്താണെന്ന് ഞങ്ങള്‍ക്കറിയാം: ഐക്യദാര്‍ഢ്യ പ്രകടനങ്ങളില്‍ പ്രതികരണവുമായി സച്ചിന്‍

കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയുമായി അന്താരാഷ്ട്ര തലത്തിലെ പ്രമുഖര്‍ രംഗത്തുവന്നതിനെ വിമര്‍ശിച്ച്  മുന്‍ ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍

Published on 3rd February 2021
vihari rahane- indian team

സിഡ്‌നിയിലെ സമനിലക്ക് വിജയത്തേക്കാള്‍ മധുരം; ഇന്ത്യ അതിജീവിച്ചത് ഓസീസ് ബൗളിങിനെ മാത്രമല്ല, ഈ പ്രതികൂല സാഹചര്യങ്ങളെയും 

സിഡ്‌നിയിലെ സമനിലക്ക് വിജയത്തേക്കാള്‍ മൂല്യം; ഇന്ത്യ അതിജീവിച്ചത് ഓസീസ് ബൗളിങിനെ മാത്രമല്ല, ഈ പ്രതികൂല സാഹചര്യങ്ങളെയും 

Published on 11th January 2021
PANT- beautiful and crucial innings

'അര്‍ഹിച്ച സെഞ്ച്വറി നഷ്ടമായിട്ടുണ്ടാകാം, പക്ഷേ എത്ര മനോഹരവും നിര്‍ണായകവുമായ ഇന്നിങ്‌സ്'- പന്തിന് കൈയടിച്ച് ക്രിക്കറ്റ് ലോകം

'അര്‍ഹിച്ച സെഞ്ച്വറി നഷ്ടമായിട്ടുണ്ടാകാം, പക്ഷേ എത്ര മനോഹരവും നിര്‍ണായകവുമായ ഇന്നിങ്‌സ്'- പന്തിന് കൈയടിച്ച് ക്രിക്കറ്റ് ലോകം

Published on 11th January 2021
indian batsman sachin_akthar

രാഹുല്‍ ദ്രാവിഡോ സച്ചിന്‍ ടെണ്ടുല്‍ക്കറോ? രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല, അക്തറിന്റെ മറുപടി

ടെസ്റ്റില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ് എന്നിവരില്‍ നിന്ന് ഒരാളെ തെരഞ്ഞെടുക്കേണ്ടി വന്നാല്‍ അത് ആരെയാവും എന്ന ചോദ്യമാണ് പാക് മുന്‍ പേസര്‍ അക്തറിനെ തേടി എത്തിയത്

Published on 5th January 2021
indian legend sachin_tendulkar

മിസ്റ്റര്‍ ടെണ്ടുല്‍ക്കര്‍, 300,000ന് മുകളിലാണോ പ്രതിഫലം? സച്ചിന്‍ നല്‍കിയ മറുപടി വെളിപ്പെടുത്തി ഫറോക്ക് എഞ്ചിനിയര്‍ 

തന്റെ കാലത്ത് ടെസ്റ്റ് ക്രിക്കറ്റ് കളിക്കുമ്പോള്‍ ഒരു ദിവസത്തേക്ക് 50 രൂപയാണ് ലഭിച്ചിരുന്നത് എന്ന് ഇന്ത്യന്‍ മുന്‍ വിക്കറ്റ് കീപ്പര്‍ ഫറോക്ക് എഞ്ചിനിയര്‍

Published on 1st January 2021
cricketer sachin tendulkar

'രണ്ട് പേരും ഇന്ത്യക്കാരാണ്, അത് ഓര്‍മയുണ്ടാവണം'; രഹാനെയെ പ്രശംസിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 

ആക്രമണോത്സുകത രഹാനെയിലുണ്ടായി. എന്നാല്‍ ശാന്തതയിലൂടേയും നിശ്ചയദാര്‍ഡ്യത്തിലൂടേയും അതിനെ ശരിയായ ബാലസില്‍ കൊണ്ടുവരാന്‍ രഹാനെയ്ക്ക് സാധിച്ചു

Published on 31st December 2020
prithvi_shaw12

'ബാക്ക് ലിഫറ്റ് ഫോര്‍ത്ത് സ്ലിപ്പ് മുതല്‍ ഗള്ളി വരെ പോവുന്നു'; പൃഥ്വി ഷായുടെ സാങ്കേതിക പിഴവ് ചൂണ്ടി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 

'പെന്‍ഡുലം പോലെ മുന്‍പോട്ടും പിന്നോട്ടും വരേണ്ടതിന് പകരം ബാക്ക് ലിഫ്റ്റില്‍ വളവ് വരുന്നു'

Published on 24th December 2020
indian_former_cricketer_sachin_tendulkar

കവര്‍ ഡ്രൈവ് കളിക്കേണ്ടതില്ലെന്ന തീരുമാനം സഹോദരന്റെ വെല്ലുവിളി ഏറ്റെടുത്ത്; സിഡ്‌നിയിലെ 241ല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍

സിഡ്‌നി ടെസ്റ്റില്‍ 436 പന്തുകള്‍ നേരിട്ട സച്ചിന്‍ 241 റണ്‍സോടെ പുറത്താവാതെ നിന്ന് ടെസ്റ്റ് സമനിലയിലാക്കാന്‍ ഇന്ത്യയെ സഹായിച്ചിരുന്നു

Published on 16th December 2020
indian cricket players rahane_kohli

സമര്‍ഥനാണ് രഹാനെ, ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നതിനെ പിന്തുണച്ച് സച്ചിന്‍ 

രഹാനെയുമായി സംസാരിച്ചതില്‍ നിന്ന് ഞാന്‍ മനസിലാക്കിയത് ബുദ്ധിമാനാണ് രഹാനെ എന്നാണ്

Published on 16th December 2020
cricketer sachin tendulkar

ഈ തലമുറയില്‍ നേരിടാന്‍ ഇഷ്ടപ്പെടുന്ന ബൗളര്‍ ആര്? സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തെരഞ്ഞെടുക്കുന്നു

ഈ തലമുറയിലെ ബൗളര്‍മാരില്‍ നേരിടാന്‍ താന്‍ ഇഷ്ടപ്പെടുന്ന താരത്തിന്റെ പേര് വെളിപ്പെടുത്തി ഇന്ത്യന്‍ ഇതിഹാസ ബാറ്റ്‌സ്മാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍

Published on 12th December 2020
maradona_ganguly

ഡീഗോ, നിങ്ങള്‍ക്ക് വേണ്ടിയാണ് ഞാന്‍ ഫുട്‌ബോള്‍ കണ്ടത്, എന്റെ ഭ്രാന്തനായ പ്രതിഭ നിത്യശാന്തതയില്‍: ഗാംഗുലി 

ഫുട്‌ബോളിനും, കായിക ലോകത്തിനും മഹാനായ കളിക്കാരില്‍ ഒരാളെ നഷ്ടമായിരിക്കുന്നു. നിങ്ങളെ മിസ് ചെയ്യും...സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു

Published on 26th November 2020

Search results 60 - 75 of 181