• Search results for security
Image Title
manikandan

സര്‍വകലാശാല ക്യാംപസില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; സെക്യൂരിറ്റി ജീവനക്കാരന്‍ പിടിയില്‍

സമീപത്തെ സ്‌കൂളില്‍ നിന്നും സുഹൃത്തുക്കള്‍ക്കൊപ്പം യൂണിവേഴ്‌സിറ്റി ക്യാംപസിലെത്തിയ വിദ്യാര്‍ത്ഥിനിയാണ് അതിക്രമത്തിന് ഇരയായത്

Published on 2nd July 2022
sudhakaran

എകെജി സെന്റര്‍ ആക്രമണത്തിന്റെ തിരക്കഥ ഇപി ജയരാജന്റേത്; കോണ്‍ഗ്രസുകാര്‍ക്ക് പങ്കില്ലെന്ന് കെ സുധാകരന്‍

രാഹുലിന്റെ വരവിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ഇപി ജയരാജന്‍ നടത്തിയ രാഷ്ട്രീയ അടവാണ് അക്രമമെന്നും കെ സുധാകരന്‍ പറഞ്ഞു

Published on 1st July 2022
kpcc-indira-bhavan

രാഷ്ട്രീയ പാര്‍ട്ടി ഓഫീസുകള്‍ക്ക് കനത്ത കാവല്‍; കെ സുധാകരനും വി ഡി സതീശനും സുരക്ഷ ശക്തമാക്കി

രാഹുലിന്റെ സുരക്ഷയ്ക്കായി വന്‍ പൊലീസ് സന്നാഹത്തെയാണ് നിയോഗിച്ചിട്ടുള്ളത്

Published on 1st July 2022
vaibhav

കൊല നടത്തിയത് ക്വട്ടേഷന്‍ സംഘം, 15 പേരെ തിരിച്ചറിഞ്ഞു, നാലരലക്ഷം പിടിച്ചെടുത്തു: പ്രവാസിയുടെ കൊലപാതകത്തില്‍ പൊലീസ് 

കാസര്‍കോട് സ്വദേശിയായ പ്രവാസിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞെന്ന് കാസര്‍കോട് എസ്പി വൈഭവ് സക്‌സേന

Published on 29th June 2022
swapna_body_guard

സുരക്ഷയ്ക്കായി സ്വപ്ന സംസ്ഥാന പൊലീസിനെ സമീപിക്കണം; കൈയൊഴിഞ്ഞ് ഇഡി

സുരക്ഷ നല്‍കാനുള്ള സംവിധാനം ഇഡിക്ക് ഇല്ല. ഇഡി സുരക്ഷയ്ക്കായി സംസ്ഥാന പൊലീസിനെയാണ് സമീപിക്കുന്നത്

Published on 29th June 2022
Daily Covid Cases

രോഗബാധിതരില്‍ ഭൂരിഭാഗവും കേരളത്തില്‍; ഇന്നലെ 11,793 പേര്‍ക്ക് കോവിഡ്; 27 മരണം

നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 96700 ആയി ഉയര്‍ന്നു

Published on 28th June 2022
accident

കാർ ബൈക്കിൽ ഇടിച്ച് ​ഗുരുതര പരിക്ക്; ഹെൽമറ്റ് ധരിച്ചില്ല, നഷ്ടപരിഹാരം 15ശതമാനം കുറച്ചു 

10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചത്

Published on 28th June 2022
cyber-crime

പുതിയ സൈബർ സുരക്ഷാ മാർഗരേഖ ഇന്നു മുതൽ; വിവരച്ചോർച്ചയും ഡിജിറ്റൽ ആൾമാറാട്ടവുമെല്ലാം റിപ്പോർട്ട് ചെയ്യണം 

രാജ്യത്തെ നിയമം പാലിക്കാൻ കഴിയാത്ത കമ്പനികൾ രാജ്യം വിടുന്നതാണ് നല്ലതെന്നാണ് ഐടി മന്ത്രാലയത്തിന്റെ നിലപാട്

Published on 28th June 2022
DEBIT card

പുതിയ ഡെബിറ്റ് കാര്‍ഡ് ചട്ടം: 'ടോക്കണൈസേഷന്‍' സമയപരിധി റിസര്‍വ് ബാങ്ക് നീട്ടി

ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉടമകളുടെ വിവരങ്ങള്‍ സേവനദാതാക്കളുടെ സെര്‍വറില്‍ സൂക്ഷിക്കുന്നത് വിലക്കി റിസര്‍വ് ബാങ്ക്കൊണ്ടുവന്ന ചട്ടം നടപ്പാക്കുന്നത് മൂന്ന് മാസം കൂടി നീട്ടി റിസര്‍വ് ബാങ്ക്

Published on 27th June 2022
droupadi_murmu_1

ക്ഷേത്രം തൂത്തുവാരി രാഷ്ട്രപതി സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മു; വീഡിയോ

റായ്‌രംഗപ്പൂരിലെ ശിവക്ഷേത്രത്തില്‍ പ്രാര്‍ഥനയ്ക്ക് എത്തിയപ്പോഴായിരുന്നു മുര്‍മു ക്ഷേത്രം തൂത്തുവാരിയത്

Published on 22nd June 2022
sanju_samson1

അയര്‍ലന്‍ഡില്‍ കളിക്കാനായില്ലെങ്കില്‍ ഇംഗ്ലണ്ടില്‍; സഞ്ജുവിന് മുന്‍പില്‍ പുതിയ സാധ്യത 

ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റും ട്വന്റി20യും തമ്മില്‍ ഒരു ദിവസത്തെ ഇടവേള മാത്രമാണ് ഉള്ളത്

Published on 22nd June 2022
Covid case rises

കോവിഡ് രോഗികള്‍ 82,000ലേക്ക്;  ഇന്നലെ 12,249 പേര്‍ക്ക് വൈറസ് ബാധ; 13 മരണം

ടെസ്റ്റ് പോസിറ്റിവിറ്റി 3.94 ശതമാനമാണ്. പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്ത് 81,687 രോഗികളാണുള്ളത്.

Published on 22nd June 2022
droupadi_murmu

രാഷ്ട്രപതി സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മുവിന് സെഡ് പ്ലസ് സുരക്ഷ

ബുധനാഴ്ച പുലര്‍ച്ചെ മുതല്‍ 64കാരിയായ മുര്‍മുവിന്റെ സുരക്ഷ സായുധ സ്‌ക്വാഡ് ഏറ്റെടുത്തതായി ഉദ്യോഗസ്ഥര്‍

Published on 22nd June 2022
satheesan

ഐന്‍സ്റ്റീന്‍ സിദ്ധാന്തങ്ങളെ അടിമുടി നിരാകരിക്കുന്ന കണ്ടെത്തലുകള്‍

ഗുരുത്വാകര്‍ഷണം, ക്വാണ്ടം ഭൗതികശാസ്ത്രം, നോവല്‍ മെട്രോളജി എന്നിവയിലെ അടിസ്ഥാന പ്രശ്‌നങ്ങളുടെ പരീക്ഷണാത്മകവും സൈദ്ധാന്തികവുമായ വശങ്ങളാണ് അദ്ദേഹത്തിന്റെ ഗവേഷണ താല്പര്യങ്ങള്‍

Published on 21st June 2022
aravind

ആധാര്‍; സുരക്ഷാപ്രശ്നങ്ങളുണ്ടെങ്കില്‍ എന്തുകൊണ്ട് മുന്‍പ് വ്യക്തമാക്കിയില്ല എന്ന ചോദ്യത്തിന് കേന്ദ്രത്തിന്റെ കൈവശം ഉത്തരമില്ല 

സ്വകാര്യത ഉറപ്പിക്കുന്നതിനായി ഡേറ്റ പ്രൊ ട്ടക്ഷന്‍ നിയമം പാസ്സാക്കിയിട്ടുണ്ട്. പക്ഷേ, സ്വകാര്യതയോ വിവരസംരക്ഷണമോ വലിയ പ്രാധാന്യത്തോടെ പരിഗണിക്കപ്പെടുന്ന ഒരു രാജ്യമല്ല ഇന്ത്യ

Published on 21st June 2022

Search results 60 - 75 of 349