• Search results for shock
Image Title
biden

'ഞാന്‍ ഐസ്‌ക്രീം ഉണ്ടെന്ന് അറിഞ്ഞു വന്നതാണ്'; സ്‌കൂള്‍ വെടിവെപ്പില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ മരിച്ച സമയത്ത് ബൈഡന്റെ തമാശ, വിമര്‍ശനം

യുഎസിനെ ഞെട്ടിച്ച സ്‌കൂള്‍ വെടിവെപ്പില്‍ പ്രതികരണം നടത്തുന്നതിന് തൊട്ടുമുന്‍പ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നടത്തിയ പ്രസംഗം വിവാദത്തില്‍

Published on 28th March 2023
rahul- pinarayi

'ജനാധിപത്യത്തിനെതിരെ ഹിംസാത്മക കടന്നാക്രമണം'- രാഹുലിനെ പിന്തുണച്ച് മുഖ്യമന്ത്രി

സ്വാഭിപ്രായം തുറന്നു പറയുന്ന സാധാരണ ജനങ്ങൾക്ക് ഇവിടെ എന്ത് രക്ഷ? ഭരണഘടനാ മൂല്യങ്ങൾക്ക് ഇവർ എന്ത് വിലയാണ് നൽകുന്നത്?

Published on 24th March 2023
pradeep_sarkar_death

ബോളിവുഡ് സംവിധായകൻ പ്രദീപ് സർക്കാർ അന്തരിച്ചു

കഴിഞ്ഞ ദിവസമാണ് പനിയെ തുടർന്ന് പ്രദീപ് സർക്കാരിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്

Published on 24th March 2023
alan

വീട്ടിലെ അക്വേറിയം വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റു; 11കാരന്‍ മരിച്ചു 

വീട്ടിലെ അക്വേറിയം വൃത്തിയാക്കുന്നതിനിടയില്‍ ഷോക്കേറ്റ് 11 വയസ്സുകാരന്‍ മരിച്ചു

Published on 18th March 2023
serial_kisser

ആരോഗ്യപ്രവര്‍ത്തകയെ ബലമായി ചുംബിച്ച് യുവാവ്; 'സീരിയല്‍ കിസ്സറി'നായി തിരച്ചില്‍; വീഡിയോ

ആശുപത്രി കോമ്പൗണ്ടില്‍ ഫോണ്‍ ചെയ്യുകയായിരുന്ന യുവതിയെ മതില്‍ ചാടികടന്നെത്തിയ യുവാവാണ് ബലം പ്രയോഗിച്ച് ചുംബിക്കുന്നത്

Published on 14th March 2023
madhaya_pradesh_buldozer

ബലാത്സംഗക്കേസിലെ പ്രതിയുടെ വീട് ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ചുനിരത്തി വനിതാ പൊലീസ്; വീഡിയോ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത പ്രതിയുടെ വീടാണ് ഇടിച്ചുനിരത്തിയത്‌
 

Published on 10th March 2023
Death

ഓയോ സ്ഥാപകന്റെ പിതാവ് ഫ്‌ളാറ്റിന്റെ 20-ാം നിലയിൽനിന്ന് വീണ് മരിച്ചു

റിതേഷ് അഗർവാളിന്റെ പിതാവ് രമേശ് അഗർവാൾ ആണ് മരിച്ചത്

Published on 10th March 2023
hakimi

വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചു; പരാതിയുമായി 24കാരി; പിഎസ്ജി താരം ഹക്കീമിക്കെതിരെ അന്വേഷണം

ഞായറാഴ്ച പോലീസ് സ്‌റ്റേഷനിലെത്തിയാണ് യുവതി പീഡന വിവരം അറിയിച്ചത്

Published on 28th February 2023
indian_team

2024ലെ ടി20 വനിതാ ലോകകപ്പ്; നേരിട്ട് യോഗ്യത സ്വന്തമാക്കി ഇന്ത്യ

കഴിഞ്ഞ ദിവസം അവസാനിച്ച എട്ടാം എഡിഷനില്‍ ഇന്ത്യ സെമിയില്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ട് പുറത്തായിരുന്നു

Published on 28th February 2023
cr7

'റൊണാൾഡോയ്‌ക്കൊപ്പമുള്ള‌ അശ്ലീല വീഡിയോ കൈയിലുണ്ട്, മെസിക്ക് മറ്റൊരു യുവതിയുമായി ഡേറ്റിങ്'- വെളിപ്പെടുത്തി മോഡൽ

തന്റെ പക്കലുള്ള വീഡിയോ ഒരിക്കലും പുറത്തുവിടില്ലെന്ന് അവർ പറയുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയെ മാനിച്ചാണ് വീഡിയോ പുറത്തു വിടാത്തതെന്നും അവർ അവകാശപ്പെടുന്നു

Published on 28th February 2023
afridi

ഇന്ത്യയ്ക്ക് മുന്നില്‍ ഐസിസിയുടെ മുട്ടിടിക്കും; ലോകകപ്പ് ബഹിഷ്‌കരിക്കാന്‍ പാകിസ്ഥാന് ധൈര്യമുണ്ടോ? : ഷാഹിദ് അഫ്രിദി

പാകിസ്ഥാനില്‍ വെച്ച് ഏഷ്യാകപ്പ് മത്സരം നടത്തിയാല്‍ ഇന്ത്യ പങ്കെടുക്കുമോയെന്നതില്‍ തനിക്ക് ഒരു വ്യക്തതയുമില്ലെന്ന് അഫ്രിദി പറഞ്ഞു

Published on 16th February 2023
cyber crime

ഇന്ത്യയില്‍ അടക്കം തെരഞ്ഞെടുപ്പുകളില്‍ ഇസ്രായേല്‍ ഇടപെടല്‍?; വ്യാജപ്രചാരണത്തിന് സോഫ്റ്റ് വെയർ ഉപയോഗിച്ചു, റിപ്പോര്‍ട്ട്

ഇന്ത്യയില്‍ ഉള്‍പ്പെടെ തെരഞ്ഞെടുപ്പുകളില്‍ ഇസ്രായേല്‍ ഇടപെടലുണ്ടായെന്ന് റിപ്പോര്‍ട്ട്

Published on 16th February 2023
CRIME
electric shock

മോട്ടോര്‍ സ്വിച്ചില്‍ നിന്ന് ഷോക്കേറ്റു; ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

വീട്ടിലെ വാട്ടര്‍ ടാങ്കിന്റെ മോട്ടോറിന്റെ സ്വിച്ചില്‍ നിന്നാണ് അര്‍ജുന് ഷോക്കേറ്റത്

Published on 5th February 2023
afridi

'ഓണ്‍ലൈന്‍ കോച്ചോ!... മനസിലായില്ല'- പാക് ക്രിക്കറ്റിനെ ട്രോളി ഷാഹിദ് അഫ്രീദി

അതേസമയം മിക്കി ആര്‍തറിനെ ഓണ്‍ലൈന്‍ കോച്ചായി പരിഗണിക്കുന്നതായുള്ള തീരുമാനത്തെ ചോദ്യം ചെയ്ത് മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി രംഗത്തെത്തി

Published on 31st January 2023

Search results 60 - 75 of 88