• Search results for son
Image Title
brazil

'ഇത് നെയ്മറിനുള്ള സീറ്റ്'- ഫ്രെ‍ഡിനെ പിടിച്ചു മാറ്റി റിച്ചാർലിസൺ (വീഡിയോ)

ലോകകപ്പിനുള്ള ബ്രസീൽ സംഘം കഴിഞ്ഞ ദിവസമാണ് ഖത്തറിൽ വിമാനമിറങ്ങിയത്. ഖത്തറിലേക്ക് വിമാനം കയറുന്നതിന് മുൻപ് നടന്ന ഒരു രസകരമായ സംഭവം ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറി

Published on 21st November 2022
williamson

ഇന്ത്യക്കെതിരായ മൂന്നാം ട്വന്റി 20 യില്‍ കെയ്ന്‍ വില്യംസണ്‍ കളിക്കില്ല; ടിം സൗത്തി നായകന്‍

വില്യംസണ് പകരം ഇടങ്കയ്യന്‍ ബാറ്റര്‍ മാര്‍ക് ചാപ്മാനെ ടീമില്‍ ഉള്‍പ്പെടുത്തി

Published on 21st November 2022
nallaikumar-vinukumar

അച്ഛന്‍ മരിച്ചു; വിഷമം താങ്ങാനായില്ല, മകന്‍ ആത്മഹത്യ ചെയ്തു

അച്ഛന്‍ മരിച്ചതറിഞ്ഞ് വീട്ടിലേക്കുപോയ വിനുകുമാറിനെ ഒരുമണിക്കൂറിനുശേഷം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു

Published on 21st November 2022
bike_theft

സ്‌കൂട്ടിയിലെത്തി, ബൈക്കുമായി കടന്നു; മൂന്നാറില്‍ ഒരുലക്ഷം രൂപ വിലയുള്ള ബൈക്ക് മോഷ്ടിച്ചു

കഴിഞ്ഞ ദിവസം രാത്രിയാണ് മൂന്നാര്‍ ന്യൂ കോളനിയില്‍ താമസിക്കുന്ന എഡിസന്റെ കെഎല്‍ 16ജി 1403 നമ്പര്‍ എഫ്‌സി ബൈക്ക് മോഷണം പോയത്

Published on 20th November 2022
rajesh

രാജ്ഭവന്‍ മാര്‍ച്ചില്‍ സര്‍വീസ് റൂള്‍ ലംഘിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു; ദൃശ്യങ്ങള്‍ പുറത്തു വിട്ട് ബിജെപി; ചീഫ് സെക്രട്ടറിക്ക് പരാതി

ഉദ്യോഗസ്ഥര്‍ പലരും മാര്‍ച്ചിനെത്തിയത് ഓഫീസുകളില്‍ പഞ്ചു ചെയ്തതിന് ശേഷമാണെന്ന്  വി വി രാജേഷ് ആരോപിച്ചു

Published on 20th November 2022
pressure_cooker

ഓട്ടോയിലെ പൊട്ടിത്തെറി; തീവ്രവാദ ബന്ധമെന്ന് പൊലീസ്; കത്തിക്കരിഞ്ഞ പ്രഷർ കുക്കറും ബാറ്ററികളും കണ്ടെത്തി

മംഗളൂരു സ്‌ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സംസ്ഥാന പൊലീസിനെ സഹായിക്കുമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി അറഗ ജ്ഞാനേന്ദ്ര വ്യക്തമാക്കി

Published on 20th November 2022
padma_2

ഇലന്തൂർ ഇരട്ടനരബലി: പത്മയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു; സംസ്കാരം വൈകീട്ട്

പത്മയുടെ മക്കളും സഹോദരി പളനിയമ്മയും ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി

Published on 20th November 2022
highcourt

പോക്‌സോ നിയമം മുസ്ലിം വ്യക്തി നിയമത്തിനും മുകളില്‍; വിവാഹം കഴിച്ചാലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ശാരീരിക ബന്ധം പുലര്‍ത്തിയാല്‍ ശിക്ഷ അനുഭവിക്കണം; ഹൈക്കോടതി

വിവാഹത്തിന്റെ പേരിൽ പോലും കുട്ടികൾക്കെതിരെ അതിക്രമങ്ങൾ പാടില്ലെന്ന ലക്ഷ്യമാണ് നിയമം വിഭാവനം ചെയ്യുന്നത്

Published on 20th November 2022
messi

ഒറ്റയ്ക്ക് പരിശീലനം നടത്തി മെസി; അര്‍ജന്റീനയ്ക്ക് ആശങ്ക 

യുഎഇക്കെതിരായ സന്നാഹ മത്സരത്തില്‍ മുഴുവന്‍ സമയവും മെസി കളിച്ചിരുന്നു

Published on 20th November 2022
wadakanchery_accident

വടക്കഞ്ചേരി അപകടത്തിൽ കെഎസ്ആർടിസി ബസിനും പങ്കുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ്; ദേശീയപാതയിലെ വളവിൽ നിർത്തി യാത്രക്കാരനെ ഇറക്കി; അന്തിമ റിപ്പോർട്ട്

റോഡ് ഷോൾഡറിന്റെ അപാകം അപകടതീവ്രത വർധിപ്പിച്ചതായും പാലക്കാട് എൻഫോഴ്‌സ്‌മെന്റ് ആർടിഒ സമർപ്പിച്ച അന്തിമ റിപ്പോർട്ടിൽ പറയുന്നു

Published on 20th November 2022
jail

പോക്‌സോ കേസില്‍ ലക്ഷദ്വീപില്‍ ദമ്പതികള്‍ക്ക് ഇരട്ടജീവപര്യന്തം; 9 ലക്ഷം രൂപ പിഴ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു എന്നാണ് കേസ്

Published on 20th November 2022
hrds

'സ്വപ്‌നയ്ക്ക് ജോലി നല്‍കിയതു മുതല്‍ പ്രതികാരം'; എച്ച്ആര്‍ഡിഎസ്  കേരളം വിടുന്നു

ഭരണകൂടഭീകരതയാണ് കാരണമെന്ന് ഫൗണ്ടര്‍ സെക്രട്ടറി അജി കൃഷ്ണന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Published on 19th November 2022
SupremeCourtofIndia

കുഫോസ് വിസി നിയമനം: അപ്പീലുമായി ഡോ. റിജി ജോണ്‍ സുപ്രീം കോടതിയില്‍

കേരള ഫിഷറീസ് ആന്‍ഡ് സമുദ്ര പഠന (കുഫോസ്) യൂണിവേഴ്‌സിറ്റി
വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ, പുറത്താക്കപ്പെട്ട വിസി ഡോ. കെ റിജി ജോണ്‍ സുപ്രീം കോടതിയെ സമീപിച്ചു

Published on 19th November 2022
p_satheedevi

'ഡിജെ പാര്‍ട്ടികള്‍ അഴിഞ്ഞാട്ടങ്ങളുടെ വേദി; നഗരങ്ങളില്‍ സ്ത്രീകള്‍ക്ക് ഒറ്റക്ക് സഞ്ചരിക്കാനാകുന്നില്ല'

മദ്യപിക്കാന്‍ പുരുഷനും സ്ത്രീക്കുമൊക്കെ അവകാശമുണ്ടെന്ന് ന്യായീകരണം ഉണ്ടാകാം.

Published on 19th November 2022
cpm

കത്ത് വിവാ​ദം തിരിച്ചടിയായി; നേതൃത്വത്തിന് അതൃപ്തി; പരിശോധിക്കാൻ സിപിഎം

നിയമനങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും ഗൗരവമായി പരിശോധിക്കാൻ യോഗത്തിൽ ധാരണയായി

Published on 18th November 2022

Search results 60 - 75 of 3978