Advanced Search
Please provide search keyword(s)- Search results for sudhakaran
Image | Title | |
---|---|---|
![]() | 'ശബരിമലയിലേക്ക് ഏലയ്ക്ക വാങ്ങിയത് വേണ്ടപ്പെട്ട ആര്‍ക്കോ വേണ്ടി'; വിശ്വാസികളെ വഞ്ചിച്ചെന്ന് ചെന്നിത്തലശബരിമലയില് വിതരണം ചെയ്യുന്ന അരവണയില്‍ ചേര്‍ക്കുന്ന ഏലയ്ക്കയില്‍ കീടനാശിനിയുണ്ടെന്ന കണ്ടെത്തല്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല | |
![]() | സ്വയം തീരുമാനിക്കാനാണെങ്കില്‍ പിന്നെ പാര്‍ട്ടി കമ്മിറ്റി എന്തിന്?; നേതാക്കളുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം വെച്ചു പൊറുപ്പിക്കില്ല: കെ സുധാകരന്തെരഞ്ഞെടുപ്പില് മത്സരിക്കുന്നത് സംബന്ധിച്ച എംപിമാരുടെ പരസ്യ പ്രതികരണത്തിനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ | |
![]() | 'വെറും ഷോ', ഫുട്‌ബോള്‍ കളിച്ചു നടക്കുന്നു; ഷാഫി പറമ്പിലിന് എതിരെ യൂത്ത് കോണ്‍ഗ്രസില്‍ പടയൊരുക്കം, രാജി വയ്ക്കാമെന്ന് മറുപടിയൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിന് എതിരെ സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനം | |
![]() | 'പിണറായിയുടെ ഭക്തജനക്കൂട്ടം; സജി ചെറിയാന്റെ മടങ്ങിവരവ് തീരാക്കളങ്കം'ഇന്ത്യന്‍ ജനാധിപത്യത്തിനെ അപമാനിച്ചു കൊണ്ട് , വോട്ടര്‍മാരെ പരിഹസിച്ചു കൊണ്ട് നടക്കുന്ന ഈ 'കളങ്കിത സത്യപ്രതിജ്ഞയ്‌ക്കെതിരെ ' കേരളം ഒന്നടങ്കം ശബ്ദമുയര്‍ത്തണം | |
![]() | 'ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ട്'; സജി ചെറിയാന്റെ സത്യപ്രതിജ്ഞാ ദിവസം കരിദിനം, പ്രതിഷേധവുമായി പ്രതിപക്ഷംസജി ചെറിയാന്റെ പ്രസംഗം ഭരണഘടനാ ലംഘനമല്ലെന്ന് സിപിഎം മാത്രം തീരുമാനിച്ചാല്‍ പോരെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ | |
മോക് ഡ്രില്ലിനിടെ മരണം: വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രിസംഭവത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം പത്തനംതിട്ട കളക്ടര്‍ കൈമാറിയിരുന്നു. | ||
പുതുവത്സരാഘോഷം, തിരുവനന്തപുരത്ത് ത്രിതല സുരക്ഷാ സംവിധാനം, 80 ചെക്കിങ് പോയന്റുകള്‍; കടുത്ത നിയന്ത്രണംപുതുവത്സരാഘോഷത്തിനിടെ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ കോഴിക്കോട്ടും തലസ്ഥാന നഗരിയിലും നിയന്ത്രണം | ||
![]() | പള്ളികളിലും അമ്പലത്തിലും പോകുന്നത് കൊണ്ട് ആരും വര്‍ഗീയവാദികളാവുന്നില്ല.; ആചാരങ്ങളുടെ പേരില്‍ ആരെയും മാറ്റിനിര്‍ത്തല്‍ സാധ്യമല്ല; ആന്റണിയെ പിന്തുണച്ച് സുധാകരന്വിശ്വാസികള്ക്ക് വര്‍ഗീയ നിറം നല്‍കി അവരെ ഭിന്നിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന ശൈലിയാണ് സിപിഎമ്മിനും ബിജെപിക്കുമുള്ളത്. | |
പ്രവര്‍ത്തനം പരാജയം, കെ സുധാകരനെ മാറ്റണം; ഹൈക്കമാന്‍ഡിനോട് ഒരു വിഭാഗം എംപിമാര്ലോക്സഭ തെരഞ്ഞെടുപ്പ് വരാനിരിക്കെ, സുധാകരന്റെ നേതൃത്വവുമായി മുന്നോട്ടു പോകുന്നത് തിരിച്ചടിയാകുമെന്നും പരാതിയില്‍ പറയുന്നു | ||
'ജയരാജനെതിരെ കൊലക്കുറ്റം ചുമത്താതിരുന്നത് കുഞ്ഞാലിക്കുട്ടി പറഞ്ഞിട്ടു തന്നെ'; ആരോപണത്തില്‍ ഉറച്ച് ഹരീന്ദ്രന്തനിക്ക് കുഞ്ഞാലിക്കുട്ടിയോട് ഒരു വിദ്വേഷവും ഇല്ല. പ്രസ്താവന ആരുടെയും പ്രേരണയിലല്ല. ഇനി ആരെങ്കിലും എന്തെങ്കിലും ഉപേദശിച്ച് തന്നിട്ട് അവരുടെ കോളാമ്പിയാകുന്ന ആളല്ല താന്‍. | ||
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി; ഒരുമണിക്കൂര്‍ നീണ്ട ചര്ച്ചപ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ | ||
![]() | പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്പയ്യന്നൂരില് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍ | |
'കോടികളുടെ നിക്ഷേപം എവിടെനിന്നു വന്നു? '; റിസോര്‍ട്ട് വിവാദത്തില്‍ കോടതിയെ സമീപിക്കാന്‍ കോണ്ഗ്രസ്ജയരാജന് മന്ത്രിയായിരിക്കുമ്പോള്‍ തുടങ്ങിയതാണ് ഈ അഴിമതിയെന്നും സുധാകരന്‍ പറഞ്ഞു | ||
'ചൂളമടിച്ച്' കൊച്ചുവേളി, പുതിയ പ്ലാറ്റ്‌ഫോമുകള്‍ റെഡി; കേരളത്തിലേക്ക് ഇനി കൂടുതല്‍ ട്രെയിനുകള്‍?കാത്തിരിപ്പിനൊടുവില്‍ തിരുവനന്തപുരം കൊച്ചുവേളി റെയില്‍വേ ടെര്‍മിനലിന്റെ രണ്ടാം ഘട്ട വികസനം പൂര്‍ത്തിയായി | ||
'ഗവർണർ വിഷയത്തിൽ എടുത്തത് ശരിയായ നിലപാട്'- മുസ്ലിം ലീഗിനെ വീണ്ടും പ്രശംസിച്ച് എംവി ഗോവിന്ദൻമന്ത്രി അബ്ദുറഹ്മാനെ അധിക്ഷേപിച്ച വിഷയത്തിൽ കുഞ്ഞാലിക്കുട്ടി ഉൾപ്പടെ ശക്തമായ നിലപാട് സ്വീകരിച്ചു. ലീഗ് ശരിയായ നിലപാട് സ്വീകരിക്കുമ്പോള്‍ അതിനെ സ്വാഗതം ചെയ്യുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു |
Search results 60 - 75 of 528