Advanced Search
Please provide search keyword(s)- Search results for thrissur
Image | Title | |
---|---|---|
തൃശൂരില്‍ വന്‍ തീപിടിത്തം, ഒട്ടേറെ സൈക്കിളുകള്‍ കത്തി നശിച്ചു; ഒരാള്‍ക്ക് പരിക്കേറ്റുതൃശൂരില് ശക്തന് സ്റ്റാന്‍ഡിന് സമീപം തീപിടിത്തം | ||
![]() | തൃശൂരിൽ ട്രെയിൽ തട്ടി രണ്ട് പേർ മരിച്ചുകെൽട്രോണിന് സമീപമാണ് അപകടം നടന്നത് | |
വെള്ളം ചോദിച്ച് വീട്ടിലെത്തി; മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവര്‍ക്ക് 9 വര്‍ഷം കഠിനതടവ്52കാരനായ തൃശൂര്‍ ആറ്റൂര്‍ മഞ്ഞയില്‍ കുര്യാക്കോസിനെയാണ് കോടതി ശിക്ഷിച്ചത്. | ||
പിഎഫ്ഐ നിരോധനം; തുടര്‍ നടപടികള്‍ക്കായി ഉത്തരവിറക്കി കേരളം; ഓഫീസുകള്‍ ഇന്ന് മുദ്രവെക്കുംബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും പോപ്പുലർ ഫ്രണ്ടിന്റേയും അനുബന്ധ സംഘടനകളുടെയും ഓഫീസുകൾ മുദ്രവയ്ക്കാനുമാണ് ഉത്തരവിൽ നിർദേശിക്കുന്നത് | ||
![]() | വാങ്ങിക്കൊണ്ടു വരുന്നതിനിടെ റോഡില്‍ വെച്ച് മിനി ബസ് കത്തിയെരിഞ്ഞുഗന്ധം അനുഭവപ്പെട്ടതോടെ ഡ്രൈവർ വാഹനം നിർത്തി പരിശോധിച്ചപ്പോഴാണ് തീ പടരുന്നത് കണ്ടത് | |
![]() | ഹര്‍ത്താലില്‍ വടിവാള്‍ വീശി ഭീഷണി; കട അടപ്പിച്ചു; അക്രമങ്ങളില്‍ തൃശൂരില്‍ നാലുപേര്‍ അറസ്റ്റില്പാവറട്ടി പൊലീസ് സ്റ്റേഷന് പരിധിയിലെ വാകയിലാണ് ഇവര്‍ സ്കൂട്ടറില്‍ വടിവാളുമായി തെരുവിലിറങ്ങി ഭീതി സൃഷ്ടിച്ചത് | |
![]() | തൃശൂരില്‍ ചെക്ക് ഡാമില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചുസുഹൃത്തുക്കള്ക്കൊപ്പമാണ് ഷഫ ചെക്ക് ഡാമില്‍ എത്തിയത്. | |
ആനപ്പാപ്പാന്മാരാകാന്‍ വേണ്ടി നാടുവിട്ടു; മൂന്നു കുട്ടികളെ കണ്ടെത്തിതെച്ചിക്കോട്ടുകാവ് ക്ഷേത്രത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്വകാര്യബസില്‍ ഉറങ്ങുകയായിരുന്നു കുട്ടികള്‍ | ||
തൃത്താലയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; ചികിത്സയിലായിരുന്ന യുവതി മരിച്ചുതൃത്താലയില് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു | ||
![]() | വേഗത്തില്‍ വളവു തിരിഞ്ഞു; തെറിച്ചുവീണ വിദ്യാര്‍ഥിയെ റോഡില്‍ ഉപേക്ഷിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍, പരാതിഓടുന്ന ബസില്‍ നിന്നു വിദ്യാര്‍ഥി തെറിച്ചുവീണത് അറിഞ്ഞിട്ടും ബസ് നിര്‍ത്താന്‍ കൂട്ടാക്കാതെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ | |
![]() | നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതി മാറ്റിയതിനെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്നടിയെ അക്രമിച്ച കേസിലെ വിചാരണ കോടതി മാറ്റിയതിനെതിരായ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന് | |
![]() | കാടിന്റെ കുളിരില്‍ ഗവിയിലേക്ക് യാത്ര, രണ്ടാമതൊരു ബസ് കൂടി; സമയക്രമം ഇങ്ങനെസഞ്ചാരികളെ ആവേശത്തിലാക്കി കെഎസ്ആര്‍ടിസി പത്തനംതിട്ട ഡിപ്പോയില്‍ നിന്ന് ഗവിക്ക് രണ്ടാമത്തെ സര്‍വീസ് തുടങ്ങുന്നു | |
![]() | തെരുവുനായ കുറുകെ ചാടി; തൃശൂരില്‍ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചുപട്ടിക്കാട് മുടിക്കോട് സെന്ററില്‍ തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു | |
![]() | മദ്യം വാങ്ങാന്‍ പണം നല്‍കിയില്ല; തൃശൂരില്‍ മകന് തീകൊളുത്തിയ അമ്മ മരിച്ചുമദ്യം വാങ്ങാന്‍ പണം നല്‍കാത്തതിന് തൃശൂര്‍ ചമ്മണ്ണൂരില്‍ മകന് തീകൊളുത്തിയതിനെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു | |
![]() | മദ്യം വാങ്ങാന്‍ പണം നല്‍കിയില്ല; തൃശൂരില്‍ മകന് അമ്മയെ തീകൊളുത്തിഗുരുതരമായി പരിക്കേറ്റ ഇവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. |
Search results 60 - 75 of 545