• Search results for tree
Image Title
pt_thomas

'സഭയെ തെറ്റിദ്ധരിപ്പിച്ചത് പിണറായി'; മുഖ്യമന്ത്രിക്കൊപ്പം പ്രതികള്‍; ചിത്രം പുറത്തുവിട്ട് പി ടി തോമസ്

മുട്ടില്‍ മരം കൊള്ളയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് പി ടി തോമസ്

Published on 10th June 2021
cnn

സിഎന്‍എന്‍, ന്യൂയോര്‍ക്ക് ടൈംസ്, ഗാര്‍ഡിയന്‍; അന്താരാഷ്ട്ര മാധ്യമങ്ങളുടെ വെബ്‌സൈറ്റുകള്‍ ഒരുമിച്ച് പ്രവര്‍ത്തന രഹിതമായി

അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ മാധ്യമങ്ങളുടെ വെബ്‌സൈറ്റുകളില്‍, 'സെര്‍വീസ് ലഭ്യമല്ല' എന്ന മെസ്സേജാണ് കാണിക്കുന്നത്.

Published on 8th June 2021
sunny_leone with food

മുംബൈ തെരുവുകളിൽ ഭക്ഷണപ്പൊതിയുമായി സണ്ണി ലിയോണി, ആയിരം പേരുടെ വിശപ്പടക്കി താരം

വീടില്ലാത്തവരെയും കുട്ടികളെയും കേന്ദ്രീകരിച്ചായിരുന്നു ഭക്ഷണ വിതരണം

Published on 7th June 2021
man feeds golgappas to cow

പുല്ല് വേണ്ട, പാനിപൂരി മതി, പശുവും കിടാവും ന്യൂജെന്‍; വീഡിയോ വൈറല്‍

ലക്‌നൗവിലെ റെഡ്ഹില്‍ കോണ്‍വെന്റ് സ്‌കൂളിനു സമീപത്തു നിന്നുമാണ് രസകരമായ ഈ ദൃശ്യം പകര്‍ത്തിയത്

Published on 7th June 2021
man_killed_dog_video
covid cases in india

കോവിഡിനെ തുരത്താന്‍ തെരുവിലൂടെ ശംഖ് ഊതി ബിജെപി നേതാവ്; ചുറ്റുപ്പാടും പുകച്ചു (വീഡിയോ)

ബിജെപി നേതാവ് ശംഖ് ഊതിയും ഹനുമാന്‍ ചാലിസ ചൊല്ലിയും യാഗം നടത്തി അന്തരീക്ഷം പുകച്ചും കോവിഡിനെ തുരത്താന്‍ ശ്രമിക്കുന്നതിന്റെ വീഡിയോയാണ് പുറത്തുവന്നത്

Published on 19th May 2021
covid isolation

വീട്ടില്‍ സൗകര്യമില്ല, അച്ഛനും അമ്മയ്ക്കും പകരുമോയെന്ന ഭയം; പതിനെട്ടുകാരന്‍ 11 ദിവസം കഴിഞ്ഞത് മരത്തിനു മുകളില്‍

കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് ആഴ്ചകള്‍ക്ക് മുന്‍പാണ് കോളജില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയത്‌
 

Published on 17th May 2021
elephant_attack

ആന കയറി വാഴത്തോട്ടം നശിപ്പിച്ചു, ഒരു വാഴ മാത്രം വെറുതെ വിട്ടു, അതിന് കാരണവുമുണ്ട്!, അമ്പരപ്പിക്കുന്ന വീഡിയോ 

കൃഷിയിടം നശിപ്പിച്ച കാട്ടാനയുടെ വ്യത്യസ്ത പ്രവൃത്തിയാണ് അമ്പരപ്പ് ഉണ്ടാക്കുന്നത്

Published on 7th May 2021
Street Vendor’s Vegetable Basket

പച്ചക്കറിത്തട്ട് ചവിട്ടിത്തെറിപ്പിച്ചു പൊലീസ് 'ഷോ'; വിഡിയോ വൈറല്‍, സസ്‌പെന്‍ഷന്‍

പച്ചക്കറിത്തട്ട് ചവിട്ടിത്തെറിപ്പിച്ചു പൊലീസ് 'ഷോ'; വിഡിയോ വൈറല്‍, സസ്‌പെന്‍ഷന്‍

Published on 6th May 2021
kangana_ranaut oxygen plants

'പ്രകൃതിയിൽ നിന്നും ഓക്സിജൻ പിടിച്ചെടുക്കുകയാണ്, മനുഷ്യനില്ലാതാവുന്നതാണ് ഭൂമിക്ക് നല്ലത്'; ഓക്സിജൻ പ്ലാന്റുകൾക്കെതിരെ കങ്കണ

ഓക്സിജൻ പ്ലാന്റുകളുടെ പ്രവർത്തനം പ്രകൃതി ചൂഷണമാണെന്ന ആരോപണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് നടി കങ്കണ റണാവത്ത്

Published on 3rd May 2021
Incredible footage of a tree burning on the inside after a lightning strike

ഇടിമിന്നലേറ്റ മരത്തിന്റെ ഉള്‍വശം 'തീഗോളം' പോലെ ആളിക്കത്തുന്നു; അമ്പരപ്പിക്കുന്ന വീഡിയോ 

സയന്‍സ് ഗേള്‍ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്

Published on 25th April 2021
Rhino on the street

കൂട്ട് നായ, നടുറോഡിലൂടെ കാണ്ടാമൃഗത്തിന്റെ നഗരപ്രദക്ഷിണം (വീഡിയോ)

സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്

Published on 28th March 2021
bumrah_twitter

'ഹിന്ദുക്കളുടെ ആഘോഷത്തിന്‌ പൊട്ടിക്കരുതെന്ന് ആഹ്വാനം, സ്വന്തം വിവാഹത്തിന് എന്തുമാവാം'; ബൂമ്രക്കെതിരെ വിമര്‍ശനം

2017ല്‍ ദീപാവലി ആഘോഷങ്ങള്‍ക്കിടയില്‍ പടക്കം ഉപയോഗിക്കുന്നതിനെ എതിര്‍ത്ത് ബൂമ്ര നടത്തിയ പ്രതികരണം ചൂണ്ടിക്കാണിച്ചാണ് വിമര്‍ശനം

Published on 20th March 2021
stray dog attack

തലങ്ങും വിലങ്ങും ഓടി കടിച്ചു കീറിയത് 16 പേരെ; ഒരു നാടിനെ ഒന്നാകെ മുൾമുനയിൽ നിർത്തി തെരുവു നായയുടെ ആക്രമണം

തലങ്ങും വിലങ്ങും ഓടി കടിച്ചു കീറിയത് 16 പേരെ; ഒരു നാടിനെ ഒന്നാകെ മുൾമുനയിൽ നിർത്തി തെരുവു നായയുടെ ആക്രമണം

Published on 6th March 2021
anusree black pepper

കുരുമുളക് പറിക്കാൻ സുഹൃത്തുക്കൾക്കൊപ്പം മരത്തിൽ കയറി അനുശ്രീ; വൈറലായി ചിത്രങ്ങൾ

മരത്തിൽ പടർന്നു കയറിയ കുരുമുളക് പൊട്ടിക്കാനായി ഏണി വച്ചാണ് അനുശ്രീ മുകളിൽ കയറിയത്

Published on 1st March 2021

Search results 60 - 75 of 196