• Search results for viral video
Image Title
lion

കൃഷ്ണമൃഗത്തെ ആക്രമിച്ചു; രക്ഷപ്പെടാന്‍ വെള്ളത്തില്‍ ചാടി സിംഹം-വീഡിയോ 

സിംഹത്തിന്റെയും പുലിയുടെയും കടുവയുടെയും പിടിയില്‍ അകപ്പെട്ടാല്‍ രക്ഷപ്പെടാന്‍ എളുപ്പമല്ല

Published on 17th November 2022
cctv_chicken

'അല്ലാഹുവിന്റെ കല്‍പ്പന'; മുസ്ലീം വോട്ട് ലക്ഷ്യമിട്ട് വിതരണം ചെയ്തത് ഒരു ട്രക്ക് നിറയെ കോഴികള്‍; വീഡിയോ വൈറല്‍

എന്നെപ്പോലെ പാവപ്പെട്ടവനെ നഗരസഭാ ചെയര്‍മാനായി തെരഞ്ഞെടുത്തത് പൊതുസമൂഹമാണ്. അതിനാല്‍ അവരെ തിരിച്ചുസഹായിക്കുക എന്റെ ചുമതലയാണ്
 

Published on 17th November 2022
zebra

വെള്ളത്തില്‍ രണ്ടു മുതലകള്‍ക്ക് നടുവില്‍; ധീരമായി പോരാടി സീബ്ര- വീഡിയോ 

വെള്ളത്തില്‍ മുതലയുടെ മുന്നില്‍ ചീറ്റയ്ക്ക് പോലും രക്ഷയില്ല

Published on 15th November 2022
baby_elephant

റിപ്പോര്‍ട്ടറെ ചുറ്റിപ്പിടിച്ച് കുട്ടിയാന; വൈറല്‍ വീഡിയോ

അത്തരത്തില്‍ ഒരു ' കുട്ടിയാന' വീഡിയോ ആണ് സാമൂഹിക മാധ്യമത്തില്‍ ചര്‍ച്ചയാകുന്നത്.

Published on 15th November 2022
TESLA

ബ്രേക്കിന് പകരം 'ആക്‌സിലറേറ്റര്‍', ചീറിപ്പാഞ്ഞ് ടെസ്‌ല; രണ്ടുപേര്‍ക്ക് ദാരുണാന്ത്യം- വീഡിയോ 

ചൈനയില്‍ നിയന്ത്രണംവിട്ട് തെരുവിലൂടെ കുതിച്ചുപാഞ്ഞ ടെസ്ല വാഹനം ഇടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥിനി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു

Published on 14th November 2022
ELEPHANT

സ്വന്തം തുമ്പിക്കൈയില്‍ ചവിട്ടി കുട്ടിയാന; രസകരമായ വീഡിയോ 

ടുഡേഈയേഴ്‌സ്ഓള്‍ഡ് എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്

Published on 13th November 2022
mili

'ഒന്നും അസാധ്യമല്ല'- മനോഹരമായി സ്കേറ്റിങ് ചെയ്യുന്ന ഒറ്റക്കാലുള്ള പെൺകുട്ടി; ഹൃദ്യം, പ്രചോദനാത്മകം (വീഡിയോ)

ഒറ്റക്കാലുള്ള ഒരു പെണ്‍കുട്ടിയുടെ സ്‌കേറ്റിങ് വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ തരം​ഗമായി മാറുന്നത്

Published on 12th November 2022
zomato_delivery_boy

നടുറോഡില്‍ നൃത്തം ചെയ്ത് ഡെലിവറി ബോയ്; "അപ്പോ ഇതാണല്ലെ ഓര്‍ഡര്‍ താമസിച്ചത്", വിഡിയോ വൈറല്‍ 

സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്ത് നേരെ റേഡിലേക്കിറങ്ങി ഡാന്‍സ് ചെയ്യുകയായിരുന്നു യുവാവ്

Published on 11th November 2022
anaconda_2

കൂറ്റന്‍ അനാക്കോണ്ടയുമായി യുവാവിന്റെ കളി; തക്കംനോക്കി' ചാടി കൊത്തി- വീഡിയോ

അനാക്കോണ്ട കൈയില്‍ ചുറ്റിവളഞ്ഞാണ് കിടക്കുന്നത്

Published on 11th November 2022
python

കൂറ്റന്‍ മുതലയെ വിഴുങ്ങി ഭീമന്‍ പെരുമ്പാമ്പ്, ഞെട്ടി നാട്ടുകാര്‍- വീഡിയോ 

ലോകത്തിലുള്ള അഞ്ചു വലിയ പാമ്പുകളില്‍ ഒന്നാണ് ബര്‍മീസ് പെരുമ്പാമ്പ്

Published on 10th November 2022
HOGNOSE_SNAKE

തൊടുന്ന നിമിഷം 'ചത്ത പോലെ' അഭിനയിക്കും; വ്യത്യസ്ത പാമ്പ്- വീഡിയോ 

പാമ്പിനെ തൊടുന്ന നിമിഷം തന്നെ അത് മലര്‍ന്ന് കിടന്ന് ചത്തപോലെ അഭിനയിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്

Published on 10th November 2022
LEOPARD

തന്ത്രപൂര്‍വ്വം 'കെണിയൊരുക്കി'; മരത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടിയ പുലിയെ വളഞ്ഞാക്രമിച്ച് സിംഹക്കൂട്ടം, ഒടുവില്‍- വീഡിയോ 

ഒരു പുള്ളിപ്പുലിയെ വളഞ്ഞിട്ട് ആക്രമിക്കുന്ന സിംഹക്കൂട്ടത്തിന്റേതാണ് ദൃശ്യം

Published on 9th November 2022
LEOPARD

മുന്നിലേക്ക് ചാടി വീണു; പുലിയെ ഓടിച്ച് നായയുടെ ധീരത- വീഡിയോ 

ജെയ്ക്കി യാദവ് ആണ് വീഡിയോ പങ്കുവെച്ചത്

Published on 7th November 2022
student

ഇസ്തിരിപ്പെട്ടിവച്ച് പൊള്ളിച്ചു; വടിയും പിവിസി പൈപ്പും കൊണ്ട് തലങ്ങും വിലങ്ങും അടി; ഹോസ്റ്റലിലെ ക്രൂരത (വീഡിയോ)

ഇവരുടെ കൂടെ താമസിക്കുന്ന അങ്കിത് എന്ന യുവാവാണ് ക്രൂര പീഡനത്തിനിരയായത്

Published on 5th November 2022
JUMGLE_SAFARI

ചീറ്റയുടെ ഇരപിടിത്തം..., ഇതില്‍ എന്ത് പുതുമ?, വിമര്‍ശനം ക്ഷണിച്ച് വരുത്തി അവസാന രംഗം- വീഡിയോ 

ചീറ്റ ഇര പിടിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്

Published on 4th November 2022

Search results 60 - 75 of 434