• Search results for vote
Image Title
arrest

കാമുകൻ വിവാഹത്തിന് സമ്മതിച്ചു, രണ്ടുലക്ഷം നൽകിയില്ലെങ്കിൽ വ്യാജ ബലാത്സം​ഗ കേസിൽ കുടുക്കുമെന്ന് ഭീഷണി; യുവതി അറസ്റ്റിൽ 

ഉത്തര്‍പ്രദേശില്‍ കാമുകനെ വ്യാജ ബലാത്സംഗ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ യുവതി അറസ്റ്റില്‍

Published on 29th March 2023
amrithpal_singh

'ഇത് സിഖുകാർക്കെതിരെയുള്ള ആക്രമണം, അറസ്റ്റിനെ ഭയമില്ല'; വെല്ലുവിളിച്ച് അമൃത്പാൽ; വിഡിയോ പുറത്ത്

മുഖ്യമന്ത്രി ഭഗവന്ത് സിങ് മാനിനെയും പഞ്ചാബ് പൊലീസിനെയും വെല്ലുവിളിച്ചുകൊണ്ടുള്ളതാണ് വിഡിയോ

Published on 29th March 2023
PARAGLIDING_ACCIDENT

പാരാഗ്ലൈഡിങിനിടെ അപകടം; ആന്ധ്രാ മന്ത്രി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് (വീഡിയോ) 

ആന്ധ്രപ്രദേശില്‍ പാരാഗ്ലൈഡിങ് നടത്തുന്നതിനിടെ അപകടത്തില്‍പ്പെട്ട മന്ത്രി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Published on 26th March 2023
kailash_vujayvargiya

വിഭജനത്തോടെ ഇന്ത്യ ഹിന്ദുരാഷ്ട്രമായി; കെലാഷ് വിജയ് വര്‍ഗിയ

മതത്തിന്റെ അടിസ്ഥാനത്തിലാണ് 1947ല്‍ ഇന്ത്യയെയും പാകിസ്ഥാനെയും രണ്ടായി വിഭജിച്ചത്
 

Published on 22nd March 2023
amritpal_singh

വേഷം മാറി ബൈക്കിലും കാറിലും യാത്ര; അമൃത്പാല്‍ സിങിന്റെ വ്യത്യസ്ത ചിത്രങ്ങള്‍ പുറത്തുവിട്ട് പൊലീസ്; തിരച്ചില്‍ തുടരുന്നു

അമൃത്പാലിനെ രക്ഷപ്പെടാന്‍ സഹായിച്ച നാലുപേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്

Published on 22nd March 2023
Aadhar-Voter ID linking: Union govt extends deadline by 1 year

വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കല്‍; സമയ പരിധി നീട്ടി

 വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു

Published on 22nd March 2023
supreme_court_new

സര്‍ക്കാരിനെ മറിച്ചിടാന്‍ ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കരുത്; മഹാരാഷ്ട്രയില്‍ കണ്ടത് മോശം ജനാധിപത്യം: സുപ്രീം കോടതി

വിശ്വാസവോട്ട് സഭയുടെ നേതാവിനെ നിശ്ചയിക്കാനാണ്, പാര്‍ട്ടിയുടെ നേതാവിനെ തീരുമാനിക്കാനല്ല

Published on 16th March 2023
muthanga

പാവപ്പെട്ട ആദിവാസികളെ ചെണ്ട കൊട്ടിക്കാന്‍ പോകുന്നതിന്റെ നാന്ദിയായിരുന്നു ആന്റണിയുടെ അന്നത്തെ ആ തിമിര്‍പ്പ്

അന്നത്തെ പട്ടികവകുപ്പ് മന്ത്രിയായിരുന്ന എം.എ. കുട്ടപ്പനും കൃഷിമന്ത്രിയായ ഗൗരിയമ്മയുമൊക്കെ സമരത്തോടനുഭാവം പ്രദര്‍ശിപ്പിച്ചെങ്കിലും ഇടപെടുന്നില്ല

Published on 4th March 2023
bjp

അയുക്തമായ, വിപരീത സത്യങ്ങളുടെ വിവാദ ആഘോഷങ്ങള്‍

ബി.ജെ.പിക്കോ അവരെ പിന്തുണയ്ക്കുന്ന ഭക്തര്‍ക്കോ കഴിഞ്ഞ കുറേ നാളുകള്‍ നല്ലകാലമായിരുന്നില്ല

Published on 4th March 2023
court room

'ഗോഹത്യ നടത്തുന്നവര്‍ നരകത്തില്‍ ചീഞ്ഞഴുകും'; പശുവിനെ ദേശീയമൃഗമായി പ്രഖ്യാപിക്കണമെന്ന് ഹൈക്കോടതി

ഹിന്ദുമതത്തില്‍ ദൈവത്വത്തിന്റെ പ്രതീകമാണ് പശുവെന്ന് ജസ്റ്റിസ് ഷമീം അഹമ്മദ്

Published on 4th March 2023
shelly

ബിജെപിയെ പരാജയപ്പെടുത്തി; ആംആദ്മി പാര്‍ട്ടിയുടെ ഷെല്ലി ഒബ്രോയി ഡല്‍ഹി മേയര്‍ - വീഡിയോ

ആംആദ്മി പാര്‍ട്ടിയുടെ ഷെല്ലി ഒബ്രോയി ഡല്‍ഹി മേയര്‍

Published on 22nd February 2023
tripura election

ത്രിപുര ഇന്ന് പോളിങ് ബൂത്തിലേക്ക്, കനത്ത സുരക്ഷ, ജനവിധി തേടുന്നത് 259 സ്ഥാനാർഥികൾ

ത്രിപുരയിൽ ആദ്യമായാണ് സിപിഎം- കോൺ​ഗ്രസ് ഒരുമിച്ച് മത്സരിക്കുന്നത്

Published on 16th February 2023
postal_ballot

പെരിന്തല്‍മണ്ണ നിയമസഭ തെരഞ്ഞെടുപ്പ് കേസ്: തപാല്‍ വോട്ടുകളുടെ പരിശോധന ഇന്ന്

ഹൈക്കോടതി രജിസ്ട്രാറുടെ സാന്നിധ്യത്തില്‍ ഉച്ചയ്ക്ക് 1.30നാണ് ബാലറ്റുകള്‍ പരിശോധിക്കുക

Published on 15th February 2023
vot

പെരിന്തൽമണ്ണയിലെ തപാൽ വോട്ട്; ബാലറ്റുകൾ കാണാതായി, പെട്ടി തുറന്നിട്ട നിലയിൽ

ഇതുമായി ബന്ധപ്പെട്ട് വീഡിയോ ഫൂട്ടേജ് അടക്കമുള്ള രേഖകൾ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്

Published on 19th January 2023
arun

സന്നിധാനത്ത് ഭക്തരെ പിടിച്ചു തള്ളി ദേവസ്വം ഗാര്‍ഡ്; ഹൈക്കോടതി ഇടപെടല്‍; റിപ്പോര്‍ട്ട് തേടി

ദര്‍ശനത്തിനെത്തിയ ഭക്തരോടുള്ള ഗാര്‍ഡിന്റെ പെരുമാറ്റം അങ്ങേയറ്റം ഗൗരവതരമാണെന്ന് കോടതി നിരീക്ഷിച്ചു

Published on 16th January 2023

Search results 60 - 75 of 81