• Search results for world
Image Title

ഈ ദുരന്തം ഒരു താക്കീതാണ്; മനുഷ്യന്‍ മാറാന്‍ തയ്യാറല്ലെങ്കില്‍ ഭാവിയില്‍ സ്ഥിതി ഗുരുതരമാകും

ആവാസ വ്യവസ്ഥയിലേയ്ക്കുള്ള കടന്നുകയറ്റവും വ്യാപകമായ വന്യജീവി ഉപഭോഗവും വൈറസ്സുകള്‍ മനുഷ്യരിലേയ്ക്ക് എത്താന്‍ കാരണമാകുകയാണ്.

Published on 13th April 2020
doni_gambhir

ഈ വർഷം ഐപിഎൽ നടന്നില്ലെങ്കിൽ ധോനിക്ക് തിരിച്ചടിയെന്ന് ​ഗംഭീർ; പകരക്കാരനായി രാഹുൽ 

വിരമിക്കൽ എന്നത് ധോനിയുടെ വ്യക്തിപരമായ തീരുമാനമാണെന്നും ​ഗംഭീർ

Published on 13th April 2020

ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ കോവിഡ് ഹോട്ട്‌സ്‌പോട്ടുകളായി മാറാം, ഇന്ത്യയെ കാത്തിരിക്കുന്നത് വന്‍ സാമ്പത്തിക പ്രതിസന്ധി: ലോകബാങ്ക് മുന്നറിയിപ്പ്

40 വര്‍ഷത്തെ ഏറ്റവും മോശപ്പെട്ട സാമ്പത്തിക സ്ഥിതിയിലേക്കാണ് ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ നീങ്ങുന്നത്

Published on 12th April 2020
utthara

'ഇനി താലികെട്ടും നടത്തുന്നില്ല'; വിവാഹം മാറ്റിവെക്കുന്നുവെന്ന് ഉത്തര ഉണ്ണി

സ്ഥിതി​ഗതികൾ സാധാരണ നിലയിൽ ആയതിന് ശേഷമാണ് വിവാഹം നടത്തുകയൊള്ളൂ എന്നാണ് താരം പറയുന്നത്

Published on 12th April 2020

'സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നൃത്തം ചെയ്യുന്നത് ജീവിതത്തിൽ ആദ്യമായി അന്ന് ഞാൻ കണ്ടു' (വീഡിയോ)

'സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നൃത്തം ചെയ്യുന്നത് ജീവിതത്തിൽ ആദ്യമായി അന്ന് ഞാൻ കണ്ടു'

Published on 9th April 2020

17കാരനോട് 'തോറ്റമ്പി' ക്രിസ്റ്റ്യാനോ റൊണാൾഡോ; സൂപ്പർ താരത്തെ കടത്തിവെട്ടി കാസ്റ്റർ സെമന്യയും (വീഡിയോ)

17കാരനോട് 'തോറ്റമ്പി' ക്രിസ്റ്റ്യാനോ റൊണാൾഡോ; സൂപ്പർ താരത്തെ കടത്തിവെട്ടി കാസ്റ്റർ സെമന്യയും (വീഡിയോ)

Published on 7th April 2020
milind

81കാരി അമ്മയും 28കാരി ഭാര്യയും, ചുറുചുറുക്കിൽ രണ്ടുപേരും കട്ടയ്ക്ക്; വിഡിയോ പങ്കുവച്ച് മിലിന്ദ് 

എൺപതാം വയസ്സിലും 28കാരിയായ മരുമകള്‍ക്കൊപ്പം വ്യായാമം നടത്തുന്ന അമ്മയുടെ വിഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്

Published on 7th April 2020

കോവിഡിനെതിരായ യുദ്ധത്തില്‍ രാജ്യം ഒറ്റക്കെട്ട് ; ഇന്ത്യ ലോകത്തിന് മാതൃകയെന്ന് പ്രധാനമന്ത്രി

വൈറസ് പ്രതിരോധത്തിനായി തുണികൊണ്ടുള്ള മുഖാവരണം എല്ലാവരും അണിയണമെന്ന് പ്രധാനമന്ത്രി

Published on 6th April 2020
ravi_shastri

'ഞാനും മഹിയും കൂടിയുണ്ടേ', കോഹ്‌ ലിയേയും സച്ചിനേയും മാത്രം പരിഗണിച്ച രവി ശാസ്‌ത്രിയോട്‌ യുവരാജ്‌ സിങ്‌

ലോകകപ്പ്‌ കിരീട ജയത്തെ കുറിച്ച്‌ പറയുന്ന രവി ശാസ്‌ത്രിയുടെ
ട്വീറ്റിലാണ്‌ യുവി പ്രതികരണവുമായി എത്തിയത്‌

Published on 3rd April 2020
kaniha

'10 ദിവസത്തിന് ശേഷം ആദ്യമായി പുറത്തിറങ്ങി, തിരിച്ചു വണ്ടിയോടിച്ചപ്പോൾ കരഞ്ഞുപോയി'; അനുഭവം പങ്കുവെച്ച് കനിഹ

ദിവസങ്ങൾക്ക് ശേഷം അവശ്യസാധനങ്ങൾ വാങ്ങാനായാണ് താരം പുറത്തിറങ്ങിയത്

Published on 3rd April 2020
STARS

തോര്‍ത്തും പൂച്ചട്ടിയും മുതല്‍ ടോയിലറ്റ് പേപ്പര്‍ വരെ; വര്‍ക്കൗട്ട് ഇങ്ങനെയുമാകാം, താരങ്ങളുടെ പരീക്ഷണം 

വീട്ടിലിരുന്ന പറ്റുന്ന വഴികളിലൊക്കെ ഡെയിലി വര്‍ക്കൗട്ട് തുടരുകയാണ് ഇവർ

Published on 2nd April 2020
JUHI

ലോക്ക്ഡൗണ്‍ കാലത്ത് ജൂഹിക്ക് അതിഥികളായി മയിലുകള്‍, കൂടുതല്‍ ചിത്രങ്ങളുമായി ദിയയും; രസകരമായ കമന്റുകള്‍ കുറിച്ച് ആരാധകര്‍  

മയിലുകള്‍ നിരത്തിലൂടെ നടക്കുന്നതും വീടുകളുടെ പോര്‍ച്ചിലും മറ്റും വന്നിരിക്കുന്നതും താരം പങ്കുവച്ച ചിത്രങ്ങളില്‍ കാണാം

Published on 2nd April 2020
2011-World-Cup

അത്‌ സിക്‌സുകളോടുള്ള ഭ്രാന്ത്‌, ലോക കിരീടം നേടിത്തന്നത്‌ ധോനിയുടെ സിക്‌സ്‌ അല്ലെന്ന്‌ ഗംഭീര്‍; പൊങ്കാലയുമായി ധോനി ഫാന്‍സ്‌

ഈ ദിവസം സിക്‌സുകളോടുള്ള ധോനിയുടെ താത്‌പര്യത്തെ കുത്തിയാണ്‌ ഇന്ത്യയുടെ ലോകകപ്പ്‌ ഫൈനലിലെ ഹീറോകളില്‍ ഒരാളായ ഗൗതം ഗംഭീറിന്റെ വരവ്‌

Published on 2nd April 2020
amala_paul

'അമ്മ വിഷാദത്തിൽ, എനിക്ക് എന്നെത്തന്നെ നഷ്ടപ്പെട്ടു'; വികാരനിർഭരമായ കുറിപ്പുമായി അമലപോൾ; വൈറൽ

അച്ഛന്റെ മരണത്തെക്കുറിച്ചും താൻ കടന്നുപോയ വഴികളെക്കുറിച്ചെല്ലാം താരം കുറിക്കുന്നുണ്ട്

Published on 2nd April 2020
Rustu-Recber

തുർക്കിയുടെ ലോകകപ്പ് ഹീറോ റുസ്റ്റു റെക്ബറിന് കോവിഡ് 19

താരത്തിന്റെ പരിശോധനാഫലങ്ങൾ പോസിറ്റീവ് എന്ന് തെളിഞ്ഞു

Published on 30th March 2020

Search results 60 - 75 of 876