Advanced Search
Please provide search keyword(s)- Search results for youth congress
Image | Title | |
---|---|---|
സഹപ്രവര്‍ത്തകയുടെ മകളെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്അമ്പൂരി മുന്‍ വൈസ് പ്രസിഡന്റ് അനിതാ മധുവിനെ വീടുകയറി ആക്രമിച്ച് കൊല്ലാന്‍ ശ്രമിച്ചതിലടക്കം നിരവധി കേസുകളില്‍ പ്രതിയാണ് | ||
![]() | ദത്തെടുത്ത് വളര്‍ത്തിയ മാതാപിതാക്കള്‍ വിടപറഞ്ഞു; ഒറ്റമുറി വീട് ജപ്തി ചെയ്യാന്‍ ബാങ്ക്, ലോണടച്ച് തീര്‍ത്ത് യൂത്ത് കോണ്‍ഗ്രസ്,15കാരിയെ കാണാന്‍ നേരിട്ടെത്തി ഉമ്മന്ചാണ്ടിആകെയുള്ള ഒറ്റമുറി വീട് ബാങ്ക് ജപ്തി ഭീഷണിയിലായതിനെ തുടര്‍ന്ന് ജീവിതം വഴിമുട്ടിയ പതിനഞ്ചുകാരിക്ക് കൈത്താങ്ങുമായി യൂത്ത് കോണ്‍ഗ്രസ്. | |
'മോർഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചോയെന്ന് പൊലീസിന് എളുപ്പം അറിയാം'; മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് ശോഭ സുബിൻവ്യാജ പ്രചരണങ്ങളെ തള്ളുകയാണെന്നും ഡിജിപിക്കും എസ്പിക്കും പരാതി നൽകിയെന്നും അദ്ദേഹം ഫേയ്സ്ബുക്കിലൂടെ പറഞ്ഞു | ||
വനിതാ നേതാവിന്റെ മോര്‍ഫ് ചെയ്ത അശ്ലീലവീഡിയോ പ്രചരിപ്പിച്ചു, മൂന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുബിന് ഉൾപ്പടെയുള്ളവർക്കെതിരെയാണ് കേസ് | ||
'ഗുണ്ടാ പ്രമുഖരുടെ അഴിഞ്ഞാട്ടം'; റിജില്‍ മാക്കുറ്റിയെ വളഞ്ഞിട്ട് തല്ലി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍, പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് (വീഡിയോ)കെ റെയിലിന് എതിരായ പ്രതിഷേധത്തിനിടെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റിക്ക് മര്‍ദനമേറ്റതില്‍, ഡിവൈഎഫ്ഐക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ | ||
![]() | കെ റെയിലിന് എതിരെ കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം: മന്ത്രിയുടെ പരിപാടിയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു; സംഘര്‍ഷം, അറസ്റ്റ്മന്ത്രി എംവി ഗോവിന്ദന് മാസ്റ്റര്‍ പങ്കെടുക്കുന്ന ജനസമക്ഷം കെ റെയില്‍ പരിപാടിക്ക് നേരെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത് | |
ധീരജ് വധം: രണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കീഴടങ്ങിഇടുക്കിയില് എസ്എഫ്ഐ പ്രവര്ത്തകന് ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേര്‍ കീഴടങ്ങി | ||
![]() | 'തിരുവാതിരയില്‍ തെറ്റില്ല, പക്ഷെ കേരളം ഞെട്ടിത്തരിച്ചു നില്ക്കുമ്പോള് മാറ്റിവയ്ക്കാതിരുന്നത് അവിവേകം'; അശോകന് ചരുവില്സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചാണ് തിരുവനന്തപുരത്ത് അഞ്ഞൂറോളം പേര് പങ്കെടുത്ത മെഗാ തിരുവാതിര നടന്നത് | |
![]() | എസ്എഫ്ഐ പ്രതിഷേധ പ്രകടനത്തിനിടെ എന്‍ കെ പ്രേമചന്ദ്രന് എംപിയുടെ വാഹനത്തിന് നേരെ ആക്രമണംതിങ്കളാഴ്ച വൈകിട്ട് അഞ്ചേമുക്കാലോടെ ചവറ നല്ലേഴത്തുമുക്കിലായിരുന്നു സംഭവം | |
![]() | ധീരജിന്റെ കൊലപാതകം: യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് കസ്റ്റഡിയില്‍,നാളെ എസ്എഫ്ഐ പഠിപ്പു മുടക്ക്, അപലപിച്ച് മുഖ്യമന്ത്രിസംഭവ ശേഷം ഓടിരക്ഷപ്പെടുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്. | |
![]() | കൊച്ചിയില്‍ മുഖ്യമന്ത്രിക്ക് എതിരെ കരിങ്കൊടി പ്രതിഷേധം;യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്എറണാകുളത്ത് സില്‍വര്‍ ലൈന്‍ വിശദീകരണ യോഗത്തില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിക്ക് എതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. | |
![]() | മന്ത്രി ആര് ബിന്ദുവിനെ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തുനീക്കിമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം | |
'പിണറായി വക കമ്യൂണിസ്റ്റ് പാഠശാല'; മന്ത്രി ബിന്ദുവിനെതിരെ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; യൂണിവേഴ്സിറ്റി മാര്‍ച്ചില്‍ സംഘര്ഷംയൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് സര്‍വകലാശാല പ്രധാന കവാടത്തിന് മുന്നില്‍ പൊലീസ് ബാരിക്കേഡ് കെട്ടി തടയുകയായിരുന്നു | ||
മുഖ്യമന്ത്രിക്കുനേരെ പ്രതിഷേധം: യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചുമുഖ്യമന്ത്രി കണ്ണൂർ വിമാനത്താവളത്തിലേക്ക് പോകുന്ന വഴിയാണ് കരിങ്കൊടി കാണിച്ചത് | ||
![]() | മൊഫിയ കേസ്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് തീവ്രവാദബന്ധം; രണ്ട് പൊലീസുകാര്‍ക്ക് സസ്പെന്ഷന്പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കോടതിയില്‍ നല്കിയ അപേക്ഷയിലാണ് ഇവര്‍ക്ക് തീവ്രവാദ ബന്ധമുണ്ടോയെന്ന് പരിശോധിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടത് |
Search results 60 - 75 of 124