• Search results for EMS
Image Title
southafrica

ചതിക്കാനിരുന്ന ടോസിന് ഡുപ്ലസിയുടെ മറുപടി; സ്‌പെഷ്യലിസ്റ്റ് ടോസറെ കൊണ്ടുവന്ന് സൗത്ത് ആഫ്രിക്കന്‍ നായകന്‍

ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് മുതല്‍ ടോസ് ചതിക്കാന്‍ തുടങ്ങിയപ്പോള്‍ സൗത്ത് ആഫ്രിക്കന്‍ നായകന്‍ മറ്റൊരു വഴി കണ്ടെത്തി

Published on 14th October 2018
me_too

'അക്രമികള്‍ക്കൊപ്പം ഞങ്ങള്‍ ജോലി ചെയ്യില്ല'; ശപഥം ചെയ്ത് വനിത സംവിധായികമാര്‍

'അതിക്രമങ്ങളെക്കുറിച്ച് ആത്മാര്‍ത്ഥമായി തുറന്നു പറഞ്ഞവര്‍ക്ക് ഞങ്ങള്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നു'

Published on 14th October 2018

കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് ഒരു സന്തോഷ വാർത്ത; ഇന്നത്തെ ഇന്ത്യ- ചൈന പോരാട്ടം മലയാളത്തിലും

നീണ്ട 21 വർഷങ്ങൾക്ക് ശേഷം ഇന്ത്യയും ചൈനയും തമ്മിൽ ഫുട്ബോൾ മൈതാനത്ത് ഏറ്റുമുട്ടാനൊരുങ്ങുമ്പോൾ മലയാളി ഫുട്ബോൾ പ്രേമികൾക്ക് ഒരു സന്തോഷ വാർത്ത

Published on 13th October 2018
sania_mirza

ബേബി ഷവര്‍ ആഘോഷമാക്കി സാനിയയും മാലിക്കും, 'മോശം വസ്ത്രധാരണം', ശരീരഭാരം; സാനിയയ്ക്ക് നേരെ നെറ്റിചുളിച്ച് ആരാധകര്‍

സാനിയയുടെ ശരീരഭാരം കൂടിയതും, അതിന് യോജിക്കാത്ത വിധത്തിലെ വസ്ത്രധാരണവുമാണ് ചിലരെ പ്രകോപിപ്പിച്ചത്

Published on 11th October 2018
kohlirahul

വേഗത്തില്‍ മുന്നിലാരാകും? കോഹ് ലിയെ വെട്ടാന്‍ നോക്കിയ രാഹുലിന് പറ്റിയത്‌

എട്ട് സെക്കന്‍ഡില്‍ ഓടി എത്തിയ കോഹ് ലിയെ കണ്ട് പഠിക്കാനാണ് ഇതിന് ശേഷം ആരാധകര്‍ രാഹുലിനോട് പറയുന്നത്

Published on 10th October 2018
griez

ജനിക്കുന്നതിന് മുന്‍പ് കുട്ടി ആണോ പെണ്ണോ എന്നറിയണമോ? ഫ്രഞ്ച് ഫുട്‌ബോള്‍ താരം വഴി പറയും

ഞ്ഞ് ജനിക്കുന്നതിന് മുന്‍പേ, അത് ആണ്‍കുട്ടിയാകുമോ, പെണ്‍കുട്ടിയാകുമോ എന്ന് കണ്ടെത്തുകയായിരുന്നു ഗ്രീസ്മാനും കുടുംബവും

Published on 9th October 2018
i_(2)

ആമിര്‍ ഖാനും പ്രിയങ്ക ചോപ്രയ്ക്കുമില്ല; ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ധോനിക്ക് തന്നെ(വീഡിയോ)

ആമിര്‍ ഖാന്‍, ധോനി, രതന്‍ ടാറ്റ, പ്രിയങ്ക ചോപ്ര, ബാബാ രാംദേവ്...ഇവര്‍ 2019ലെ ലോക് സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ ആര്‍ക്ക് വോട്ട് ചെയ്യും?

Published on 9th October 2018
big_boss

ഭാര്യയെ സ്‌ക്രീനില്‍ കണ്ടു; സങ്കടം സഹിക്കാനാവാതെ പൊട്ടിക്കരഞ്ഞ് ശ്രീശാന്ത്; വീഡിയോ വൈറല്‍

ഭാര്യ ഭുവനേശ്വരി കുമാരിയുടെ വീഡിയോ സന്ദേശം ഷോയില്‍ കാണിച്ചപ്പോഴാണ് സങ്കടം നിയന്ത്രിക്കാനാവാതെ ശ്രീശാന്ത് പൊട്ടിക്കരഞ്ഞത്

Published on 8th October 2018
aish_3

മനീഷ് മല്‍ഹോത്ര ഗൗണില്‍ അതിസുന്ദരിയായി ഐശ്വര്യ; അമ്മയ്‌ക്കൊപ്പം തിളങ്ങി ആരാധ്യയും (വീഡിയോ) 

സ്വീന്‍ എന്ന മനീഷിന്റെ വസ്ത്ര കളക്ഷന്‍ അവതരിപ്പിച്ച് ഷോ സ്‌റ്റോപ്പറായാണ് ഐശ്വര്യ റാംപിലെത്തിയത്

Published on 7th October 2018
BANKSY

ഉടമസ്ഥന്റെ കൈയ്യിലെത്തും മുന്‍പ് തകര്‍ക്കപ്പെട്ട ഒന്നരക്കോടി ഡോളര്‍ വിലയുള്ള ചിത്രം: വീഡിയോ  

പറന്ന്‌പൊങ്ങി നില്‍ക്കുന്ന ബലൂണ്‍ എത്തിപ്പിടിക്കാനായി കൈ ഉയര്‍ത്തി നില്‍ക്കുന്ന പെണ്‍കുട്ടിയുടെ ചിത്രമാണ് ലേലം ചെയ്യപ്പെട്ടത്

Published on 7th October 2018

സെക്യൂരിറ്റി ഗാര്‍ഡുകള്‍ക്കൊപ്പം എല്ലാം മറന്ന് സണ്ണി ലിയോണി ആടിപ്പാടി; നൃത്തം വൈറല്‍

സെക്യൂരിറ്റി ഗാര്‍ഡുകള്‍ക്കൊപ്പം എല്ലാം മറന്ന് സണ്ണി ലിയോണി ആടിപ്പാടി - നൃത്തം വൈറല്‍

Published on 3rd October 2018
JHAANVI_ISHAAN

ജാന്‍വിയുടെ മടിയില്‍ തലവെച്ച് ഇഷാന്‍; മര്യാദയ്ക്ക് തുണി ഉടുത്തിട്ട് മതി മടിയില്‍ ആളെ കിടത്താനെന്ന് സോഷ്യല്‍ മീഡിയ

അലസമായ വേഷത്തില്‍ ഇരിക്കുന്ന ജാന്‍വിയുടെ മടിയില്‍ ഇഷാന്‍ കിടക്കുന്നതാണ് ചിത്രം

Published on 5th October 2018
prithviraj-supriya

ആറു വര്‍ഷം മുമ്പ് പൃഥ്വി നല്‍കിയ അഭിമുഖം കുത്തിപ്പൊക്കി സുപ്രിയ; വീഡിയോയില്‍ കണ്ടത് റിപ്പോര്‍ട്ടര്‍ സുപ്രിയയെ   

2012ല്‍ ആദ്യ ബോളിവുഡ് ചിത്രമായ അയ്യയുടെ പ്രചരണത്തിന്റെ ഭാഗമായി പൃഥ്വിരാജ് നല്‍കിയ ഒരു അഭിമുഖമാണ് വീഡിയോയില്‍

Published on 4th October 2018

ഞങ്ങള്‍ പാകിസ്ഥാനിലേക്ക് പോകണോ ? മോദി സര്‍ക്കാരിനെതിരെ കര്‍ഷക പ്രതിഷേധം, ഡല്‍ഹിയില്‍ നിരോധനാജ്ഞ

യുപി അതിര്‍ത്തിയിലെത്തിയ മാര്‍ച്ച് ഡല്‍ഹി പൊലീസ് തടഞ്ഞു. നഗരത്തില്‍ പൊലീസ് നിരോധനാജ്ഞയും പ്രഖ്യാപിച്ചിരിക്കുകയാണ്

Published on 2nd October 2018
manju

പാതി മറച്ച മുഖവുമായി ആദ്യ ചിത്രം; ഇന്‍സ്റ്റയില്‍ താരമാകാന്‍ മഞ്ജുവാര്യര്‍ 

പാതി മുഖം കാണിച്ചുകൊണ്ടുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് താരം ഇന്‍സ്റ്റഗ്രാമിലേക്ക് വരുന്നത്

Published on 28th September 2018

Search results 600 - 615 of 671