• Search results for bsp
Image Title
chennai-airport-for-story_647_041617115611

വിമാനം റാഞ്ചുമെന്ന് ഭീഷണി; വിമാനത്താവളങ്ങളില്‍ സുരക്ഷ ശക്തമാക്കി

വിമാനത്താവളത്തില്‍ ബോംബ് വയ്ക്കുമെന്നും ഭീഷണി സന്ദേശത്തിലുണ്ട്

Published on 16th April 2017
586905-117

ലോകത്തിന്റെ മുതുമുത്തശ്ശി വിടവാങ്ങി; മരണം 117ാം വയസില്‍

രണ്ട് ലോക മഹായുദ്ധങ്ങളും എമ്മയെന്ന മുത്തശിയുടെ മുന്നിലൂടെ കടന്നുപോയി. 11 പോപ്പുമാരുടേയും, 12 ഇറ്റാലിയന്‍ പ്രസിഡന്റുമാരുടേയും കാലയളവില്‍ ജീവിച്ച എമ്മയുടെ മരണം ഉറക്കത്തിലായിരുന്നു

Published on 16th April 2017
jishnu-suicide-nehru-college

എന്റെ സ്വപ്‌നങ്ങള്‍ പൊലിഞ്ഞു, ജീവിതം പാഴായി; ജിഷ്ണുവിന്റെ ആത്മഹത്യ കുറിപ്പിലെ വരികള്‍

ഞാന്‍ പോകുന്നു, എന്റെ ജീവിതം പാഴായി. ജീവിതം നഷ്ടമായി എന്റെ സ്വപ്‌നങ്ങള്‍ പൊലിഞ്ഞു എന്നാണ് ആത്മഹത്യ കുറിപ്പിലെ വരികള്‍

Published on 16th April 2017
newe

ജിഷ്ണു കേസ്; അണികളെ വസ്തുത ബോധ്യപ്പെടുത്താന്‍ സിപിഎം, വിശദീകരണ യോഗം വിളിക്കും

23ന് ജിഷ്ണുവിന്റെ നാടായ വളയത്ത് നടക്കുന്ന പൊതു വിശദീകരണ യോഗത്തില്‍ കോടിയേരി ബാലകൃഷ്ണ്‍ സംസാരിക്കും

Published on 16th April 2017

അഭയാര്‍ത്ഥികളെ കണ്ടില്ലെന്ന് നടിക്കരുതെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഈസ്റ്റര്‍ സന്ദേശം  

പ്രായമായവരുടേയും പാവപ്പെട്ടവരുടേയും വേദനകള്‍ തിരിച്ചറിയണം

Published on 16th April 2017
sri

ധ്യാന്‍ ഹിന്ദുവാണ്, പെണ്‍കുട്ടി ക്രിസ്ത്യനും, എങ്കില്‍ നമ്മുക്കൊരു മാപ്പിളപ്പാട്ട് പാടിയാലോ; വൈറലായി വിനീതിന്റെ പാട്ട്

ധ്യാന്‍ കല്യാണം കഴിക്കുന്ന പെണ്‍കുട്ടി ക്രിസ്ത്യനാണ്. ധ്യാന്‍ ഹിന്ദുവാണ്. അപ്പോള്‍ നമുക്കൊരു മാപ്പിളപ്പാട്ട് പാടിയാലോ എന്നായിരുന്നു വിനീതിന്റെ ചോദ്യം

Published on 16th April 2017

2019ലും മോഡി അധികാരത്തിലെത്തുമെന്ന് ബിജെപി നിര്‍വ്വാഹക സമിതി പ്രമേയം; കേരളത്തിലും എന്‍ഡിഎ വളരുന്നു 

നോട്ട് അസാധുവാക്കല്‍ ജനങ്ങള്‍ അംഗീകരിച്ചു. മോഡിയുടെ അഴിമതി വിരുദ്ധ നയങ്ങള്‍ക്ക് ജനങ്ങള്‍ പിന്തുണ നല്‍കി

Published on 16th April 2017

കുല്‍ഭൂഷന്‍ ജാദവിന്റെ മോചനത്തിനായി പൊരുതാന്‍ സരബ്ജിത് സിംഗിന്റെ സഹോദരി

കുല്‍ഭൂഷണ്‍ ജാദവിനായി ധര്‍ണ്ണയിരിക്കാന്‍ ഒരുങ്ങുകായണ് ദല്‍ബീര്‍ കൗര്‍

Published on 16th April 2017

അലപ്പോയില്‍ ബസിന് നേരേ ചാവേര്‍ അക്രമം; മരണം നൂറ് കടന്നു

വിമതരുടെ നിയന്ത്രണത്തിലായിരുന്ന രണ്ടു പട്ടണങ്ങളില്‍നിന്നുള്ള ജനങ്ങളെ സര്‍ക്കാര്‍ മേഖലയിലേക്ക് ഒഴിപ്പിക്കുന്നതിനിടെയാണ് അക്രമം നടന്നത്

Published on 16th April 2017

റവന്യു വകുപ്പിന്റെ ഭൂമികയ്യേറ്റ നിരോധന ബില്ലിന് നിയമവകുപ്പിന്റെ അംഗീകാരം

കയ്യേറ്റത്തിന് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥരെ ജോലിയില്‍നിന്ന് പിരിച്ചുവിടാനും രണ്ടുവര്‍ഷംവരെ തടവുശിക്ഷ നല്‍കാനും ബില്ലില്‍ ശുപാര്‍ശയുണ്ട്

Published on 16th April 2017

ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു  

.ഈ മാസം ഒന്നിന് പെട്രോള്‍ ലീറ്ററിന് 4.85 രൂപയും ഡീസല്‍ 3.41 രൂപയും കുറഞ്ഞതിനു പിന്നാലെയാണു വര്‍ധന

Published on 16th April 2017

പ്രായം നോക്കിയാല്‍ വല്ല്യേട്ടന്‍ സിപിഐ എന്നു കാനം: ചിലതൊക്കെ ചിലപ്പോള്‍ പറയേണ്ടി വരുമെന്നും കോടിയേരിക്കു മറുപടി

പ്രത്യേക കാര്യങ്ങളില്‍ പ്രത്യേക സന്ദര്‍ഭങ്ങളില്‍ ചിലതൊക്കെ പറയേണ്ടി വരും

Published on 15th April 2017

കൊളംബോയില്‍ ഭീമന്‍ ചവറുകൂന ഇടിഞ്ഞുവീണു; 16 മരണം 

മാലിന്യ കൂമ്പാരത്തിനടിയില്‍ അകപ്പെട്ടവരെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകായണ്

Published on 15th April 2017

കേരളത്തിലും ബംഗാളിലും സര്‍ക്കാര്‍ രൂപികരിച്ചാല്‍ ബിജെപിയുടെ സുവര്‍ണകാലഘട്ടമെന്ന് അമിത് ഷാ

ബിജെപിയുടെ സുവര്‍ണ കാലമായെന്ന് വിലയിരുത്താനായിട്ടില്ല -  അതുവരണമെങ്കില്‍ കേരളത്തിലും പശ്ചിമബംഗാളിലും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കണമെന്നും അമിത് ഷാ

Published on 15th April 2017

മാതാപിതാക്കളെ വിഷം കൊടുത്ത് കൊല്ലാന്‍ ശ്രമിച്ചെന്ന് കേഡല്‍

ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയ ശേഷം കൊലപ്പെടുത്താനായിരുന്നു ശ്രമം -   ശര്‍ദ്ദിലും വയറിളക്കവും പോലുള്ള ബുദ്ധിമുട്ടുകള്‍ മാത്രമാണ് ഉണ്ടായത്. ഭക്ഷ്യവിഷബാധയാണെന്ന് കരുതി കുടുംബം ചികിത്സ തേടി

Published on 15th April 2017

Search results 60195 - 60210 of 62497