Advanced Search
Please provide search keyword(s)- Search results for covid updates
Image | Title | |
---|---|---|
![]() | ഡല്‍ഹിയില്‍ നിന്ന് ആശ്വാസവാര്‍ത്ത, പ്രതിദിന രോഗികള്‍ പതിനായിരത്തില്‍ താഴെ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12 ശതമാനംരാജ്യതലസ്ഥാനത്ത് ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി കുറയുന്നത് ആശ്വാസമാകുന്നു | |
![]() | ഓക്സിജന്‍ കിട്ടാതെ ഗോവ മെഡിക്കല്‍ കോളജില്‍ മരിച്ചത് 74 കോവിഡ് രോഗികള്‍; അന്വേഷണംഗോവയിലെ ഏറ്റവും വലിയ കോവിഡ് കെയര്‍ സെന്ററായ ഗോവ മെഡിക്കല്‍ കോളജില്‍ നാലുദിവസത്തിനിടെ 74 രോഗികള്‍ മരിച്ചു | |
![]() | കേരളത്തിലെ അവസ്ഥ മോശം; എപ്പോള്‍ വാക്സിന് നല്‍കുമെന്ന് അറിയിക്കാന്‍ കേന്ദ്രത്തിന് ഹൈക്കോടതി നിര്ദേശംകേരളത്തിന് ആവശ്യമായ കോവിഡ് വാക്സിന് എപ്പോള്‍ നല്‍കുമെന്ന് അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം | |
'ലവ് യു സിന്ദഗി'; കോവിഡ് വാര്‍ഡില്‍ പാട്ടിനു താളമിട്ട് വൈറല്‍ ആയ പെണ്‍കുട്ടി മരണത്തിനു കീഴടങ്ങി'ലവ് യു സിന്ദഗി'; കോവിഡ് വാര്‍ഡില്‍ പാട്ടിനു താളമിട്ട് വൈറല്‍ ആയ പെണ്‍കുട്ടി മരണത്തിനു കീഴടങ്ങി | ||
![]() | ശമനമില്ലാതെ മഹാമാരി; ഇന്നലെ 3,43,144 കോവിഡ് രോഗികൾ, മരണം 4000രാജ്യത്ത് ഇന്നലെയും മൂന്ന് ലക്ഷത്തിലധികം കോവിഡ് രോഗികൾ | |
സംസ്ഥാനത്ത് ആന്റിജന്‍ പരിശോധന വര്‍ധിപ്പിക്കുന്നു, 24മണിക്കൂറും പ്രവര്‍ത്തിക്കുന്ന ബൂത്തുകള്‍, ഗ്രാമപ്രദേശങ്ങളിലും സ്ഥാപിക്കുംകോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ഉടനടി രോഗികളെ കണ്ടെത്താന്‍ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റുകള്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു | ||
![]() | 187 ജില്ലകളില്‍ കോവിഡ് കേസുകള്‍ കുറയുന്നു; പന്ത്രണ്ട് സംസ്ഥാനങ്ങളില്‍ ചികിത്സയിലുള്ളത് ഒരു ലക്ഷത്തിലധികം രോഗികള്മെയ് മൂന്ന് മുതല്‍ രാജ്യത്ത് കോവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയരുന്നതായി കേന്ദ്രസര്‍ക്കാര്‍ | |
![]() | ആദ്യ ഡോസിന് 16 ആഴ്ചയ്ക്കകം രണ്ടാം കുത്തിവയ്പ്പു മതി; പോസിറ്റിവ് ആയവര്‍ക്കു വാക്സിന് ആറു മാസത്തിനു ശേഷം; ശുപാര്ശനിലവില് കോവിഷീല്‍ഡ് രണ്ടു ഡോസുകള്‍ തമ്മിലുള്ള ഇടവേള നാലു മുതല്‍ എട്ട് ആഴ്ച വരെയാണ് | |
ഉത്തര്‍പ്രദേശില്‍ മലയാളി നഴ്സ് കോവിഡ് ബാധിച്ച് മരിച്ചു; ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കള്ഉത്തര്പ്രദേശില് മലയാളി നഴ്സ് കോവിഡ് ബാധിച്ച് മരിച്ചു | ||
![]() | കുട്ടികള്‍ക്കുള്ള വാക്സിന്: കോവാക്സിന്റെ അടുത്ത ഘട്ട പരീക്ഷണത്തിന് ഡ്രഗ്സ് കണ്‍ട്രോളറുടെ അനുമതിവാക്സിന് പരീക്ഷണത്തിന്റെ അടുത്ത ഘട്ടങ്ങള്‍ക്ക് അനുമതി നല്കാന് വിദഗ്ധ സമിതി ശുപാര്‍ശ നല്‍കിയിരുന്നു | |
![]() | മത, രാഷ്ട്രീയ പരിപാടികള്‍ ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമാക്കി: ലോകാരോഗ്യ സംഘടനരാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകാന്‍ രാഷ്ട്രീയ, മതപരമായ പരിപാടികള്‍ കാരണമായതായി ലോകാരോഗ്യ സംഘടന | |
![]() | പ്രവേശനം കാത്ത് ആശുപത്രി മുറ്റത്ത് നാലു മണിക്കൂര്‍, 4 കോവിഡ് രോഗികള്‍ ചികിത്സ കിട്ടാതെ മരിച്ചു; ചെന്നൈയില്‍ സ്ഥിതി രൂക്ഷംതമിഴ്നാട്ടില്‍ ആശുപത്രി മുറ്റത്ത് ചികിത്സ കിട്ടാതെ നാലു കോവിഡ് രോഗികള്‍ മരിച്ചു | |
ഇന്ത്യന്‍ എന്ന വാക്കുപോലുമില്ല, ; B.1.617 ഇന്ത്യന്‍ വകഭേദമെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞിട്ടില്ലെന്ന് കേന്ദ്രസര്ക്കാര്ഇന്ത്യയില് ആദ്യമായി കണ്ടെത്തിയ കോവിഡിന്റെ ബി.1.617 വകഭേദം ആഗോള ഉത്കണ്ഠയാണെന്ന് ലോകാരോഗ്യസംഘടന പറഞ്ഞിരുന്നു | ||
![]() | കേസുകള്‍ കുറഞ്ഞാലും ലോക്ക്ഡൗണ്‍ തുടരണം, എട്ടാഴ്ച വരെ അടച്ചിടണം, അല്ലെങ്കില്‍ പ്രത്യാഘാതം: ഐസിഎംആറിന്റെ മുന്നറിയിപ്പ്കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ജില്ലകളില്‍ ആറുമുതല്‍ എട്ടാഴ്ച വരെ അടച്ചിടല്‍ തുടരണമെന്ന് പ്രമുഖ പൊതുമേഖ മെഡിക്കല്‍ ഗവേഷണ സ്ഥാപനമായ ഐസിഎംആര്‍ | |
കോവിഡിന്റെ ഇന്ത്യന്‍ വകഭേദം 44 രാജ്യങ്ങളില്‍; അപകടകരമെന്ന് ഡബ്ല്യൂഎച്ച്ഒഅതിവേഗം പടരുന്നുവെന്നതാണ് ഇന്ത്യന്‍ വകഭേദത്തെ അപകടകരമാക്കുന്നത്. ഇതു കൂടുതല്‍ മാരകവുമാണ് |
Search results 645 - 660 of 721