• Search results for attack
Image Title

വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് അക്ഷയ് കുമാറിന്റെ ധനസഹായം;1.08 കോടി രൂപ

സുഖ്മ ജില്ലയില്‍ മാവോയിസ്റ്റുകളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ചവരുടെ 12 കുടുംബത്തിനാണ് അക്ഷയ്കുമാര്‍ ധനസഹായം നല്‍കിയത്

Published on 16th March 2017

സദാചാര ഗുണ്ടായിസം: നിയമസഭയില്‍ പോലീസിന് വീഴ് പറ്റിയെന്ന് മുഖ്യമന്ത്രി

എം.എല്‍.എ. ഹൈബി ഈഡന്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിനെത്തുടര്‍ന്നാണ് നിയമസഭയില്‍ വിഷയം ചര്‍ച്ച ചെയ്തത്

Published on 9th March 2017
rijiju

ദുറാനിയുടെ പ്രസ്താവനയില്‍ ഒന്നും പുതുമയില്ലെന്ന് കിരണ്‍ റിജ്ജു

ഈ വിഷയത്തില്‍ ഇന്ത്യയുടെ നിലപാടില്‍ മാറ്റമില്ല

Published on 6th March 2017

മുംബൈ ആക്രമണത്തിന് പിന്നില്‍ പാക് ഭീകരര്‍ തന്നെ; പാകിസ്ഥാന്‍ മുന്‍ സുരക്ഷാ ഉപദേശകന്റെ വെളിപ്പെടുത്തല്‍  

എന്നാല്‍ പാകിസ്ഥാന്‍ ഭരണകൂടത്തിന് ഇതില്‍ ഒരു പങ്കുമില്ല എന്ന് അദ്ധേഹം വ്യക്തമാക്കി

Published on 6th March 2017
indian_army1

കാശ്മീരില്‍ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു

തെക്കന്‍ കശ്മീരിലെ പുല്‍വാമാ ജില്ലയിലെ ത്രാലില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു.

Published on 5th March 2017

പ്രതിസന്ധികളെ തരണം ചെയ്യും, അക്രമത്തിന് ഇരയായ നടി 

ഇന്‍സ്റ്റാഗ്രാമിലാണ് നടി താന്‍ തിരിച്ചു വരും എന്ന സൂചന നല്‍കുന്ന പോസ്റ്റിട്ടിരിക്കുന്നത്

Published on 28th February 2017
_8cd83bdc-fcbb-11e6-8901-3594dadd8a9a

എബിവിപിക്കെതിരെ ക്യാംപെയ്ന്‍; ഗുര്‍മേഹറിന് മറുപടിയുമായി സെവാഗ്‌

എബിവിപിയെ ഭയമില്ലെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയ ഗുര്‍മേഹറിന് മറുപടിയുമായി സെവാഗ്

Published on 27th February 2017

ടി ദാമോദരനെ ആരു തിരുത്തും: രഞ്ജിത്‌

ആ സംഭാഷണം ഈവിധം തിരുത്തിയെഴുതുന്നു. 'ഈ നിമിഷം ഭവതിയോട് തോന്നിയ ശാരീരികാകര്‍ഷണത്തിന്റെ പേരില്‍ ഞാന്‍ ഖേദിക്കുന്നു. എന്നോട് പൊറുക്കണം എന്ന് അപേക്ഷിക്കുന്നു

Published on 27th February 2017
shoot5

നടി വീണ്ടും അഭിനയലോകത്തേക്ക്; നാളെ മാധ്യമങ്ങളെ കാണും  

പൃഥ്യരാജ്  നായകനാകുന്ന പുതിയ ചിത്രത്തിലൂടെയാണ് നടി വീണ്ടും അഭിനയ രംഗത്തക്ക് തിരികെയെത്തുന്നത്

Published on 25th February 2017
suni

ആവശ്യമില്ലാത്ത ആളുകളെ ബുദ്ധിമുട്ടിക്കരുത്: പള്‍സര്‍ സുനി 

സിനിമാക്കാരെയാണോ ഉദ്ദേശിച്ചത് എന്ന ചോദ്യത്തിന് അല്ല എന്നായിരുന്നു ഉത്തരം

Published on 25th February 2017

പൊലീസ് അതിക്രമം: ഫ്രാന്‍സില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം തുടരുന്നു

പൊലീസിന്‍രെ ക്രൂരതകള്‍ തുടര്‍ക്കഥകളാകുകയാണെന്നും വര്‍ണ്ണ വിവേചനവും വംശീയ വെറിയും ഇല്ലാത്ത രാജ്യം സാധ്യമാക്കണം എന്നുമാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങുകയായിരുന്നു

Published on 24th February 2017

സിറിയയിലെ കാര്‍ബോംബ് സ്ഫോടനം: 60 മരണം 

അല്‍ബാബിലുണ്ടായ കാര്‍ബോംബ് സ്‌ഫോടനത്തില്‍ 60 മരണം - നിരവധി പേര്‍ക്ക് പരുക്ക്‌

Published on 24th February 2017
GunsGENERIC20FEB_AP

അമേരിക്കയില്‍ വംശീയ അക്രമം; ഇന്ത്യന്‍ എന്‍ജിനിയര്‍ വെടിയേറ്റു മരിച്ചു


അക്രമത്തിന് ഇരയായത് ഹൈദരാബാദ് സ്വദേശി - മുന്‍ യുഎസ് വ്യോമസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

 

Published on 24th February 2017

നടിയെ അക്രമിച്ച സംഭവം ഒരാള്‍ കൂടി പിടിയില്‍

കേസിലെ മുഖ്യപ്രതി സുനില്‍കുമാറിന് (പള്‍സര്‍ സുനി) വേണ്ടിയുള്ള പൊലീസ് തിരച്ചില്‍ തുടരുകയാണ്.

Published on 21st February 2017

Search results 660 - 675 of 675