Advanced Search
Please provide search keyword(s)- Search results for covid updates
Image | Title | |
---|---|---|
'അവരുടെ ദൈന്യതയില്‍ മനം നൊന്തു' ; കോവിഡ് ബാധിച്ചു മരിച്ചവര്‍ക്കായി പൊതുശ്മശാനത്തിന് ഭൂമി വിട്ടുനല്‍കി കോണ്‍ഗ്രസ് നേതാവ്ജില്ലാകളക്ടറുടെ അനുമതി ലഭിച്ചാലുടന്‍ പൊതുശ്മശാനം പ്രവര്‍ത്തനം ആരംഭിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു | ||
എറണാകുളത്ത് രണ്ടാഴ്ച നിര്‍ണായകം : മുന്നറിയിപ്പ്1000 ഓക്‌സിജന്‍ ബെഡ്ഡുകള്‍ കൂടി തയ്യാറാക്കിയാല്‍ ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാനാകുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു | ||
കുട്ടികള്‍ക്കുള്ള വാക്സിന്‍ ഉടന്‍ വരും?; കോവാക്‌സിന്റെ അടുത്ത ഘട്ട പരീക്ഷണത്തിന് അനുമതിരണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ക്കാണ് വിദഗ്ധ സമിതി ശുപാര്‍ശ നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ | ||
![]() | രണ്ടാം ഡോസുകാര്‍ക്കു മുന്‍ഗണന; 70% വാക്‌സിന്‍ മാറ്റിവയ്ക്കാന്‍ കേന്ദ്ര നിര്ദേശംദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍ വാക്‌സിന്‍ പാഴാക്കുന്നവര്‍ ലഭിക്കുന്ന ഡോസില്‍ അത് കണ്ടെത്തേണ്ടി വരും | |
![]() | ഇന്ത്യന്‍ വൈറസ് അപകടകാരി, ലോകത്തിന് ആശങ്ക: ഡബ്ല്യൂഎച്ച്ഒകഴിഞ്ഞ വര്‍ഷം ഇന്ത്യയിലാണ് ബി 1617 എന്ന കൊറോണ വകഭേദത്തെ കണ്ടെത്തിയത്. അതിവേഗമാണ് ഇതു പടരുന്നത് | |
![]() | സ്പുട്‌നിക് ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍; വാക്‌സിന്‍ ക്ഷാമത്തിന് പരിഹാരമാവുംസര്ക്കാര് ആശുപത്രികളിലും സ്വകാര്യ മേഖലയിലും സ്പുട്‌നിക് ലഭിക്കുമെന്ന് റിപ്പോര്‍ട്ട് | |
വിവാഹത്തിന് വിലക്ക്, ആഘോഷമാക്കി കോണ്‍ഗ്രസ് നേതാവിന്റെ മരുമകന്റെ താലികെട്ട്; മാസ്‌ക് ധരിക്കാതെ ഡാന്‍സ് പാര്‍ട്ടി, വീഡിയോ വൈറല്കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി ലംഘിച്ച് കല്യാണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ അടക്കം വ്യാപകമായാണ് പ്രചരിക്കുന്നത് | ||
![]() | കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ പോയി, 26കാരിയെ കൂട്ടബലാത്സംഗം ചെയ്തു; യുവതി കോവിഡ് ബാധിച്ച് മരിച്ചുഡല്ഹി തിക്രി അതിര്‍ത്തിയിലെ കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ പശ്ചിമ ബംഗാളില്‍ നിന്ന് യാത്ര പോകവേ, വഴിമധ്യേ കൂട്ട ബലാത്സംഗത്തിന് ഇരയായ 26കാരി കോവിഡ് ബാധിച്ച് മരിച്ചു | |
80 ഡോക്ടര്‍മാര്‍ക്ക് കോവിഡ്, സീനിയര്‍ സര്‍ജന്‍ വൈറസ് ബാധിച്ച് മരിച്ചു; ഡല്‍ഹിയില്‍ ആരോഗ്യപ്രവര്‍ത്തരുടെ ഇടയില്‍ ആശങ്കകോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന ഡല്‍ഹിയിലെ സരോജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് കൂട്ടത്തോടെ കോവിഡ് | ||
ഇന്നും കോവിഡ് രോഗികൾ കൂടുതൽ മലപ്പുറത്ത്, കോഴിക്കോട് അറുന്നുറിലേറെ രോഗബാധിതർ; ജില്ല തിരിച്ചുള്ള കണക്ക്649 പേർക്കാണ് മലപ്പുറം ജില്ലയിൽ രോഗം സ്ഥിരീകരിച്ചത് | ||
![]() | ഇന്ന് മൂന്ന് ജില്ലകളിൽ 700ൽ അധികം രോഗികൾ, കോവിഡ് ബാധിതർ കൂടുതലുള്ളത് മലപ്പുറത്ത്; കണക്കുകൾ ഇങ്ങനെമലപ്പുറം, കോഴിക്കോട് , എറണാകുളം ജില്ലകളിലാണ് കൂടുതൽ രോഗികൾ | |
ഇന്ന് കൂടുതൽ കോവിഡ് ബാധിതർ കോഴിക്കോട്; മലപ്പുറത്ത് അറുന്നുറിലേറെ രോഗികൾ, ജില്ല തിരിച്ചുള്ള കണക്ക്626 പേർക്കാണ് കോഴിക്കോട് വൈറസ് ബാധ കണ്ടെത്തിയത് | ||
![]() | ഇന്നും രോഗികളെക്കാൾ കൂടുതൽ രോഗമുക്തർ, 6620 പേർക്ക് അസുഖം ഭേദമായി; കണക്കുകൾകഴിഞ്ഞ 24 മണിക്കൂറിനിടെ 56,157 സാമ്പിളുകളാണ് പരിശോധിച്ചത് | |
മലപ്പുറം, കോട്ടയം, കൊല്ലം ജില്ലകളിൽ പുതിയ ഹോട്ട് സ്‌പോട്ടുകൾ, ആകെ 63610 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട് | ||
![]() | കൂടുതൽ രോഗികൾ തൃശൂർ ജില്ലയിൽ, ഉറവിടം അറിയാത്തവർ അറുന്നൂറിലധികം;കണക്കുകൾ ഇങ്ങനെകഴിഞ്ഞ 24 മണിക്കൂറിനിടെ 63,384 സാമ്പിളുകളാണ് പരിശോധിച്ചത് |
Search results 660 - 675 of 721