• Search results for CPM
Image Title

എന്‍സിപി പിളരുമോ? ഉഴവൂരിനെതിരെ പടയൊരുക്കം ശക്തം; ശരത് പവാര്‍ സന്ദര്‍ശനം മാറ്റിവെച്ചു

പവാര്‍ വന്ന് അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റിയാല്‍ പാര്‍ട്ടി വിട്ടുപോകുമെന്ന ഉറച്ച നിലപാടിലാണ് ഉഴവൂര്‍ വിജയനെ പിന്തുണയ്ക്കുന്നവര്‍

Published on 20th June 2017

തല്ലിത്തകര്‍ത്ത ക്യാമറക്ക് പകരം സനേഷിന് പുതിയ ക്യാമറ വാങ്ങി നല്‍കി സിപിഎം; നന്ദി പറഞ്ഞ് സനേഷ്

സിപിഎം നടത്തിയ ഹര്‍ത്താലില്‍ വാഹനങ്ങള്‍ തടഞ്ഞതിന്റെ ചിത്രം പകര്‍ത്തിയ സനേഷിന്റെ ക്യാമറ സിപിഎം പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തിരുന്നു

Published on 15th June 2017
congress-cpm-13-6-2017-1

സ്‌കൂള്‍ ചടങ്ങില്‍ സിപിഎം- കോണ്‍ഗ്രസ് കൂട്ടത്തല്ല്; അന്തം വിട്ട് മന്ത്രിയും കുട്ടികളും

ആര്യനാട് ഹയര്‍സെക്കന്ററി സ്‌കൂളിലെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെ സിപിഎം - കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി - സംഘര്‍ഷത്തിനിടെ മന്ത്രി ചടങ്ങ് പൂര്‍ത്തിയാക്കി വേദി വിട്ടു
 

Published on 13th June 2017
kummanan_3_(1)

സംസ്ഥാനത്ത് സിപിഎം തേര്‍വാഴ്ചയെന്ന് കുമ്മനം

സംസ്ഥാനത്തെ സിപിഎം ആക്രമണത്തില്‍ ബിജെപിക്ക് നീതി ലഭിക്കുന്നില്ലെന്നും ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ക്ക് ജീവിക്കാനോ സംഘടനാ പ്രവര്‍ത്തനമോ നടത്താന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും കുമ്മനം

Published on 13th June 2017

അയിത്തമില്ലാതാക്കാന്‍ പിണറായി സര്‍ക്കാരിന് തന്റേടമില്ലെങ്കില്‍ ജനങ്ങള്‍ ഏറ്റെടുക്കും: സി.കെ ജാനു  

പ്രശ്‌നം പരിഹരിക്കേണ്ട ജനപ്രതിനിധികള്‍ തന്നെ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തുന്ന അവസ്ഥയില്‍ അടിയന്തര സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണം

Published on 12th June 2017
harthal

കോഴിക്കോട് രണ്ടാം ദിവസത്തെ ഹര്‍ത്താല്‍ തുടങ്ങി; ബിജെപി സംസ്ഥാന സെക്രട്ടറിയുടെ വീടിന് നേരെ കല്ലേറ്

ബിഎംഎസ് ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍

Published on 10th June 2017
kor

പയ്യന്നൂരില്‍ ആര്‍എസ്എസ് കാര്യാലയത്തില്‍ റെയ്ഡ്: മാരകായുധങ്ങളും സ്റ്റീല്‍ബോംബും കണ്ടെടുത്തു; തറയില്‍ കണ്ട രക്തക്കറയെക്കുറിച്ച് അന്വേഷിക്കും

നാട്ടുകാരുടെ പരാതിയെത്തുടര്‍ന്നാണ് പയ്യന്നൂര്‍ കോറോം നോര്‍ത്തിലുള്ള ആര്‍എസ്എസ് കാര്യാലയത്തില്‍ പോലീസ് റെയ്ഡ്

Published on 9th June 2017

കാരായി രാജന്‍ ചോദിക്കുന്നു, അവര്‍ നടത്തിയ കൊലയ്ക്ക് ഞങ്ങള്‍ക്കെന്തിനു ശിക്ഷ?

ആര്‍.എസ്.എസ്‌സുകാര്‍ ഫസലിനെ കൊന്നതിനാണോ ഞങ്ങള്‍ക്കു വനവാസം? - കാരായി രാജനുമായുള്ള സംഭാഷണം

Published on 9th June 2017
sanesh_photo

സിപിഎം പ്രവര്‍ത്തകര്‍ ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഫോട്ടോഗ്രാഫറുടെ ക്യാമറ അടിച്ചുതകര്‍ത്തു; മൂന്ന് ഫോട്ടോഗ്രാഫര്‍മാരെ മര്‍ദ്ദിച്ചു

പ്രതിഷേധക്കാര്‍ ഓട്ടോറിക്ഷ തടയുന്നതുകണ്ടപ്പോള്‍ ഫോട്ടോയെടുക്കാനായി ശ്രമിക്കുന്നതിനിടയിലായിരുന്നു ആക്രമണം

Published on 9th June 2017
harthal979

കോഴിക്കോട് നാളേയും ഹര്‍ത്താല്‍; നാളത്തെ ഹര്‍ത്താല്‍ ബിജെപി വക

സിപിഎം അക്രമത്തില്‍ പ്രതിഷേധിച്ച് നാളെ കോഴിക്കോട് ജില്ലയില്‍ ബിജെപി ഹര്‍ത്താല്‍

Published on 9th June 2017
kummanam-story

യെച്ചൂരിക്ക് നേരെ ആക്രമണം നടന്നു എന്നത് കള്ളപ്രചാരണം; സിപിഎമ്മിനെതിരെ കുമ്മനം

സീതാറാം യെച്ചൂരിക്ക് നേരെ ആക്രണം നടന്നു എന്നുള്ളത് സിപിഎമ്മിന്റെ കള്ളപ്രചാരണമാണെന്ന് കുമ്മനം രാജശേഖരന്‍

Published on 9th June 2017
IMG-20170609-WA0004

സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന് നേരെ ബോംബാക്രമണം; കോഴിക്കോട് ഇന്ന് ഹര്‍ത്താല്‍

കാറില്‍ നിന്നും ഓഫീസിലേക്ക് നടക്കവെ ആറോളം വരുന്ന സംഘം പിന്നിലൂടെ വന്ന് ബോംബെറിയുകയായിരുന്നു

Published on 9th June 2017
geertha_gopir6757

ഇത് ആഡംബരവിവാഹമല്ല, മകള്‍ ധരിച്ചത് 75 പവന്‍ മാത്രം; വിശദീകരണവുമായി ഗീത ഗോപി എംഎല്‍എ

ആഡംബര വിവാഹ വിവാദത്തില്‍ ഗീതാഗോപി എംഎല്‍എ സിപിഐ ജില്ലാ നേതൃത്വത്തിന് വിശദീകരണം നല്‍കി.

Published on 8th June 2017
616133f9933a48b7ee5f5352ebef0a01_XL

തിരുവനന്തപുരത്തും, ചേര്‍ത്തലയിലും, ബേപ്പൂരും ബിജെപി ഹര്‍ത്താല്‍; ഒളവണ്ണയില്‍ സിപിഎം ഹര്‍ത്താല്‍

ഹര്‍ത്താലിനെ തുടര്‍ന്ന് ഇന്ന് നടത്താനിരുന്ന ഹയര്‍ സെക്കന്ററി സേ പരീക്ഷ ജൂണ്‍ 14ലേക്ക് മാറ്റി

Published on 8th June 2017
KERMAY166_06-06-2017_12_39_43_(1)

കേരളത്തിലെ ബീഫ് ഫെസ്റ്റിനെതിരെ സിപിഎം ബംഗാള്‍ ഘടകം

ബീഫ് ഫെസ്റ്റ് നടത്തുക വഴി മറ്റൊരാളെ ഇത് കഴിക്കാന്‍ നിര്‍ബന്ധിക്കുകയാണെന്നാണ് ബംഗാള്‍ ഘടകത്തിന്റെ നിലപാട്

Published on 7th June 2017

Search results 675 - 690 of 743