• Search results for CPM
Image Title
pombilai_oruma

പെമ്പിളൈ ഒരുമൈയില്‍ പ്രസിഡന്റ് സ്ഥാനത്തിനുവേണ്ടി തമ്മില്‍ത്തല്ല്!

ജൂലായ് ഒമ്പതുമുതല്‍ ഗോമതിയുടെ നേതൃത്വത്തില്‍ മൂന്നാറില്‍ ഭൂസമരം തുടങ്ങാനിരിക്കെയാണ്

Published on 28th June 2017
Kodiyeri_Balakr

പുതുവൈപ്പ് സമരത്തില്‍ മത, രാഷ്ട്രീയ തീവ്രവാദികള്‍ നുഴഞ്ഞുകയറിയെന്ന് കോടിയേരി; ജനങ്ങളെ ഇളക്കിവിടാന്‍ ടാങ്കര്‍ ലോബിയും

തെറ്റായ പ്രചാരണങ്ങളുടെ ബലത്തില്‍ ജനങ്ങളെ ഇളക്കിവിട്ട് വികസനസംരംഭങ്ങളെ തടയുന്നത് നാടിന് ഗുണമാകില്ലെന്നും കോടിയേരി

Published on 23rd June 2017

ജൂണ്‍ 21 യോഗദിനം; ജെ. രഘു എഴുതുന്നു: ചുട്ടകോഴി പറക്കുന്ന വിപ്‌ളവ യോഗ

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ഇസ്‌ളാമിക പണ്ഡിതരും ബിഷപ്പുമാരും  ഇടതു രാഷ്ട്രീയപ്പാര്‍ട്ടികളും വരെയുളവരെയുള്ളവര്‍ യോഗയുടെ അംബാസഡര്‍മാരായി മാറിയിരിക്കുന്നു

Published on 21st June 2017

പുതുവൈപ്പ് പദ്ധതി ഉപേക്ഷിക്കാനാവില്ലെന്നു സര്‍ക്കാര്‍, നിര്‍മാണം താത്കാലികമായി നിര്‍ത്തിവയ്ക്കും

വ്യവസ്ഥാ ലംഘനമുണ്ടോയെന്ന് പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കും - പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യത്തില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തിയില്ല
 

Published on 21st June 2017
Kodiyeri_Balakrishnan17tkodiwg_21-07-2015_16_0_1_(1)

കൊച്ചിയിലെ പൊലീസ് നടപടി സര്‍ക്കാര്‍ പരിശോധിക്കണമെന്ന് കോടിയേരി

ഒരു പദ്ധതിയും നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് പറയുന്ന ചിലരുണ്ട് -  അതനുവദിക്കാന്‍ കഴിയില്ല -  ജനങ്ങളെ ബാധിക്കുന്ന വിഷയത്തില്‍ ഇടപെടുമെന്നും കോടിയേരി

Published on 20th June 2017

എന്‍സിപി പിളരുമോ? ഉഴവൂരിനെതിരെ പടയൊരുക്കം ശക്തം; ശരത് പവാര്‍ സന്ദര്‍ശനം മാറ്റിവെച്ചു

പവാര്‍ വന്ന് അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റിയാല്‍ പാര്‍ട്ടി വിട്ടുപോകുമെന്ന ഉറച്ച നിലപാടിലാണ് ഉഴവൂര്‍ വിജയനെ പിന്തുണയ്ക്കുന്നവര്‍

Published on 20th June 2017
eeeee

ബെഹ്‌റ വിജിലന്‍സ് തലപ്പത്തേക്കെന്ന് സൂചന; രണ്ടുമാസം നളിനി നെറ്റോയ്ക്ക് 'തലവേദന'

ഇടതുപക്ഷ സര്‍ക്കാരിനെ തകര്‍ക്കുന്നതിനായുള്ള അവസരമായിട്ടാണ് സെന്‍കുമാര്‍ കേസിനെ കണ്ടതെന്ന് രാഷ്ട്രീയപരമായി ഇടതുപക്ഷത്തിന് പറയാം

Published on 24th April 2017
sriram

ശ്രീറാം ചിന്നക്കനാലിലേക്കു നീങ്ങിയപ്പോള്‍ സിപിഎം അപകടം മണത്തു, പോരു മൂര്‍ഛിച്ചത് ലോക്കല്‍ സെക്രട്ടറിയുടെ ഭൂമിയില്‍ തൊട്ടപ്പോള്‍ 

ഭൂരേഖകളുടെ പരിശോധന പൂര്‍ത്തിയാക്കി ഒഴിപ്പിക്കേണ്ട കയ്യേറ്റങ്ങളുടെ പട്ടിക തയാറാക്കിയതോടെയാണ്‌സിപിഎം പ്രാദേശിക നേതൃത്വം അരയും തലയും മുറുക്കി രംഗത്തുവന്നത്

Published on 22nd April 2017

കയ്യേറ്റം ഒഴിപ്പിക്കാനായി 100 പൊലീസുകാരെ കൊണ്ടുവന്നത് ശരിയായില്ല: സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി 

വന്‍ പൊലീസ് സന്നാഹത്തോടെ ഇന്ന് രാവിലെ മുതലാണ് റവന്യു വകുപ്പ് അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കല്‍ തുടങ്ങിയത്

Published on 20th April 2017
kodiyeri

സിപിഐക്കാര്‍ സരസന്‍ കേസ് ഓര്‍ക്കുന്നത് നന്ന്, കാനം ശത്രുക്കള്‍ക്ക് മുതലെടുക്കാന്‍ അവസരമൊരുക്കുകയാണെന്ന് കോടിയേരി

ഇടതുനേതാക്കള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ട ഈ സാഹചര്യത്തില്‍ വിമര്‍ശകര്‍ക്കൊപ്പം ചേരുന്നത് വസ്തുതകള്‍ മനസിലാക്കാതെ

Published on 15th April 2017

Search results 690 - 700 of 700