Advanced Search
Please provide search keyword(s)- Search results for 2023
Image | Title | |
---|---|---|
![]() | നൈജീരിയയിലെ അനധികൃത എണ്ണ ശുചീകരണശാലയിൽ സ്ഫോടനം, 12 പേർ കൊല്ലപ്പെട്ടുനൈജർ ഡെൽറ്റ മേഖലയിൽ പ്രവർത്തിക്കുന്ന എണ്ണ ശുചീകരണശാലയിൽ സ്ഫോടനം | |
![]() | കൊച്ചിയിൽ കനത്ത പുക, വൈറ്റിലയിലും കലൂരിലും കാഴ്ച മങ്ങി; ബ്രഹ്മപുരത്ത് തീയണയ്ക്കാൻ ശ്രമം തുരുന്നുവൈറ്റില, കടവന്ത്ര, കലൂർ, ഇൻഫ്രാപാർക്ക് അടക്കമുള്ള പ്രദേശങ്ങളിൽ പുക മൂടിയിരിക്കുകയാണ് | |
![]() | മദ്യനയക്കേസ്, മനീഷ് സിസോദിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുംമനീഷ് സിസോദിയയെ ഇന്ന് സിബിഐ കോടതിയിൽ ഹാജരാക്കും. | |
സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസ് ഓടിച്ചുപോയി; യുവാവിനെ സാഹസികമായി കീഴടക്കി യുവാവ്മാഹി സ്വദേശി പ്രവീണിനെ ആണ് പൊലീസ് കസ്റ്റഡിയിലെടുത്തത് | ||
![]() | നാടകീയ രംഗങ്ങൾ; കളി പൂർത്തിയാക്കാതെ മൈതാനംവിട്ട് ബ്ലാസ്റ്റേഴ്സ്; വിവാദ ഫ്രീ കിക്ക് ഗോൾ; ബംഗളൂരു സെമിയിൽലഭിച്ച ഫ്രീകിക്ക് വേഗത്തില്‍ വലയിലാക്കി സുനില്‍ ഛേത്രിയാണ് ഗോളടിച്ചത് | |
![]() | അട്ടപ്പാടി വനമേഖലയില്‍ കാട്ടുതീ പടരുന്നുമല്ലീശ്വരം മുടിയുടെ ഒരു ഭാഗം കത്തുകയാണ് | |
കൈക്കൂലി വാങ്ങി; തിരുവല്ല നഗരസഭാ സെക്രട്ടറിയും ഓഫീസ് അസിസ്റ്റന്റും പിടിയിൽമാലിന്യ സംസ്‌കരണ പ്ലാന്റ് നടത്തിപ്പുമായി ബന്ധപ്പെട്ടാണ് ഇരുവരും കൈക്കൂലി ആവശ്യപ്പെട്ടത് | ||
'ഞങ്ങളുടെ കുട്ടികളുടെ ചോരയ്ക്ക് സിപിഎമ്മിനെ കൊണ്ട് കണക്കു പറയിക്കും, മുഖ്യമന്ത്രി വിഡ്ഢികളുടെ ലോകത്തിൽ'; കെ സുധാകരൻതില്ലങ്കേരിയുടെ പുതിയ വെളിപ്പെടുത്തല്‍ ഷുഹൈബ് വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇതുവരെ അറിഞ്ഞില്ലെന്നു പറയുന്ന മുഖ്യമന്ത്രി വിഡ്ഢികളുടെ ലോകത്തിലാണെന്നും സുധാകരൻ | ||
![]() | വരാപ്പുഴ സ്ഫോടന കേസ്; ഒളിവിൽ കഴിഞ്ഞ മുഖ്യപ്രതി ജെൻസൺ അറസ്റ്റിൽപടക്ക വിൽപ്പനയ്ക്കുള്ള ലൈസൻസിന്റെ മറവിൽ ഇവിടെ നടന്നത് പടക്ക നിർമാണമാണെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു | |
![]() | ഓട്ടോയിൽ എൽകെജി വിദ്യാർത്ഥിക്ക് ക്രൂര പീഡനം; യുവാവിന് അഞ്ചു വർഷം കഠിനതടവ്തിരുവനന്തപുരം സ്വദേശിയായ വിപിന്‍ ലാലിനെയാണ് ആറ്റിങ്ങല്‍ ഫാസ്റ്റ്ട്രാക് കോടതി ശിക്ഷിച്ചത് | |
![]() | വിദ്യാർത്ഥികളുടെ മരണം; മാങ്കുളത്ത് ട്രക്കിങ് നിരോധിച്ചുസ്കൂൾ വിനോദയാത്ര സംഘത്തെ അനധികൃതമായി വനത്തിൽ കൊണ്ടുവന്ന മൂന്ന് വാഹന ഉടമകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത | |
![]() | ജനകീയ പ്രതിരോധ ജാഥയിൽ ഇപി ജയരാജൻ പങ്കെടുക്കും; നാളെ തൃശൂരിൽ പ്രസംഗിക്കുംഫെബ്രുവരി 20 മുതല്‍ മാർച്ച് 18 വരെയാണ് ജാഥ. കാസർകോട്ടു നിന്നു ആരംഭിച്ച ജാഥ തിരുവനന്തപുരത്താണ് സമാപിക്കുന്നത് | |
![]() | കലക്ടറുടേതടക്കം അഞ്ച് വാഹനങ്ങൾ ജപ്തി ചെയ്യില്ല; നടപടിക്ക് ഹൈക്കോടതിയുടെ താത്കാലിക സ്റ്റേപൊതുമരാമത്ത് വകുപ്പാണ് പണം നൽകേണ്ടത്. ജില്ലാ ഭരണകൂടം പല തവണ വകുപ്പിന് കത്ത് നൽകിയെങ്കിലും ഫലം ഉണ്ടായില്ല | |
![]() | അശ്രദ്ധമായി ഓവർടേക്ക് ചെയ്തത് അപകടമുണ്ടാക്കി; കോളജ് വിദ്യാർത്ഥികളുടെ മരണം; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻചടയമംഗലത്താണ് ഫെബ്രുവരി 28ന് രണ്ട് കോളജ് വിദ്യാർത്ഥികൾ അപകടത്തിൽ മരിച്ചത് | |
![]() | മകൾ മുങ്ങിത്താണു, രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അമ്മയും ഒഴുക്കിൽപ്പെട്ടു; ഇരുവരും മുങ്ങിമരിച്ചുഫാത്തിമ മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഒഴുക്കിൽപ്പെട്ടത് |
Search results 7005 - 7020 of 12118