• Search results for sabarimala
Image Title

ശബരിമലയില്‍  അര്‍ധരാത്രി മുതല്‍ നിരോധനാജ്ഞ, പ്രക്ഷോഭകരെ തടയും, തീര്‍ത്ഥാടകര്‍ക്ക് സുരക്ഷ ഉറപ്പു വരുത്തും; ജില്ലാ കളക്ടര്‍

ശബരിമലയില്‍ ക്രമസമാധാന പാലനത്തിനായി നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് അര്‍ധരാത്രിയോടെ നിരോധനാജ്ഞ നിലവില്‍ വരുമെന്ന് ജില്ലാ കളക്ടര്‍ പി ബി നൂഹ് അറിയിച്ചു

Published on 17th October 2018
raman_nair

ബിജെപി സമരം ഉദ്ഘാടനം ചെയ്ത കോണ്‍ഗ്രസ് നേതാവ് ജി രാമന്‍ നായര്‍ക്ക് സസ്‌പെന്‍ഷന്‍ ; നടപടി എഐസിസിയുടേത്

ശബരിമല സ്ത്രീ പ്രവേശനത്തിനെതിരായി ബിജെപി സംഘടിപ്പിച്ച ഉപവാസ സമരമാണ് കെപിസിസി നിര്‍വ്വാഹക സമിതി അംഗവും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായ ജി രാമന്‍നായര്‍ ഉദ്ഘാടനം ചെയ്തത്.

Published on 17th October 2018

സന്നിധാനത്ത് ഇരുമുടിക്കെട്ടുമേന്തി സ്ത്രീകള്‍, കൈ പിടിച്ച് കയറ്റി പൊലീസ്; തെളിവായി വീഡിയോ ദൃശ്യങ്ങള്‍  

10 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ഇരുമുടിക്കെട്ടുമായി  കയറുന്നതായുള്ളത്. സന്നിധാനത്തെത്തിയ സ്ത്രീകളെ പൊലീസ് കൈ പിടിച്ച് കയറ്റുന്നതും കാണാം

Published on 17th October 2018

അഴിഞ്ഞാടാന്‍ അക്രമികളെ അനുവദിക്കില്ല, ജാമ്യമില്ലാ വകുപ്പ് ചുമത്തുമെന്ന് ഇ പി ജയരാജന്‍

ശബരിമലയില്‍ അക്രമം അഴിച്ചു വിടുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തുമെന്ന് മന്ത്രി ഇ പി ജയരാജന്‍. അക്രമികളെയും അക്രമത്തിന് ഉത്തരവാദികളായവരെയും അറസ്റ്റ് ചെയ്യുമെന്നും അഴിഞ്ഞാട്ടം നടത്താന്‍ പൊലീസ്

Published on 17th October 2018

 യുവതികള്‍ക്ക് കുറച്ച് കഴിഞ്ഞ് ശബരിമലയ്ക്ക് പോയാല്‍ പോരെ? ഇന്ന് തന്നെ പോയത് സര്‍ക്കാരിന് പാര വയ്ക്കാനെന്ന് പി കെ ശ്രീമതി

ഭക്തിയോ വിശ്വാസമോ ആണെങ്കില്‍ അല്‍പ്പം കാത്തിരുന്നിട്ട് പോയാല്‍ പോരെയെന്നും ചാടിക്കയറിപ്പോകുന്നത് പ്രശ്‌നമുണ്ടാക്കാനാണെന്നും

Published on 17th October 2018
kadakampally-surendran

ശബരിമലയില്‍ അക്രമം നടത്തുന്നത് ആര്‍എസ്എസ്,   സര്‍ക്കാര്‍ കയ്യുംകെട്ടി നോക്കി നില്‍ക്കില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍

ശബരിമലയിലെ സ്ത്രീപ്രവേശനത്തിന്റെ പേരില്‍ ആര്‍എസ്എസ് അക്രമം അഴിച്ചുവിടുകയാണെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അക്രമം കാണിച്ചിട്ട് അയ്യപ്പ ഭക്തരുടെ മേല്‍ കെട്ടിവയ്ക്കാനുള്ള ശ്രമമാണ് 

Published on 17th October 2018

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു ; പതിനെട്ടാം പടിക്ക് താഴെ ബാനറുമായി പ്രതിഷേധം

സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി വന്നതിന് ശേഷം ആദ്യമായാണ് ശബരിമല നട തുറക്കുന്നത്

Published on 17th October 2018

'മാല ഇട്ടു.. ഇനി വ്രതം നോറ്റു.. മല ചവിട്ടി അയ്യനെ കാണണം...', ശബരിമലയില്‍ പോകാനൊരുങ്ങി കൂടുതല്‍ യുവതികള്‍ രംഗത്ത്

അത് നീ ആകുന്നു.. ആ ചൈതന്യം നീ തന്നെ ആകുന്നു ...ഞാൻ എന്ന പൂർണ്ണസ്ത്രീയും അയ്യനും ഒന്നുതന്നെ ആണ്

Published on 17th October 2018
POLICE

നിലയ്ക്കലില്‍ തെരുവു യുദ്ധം, പൊലീസിനു നേരെ രൂക്ഷമായ കല്ലേറ്; ലാത്തിച്ചാര്‍ജ് (വിഡിയോ)

ചിതറിയോടിയ പ്രക്ഷോഭകര്‍ പലയിടങ്ങളില്‍നിന്നായി പൊലീസിനു നേരെ ആക്രമണം തുടര്‍ന്നു. വലിയ കരിങ്കല്‍ചീളുകളാണ് പൊലീസിനു നേരെ എറിയുന്നത്

Published on 17th October 2018

സമരക്കാരെ നേരിടാന്‍ ശബരിമലയിലേക്ക് കമാന്‍ഡോകള്‍ എത്തുന്നു ; കൂടുതല്‍ പൊലീസ് സംഘത്തെയും വിന്യസിക്കും 

രണ്ട് എസ്.പിമാരുടേയും നാല് ഡിവൈഎസ്പിമാരുടേയും നേതൃത്വത്തിലാവും കമാന്‍ഡോകള്‍ ശബരിമലയില്‍ എത്തുകയെന്ന് ഡിജിപി

Published on 17th October 2018

രാഹുല്‍ ഈശ്വറിനെ സന്നിധാനത്ത് നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു

ശബരിമലയിലും കാനനപാതയിലും അയ്യപ്പ ധര്‍മ്മ സേനയുടെ സമരങ്ങള്‍ക്ക് രാഹുല്‍ ഈശ്വറാണ് നേതൃത്വം നല്‍കിയത്

Published on 17th October 2018
sabari

നിലയ്ക്കലില്‍ വ്യാപക അക്രമം, മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ കൈയേറ്റം, വാഹനങ്ങള്‍ തകര്‍ത്തു; പൊലീസ് ലാത്തിവീശി (വിഡിയോ)

പമ്പയില്‍ സ്ത്രീപ്രവേശനം വിലക്കിയ ബോര്‍ഡ് പ്രതിഷേധക്കാര്‍ പുനസ്ഥാപിച്ചു
 

Published on 17th October 2018

ശബരിമല വിധിയില്‍ പ്രതിഷേധിച്ചു ; കാനഡയില്‍ സ്ഥാനാര്‍ത്ഥിക്ക് അയോഗ്യത

ഇന്ത്യന്‍ വംശജനായ യാഷ് ശര്‍മ്മയ്ക്കാണ് പ്രതിഷേധം വിനയായത്

Published on 17th October 2018

നാളെ ഹര്‍ത്താല്‍ : വാഹനങ്ങള്‍ തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് ഡിജിപി 

ശബരിമല, പമ്പ, നിലയ്ക്കല്‍, ചെങ്ങന്നൂര്‍, എരുമേലി, പന്തളം, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളില്‍ പ്രത്യേക സുരക്ഷ ഒരുക്കും

Published on 17th October 2018

Search results 705 - 720 of 811