• Search results for well
Image Title

കൊലക്കേസ് പ്രതിയായ ഇന്ത്യന്‍ പൗരനെ നേപ്പാള്‍ പൊലീസ് റാഞ്ചി, സ്വര്‍ണവ്യാപാരിയെ യുപിയില്‍ നിന്ന് കൊണ്ടുപോയത് പൊലീസ് അറിയാതെ ( വീഡിയോ) 

സ്വര്‍ണവ്യാപാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു

Published on 6th October 2018
costly

അന്ന് നോബോള്‍ എടുത്ത് ഫ്‌ലക്‌സ് വെച്ച ട്രാഫിക് പൊലീസ് എവിടേ? ഭൂമ്രയ്ക്ക് മധുരപ്രതികാരം

ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യയുടെ കൈകളില്‍ നിന്നും തട്ടിത്തെറിക്കുകയായിരുന്നു അവിടെ. ജീവിതത്തില്‍ മറക്കാന്‍ സാധിക്കില്ല ഭൂമ്രയ്ക്ക് ആ നോബോള്‍

Published on 29th September 2018
neme

ബ്രാഡ്‌ലിക്ക് പിന്നാലെ മറ്റൊന്ന് കൂടി താങ്ങാന്‍ വയ്യ; കാന്‍സറിനെ തോല്‍പ്പിക്കാന്‍ അവനൊപ്പം രഹസ്യമായി സൂപ്പര്‍ താരവും

പണം നല്‍കിയതിന് പിന്നാലെ ഇത് പുറത്താരും അറിയരുത് എന്ന നിലപാടായിരുന്നു താരം സ്വീകരിച്ചത്

Published on 23rd September 2018
Roger_Federer

ഷോട്ട് വന്നടിച്ചത് ഫെഡററുടെ ദേഹത്ത്; പക്ഷേ ഞെട്ടിയത് ജോക്കോവിച്ച്‌

ലവര്‍ കപ്പില്‍ ടീം യൂറോപ്പിനെ പ്രതിനിധീകരിച്ചായിരുന്നു ഫെഡററും ജോക്കോവിച്ചും ഒരേ ടീമിലെത്തിയത്

Published on 22nd September 2018

ഒറ്റയാനായി ശതകം തികച്ച് പുറത്താകാതെ പൂജാര; ഇന്ത്യക്ക് 27 റൺസ് ലീഡ്

ഇം​ഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് നേരിയ ലീഡ‍്. ഇം​ഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് 246 റൺസിൽ അവസാനിപ്പിച്ച ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 273 റൺസിന് പുറത്തായി

Published on 31st August 2018
Saina_2

ഏഷ്യന്‍ ഗെയിംസ്‌; സൈനയ്ക്ക് വെങ്കലം, സിന്ധുവില്‍ പ്രതീക്ഷ വെച്ച് ഇന്ത്യ

രണ്ടാം സെറ്റില്‍ സൈനയെ തോല്‍പ്പിക്കാന്‍ 17 മിനിറ്റ് മാത്രമാണ് തായ് സൂവിന് വേണ്ടിവന്നത്

Published on 27th August 2018
sHARDUL

ഏഷ്യന്‍ ഗെയിംസ്; ഷൂട്ടിങ്ങില്‍ ഒരു വെള്ളി കൂടി, വിസ്മയിപ്പിച്ച് പതിനഞ്ചുകാരന്‍

ഇന്ത്യയുടെ നാലാം വെള്ളി മെഡലാണ് പതിനഞ്ചുകാരനായ ഷര്‍ദുല്‍ നേടിയത്. ഷൂട്ടിങ്ങിലൂടെ ഇന്ത്യയ്ക്ക് ലഭിക്കുന്ന എട്ടാമത്തെ മെഡലുമാണ് ഇത്

Published on 23rd August 2018
bf

ആ കാലുകളെ ഇനിയും ഇങ്ങനെ വിട്ടുകൂടാ, ഭൂമ്രയുടെ നോബോള്‍ വിക്കറ്റിനെ ട്രോളി ആരാധകര്‍

ആദില്‍ റാഷിദിനെ കോഹ് ലിയുടെ കൈകളില്‍ എത്തിച്ച് അഞ്ച് വിക്കറ്റ് നേട്ടം എന്നതിലേക്ക് ഭൂമ്ര എത്തിയപ്പോള്‍ പതിവ് നോ ബോള്‍ അവിടേയും എത്തി

Published on 22nd August 2018
pandy

എനിക്ക് ആ വിശേഷണങ്ങള്‍ വേണ്ട, പാണ്ഡ്യ ആവാന്‍ അനുവദിക്കൂ, കേണപേക്ഷിച്ച് ഹര്‍ദിക് പാണ്ഡ്യ

ഇംഗ്ലണ്ടിന്റെ അഞ്ച് വിക്കറ്റ് പിഴുത് ആതിഥേയരെ 161 റണ്‍സില്‍ ഒതുക്കിയതിന് പിന്നാലെ വിമര്‍ശകര്‍ക്ക് കളിക്കളത്തിന് പുറത്തും മറുപടി നല്‍കുകയാണ് പാണ്ഡ്യ

Published on 21st August 2018
kohef

ഇന്ത്യന്‍ ടീമിനുള്ള മെനുവില്‍ ബീഫ്; ഇന്ത്യന്‍ ടീമിലും ദേശദ്രോഹികളോ എന്ന് ഒരു വിഭാഗം

വൈവിധ്യമാര്‍ന്ന ഭക്ഷണമാണ് ടീം അംഗങ്ങള്‍ക്കായി ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ട് ഒരുക്കിയിരിക്കുന്നത്

Published on 12th August 2018

മഴക്കെടുതി വിലയിരുത്താന്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് കേരളത്തിലേക്ക്

മഴക്കെടുതി നേരിടുന്നതിന് കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് എല്ലാവിധ അടിയന്തര സഹായവും നല്‍കുമെന്ന് രാജ്‌നാഥ് സിംഗ് അറിയിച്ചിരുന്നു

Published on 10th August 2018
susan_sontag

ഡൽഹിയിൽ സ്ത്രീയെ അക്രമിച്ച് മോഷണം; മൊബൈൽ ഫോണും ആഭരണവും കവരുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് (വീഡിയോ)

രാജ്യ തലസ്ഥാനത്ത് സ്ത്രീയെ പിന്തുടര്‍ന്ന് അക്രമിക്കുന്നതിന്റെ വീഡിയോ പുറത്ത്

Published on 5th August 2018

പൊളളുന്ന വെയിലില്‍ സ്‌നേഹത്തിന്റെ കിണര്‍ കുഴിച്ച് പെണ്‍മക്കള്‍; ഇത് നിശ്ചയദാര്‍ഡ്യത്തിന്റെ അസാധാരണ കഥ

അധികൃതരുടെ അവഗണന മാറ്റിവെച്ച് കിണര്‍ കുഴിക്കാനുളള ഒരു കുടുംബത്തിന്റെ നിശ്ചയദാര്‍ഡ്യത്തിന് മുന്‍പില്‍ മണ്ണ് പോലും തോറ്റുപോയി

Published on 2nd August 2018

അറസ്റ്റ് ചെയ്യുന്നതിന് ടോസിട്ടു; വനിതാ പൊലീസുകാരുടെ പണി തെറിച്ചു

എന്നാല്‍ പിന്നെ ഹെഡ് വന്നാല്‍ അറസ്റ്റ് ചെയ്യാമെന്നും ടെയില്‍ വന്നാല്‍ ഫൈനടയ്ക്കാമെന്നും തീരുമാനിക്കുന്നതാണ് ക്യാമറയില്‍ കുടുങ്ങിയത്. 

Published on 30th July 2018

Search results 705 - 720 of 748