• Search results for ant
Image Title
JUDE

ഇത് എനിച്ച് ബോളു ചേട്ടായി തന്നതാ, ഞാന്‍ എന്ത് ചെയ്യാനാ, പാവം ഡുണ്ടു മോള്‍; ദീപ നിശാന്തിനെതിരെ ജൂഡ് ആന്റണി 

മുമ്പ് മമ്മൂട്ടി ചിത്രം കസബയ്‌ക്കെതിരെ  നടി പാര്‍വതി നടത്തിയ പരാമര്‍ശത്തെ ജൂഡ് വിമര്‍ശിച്ചതിനെതിരെ ദീപ നിശാന്ത് പ്രതികരിച്ചിരുന്നു

Published on 2nd December 2018

കളക്ടര്‍ ബ്രോയെ കാണാനില്ല; സ്വാമി ഭക്തര്‍ക്കും ഡിങ്കോയിസ്റ്റുകള്‍ക്കും ആശങ്ക; മകനെ മടങ്ങി വരൂ എന്ന് മുരളി തുമ്മാരുകുടി

ശക്തരില്‍ ശക്തനായ നമ്മുടെ ബ്രോ തിരിച്ചു വരും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട

Published on 1st December 2018
vanara1

'ബാഹുബലി'ക്ക് പിന്നാലെ ആനന്ദ് നീലകണ്ഠന്റെ 'വാനര' ചലച്ചിത്രമാകുന്നു; ബിഗ് ബജറ്റ് ചിത്രം തിയേറ്ററുകളിലെത്തുക അടുത്ത വര്‍ഷം

ബാഹുബലിയുടെ റെക്കോര്‍ഡ് വിജയത്തിന് പിന്നാലെ  പ്രണയത്തിന്റെയും കാമത്തിന്റെയും വഞ്ചനയുടെയും കഥ പറഞ്ഞ ആനന്ദ് നീലകണ്ഠന്റെ 'വാനര' ചലച്ചിത്രമാകുന്നു. വിവിധ ഭാഷകളിലാവും ചിത്രം ഒരേ സമയത്ത് പുറത്തിറങ്ങുകയെന്ന്

Published on 1st December 2018

നഗ്നരായി വിവാഹം ചെയ്യും; പ്രഖ്യപനവുമായി രാഖി സാവന്ത്; ദീപിക-രണ്‍വീര്‍ വിവാഹചിത്രങ്ങള്‍ ഫോട്ടോ ഷോപ്പ്

ദീപകും താനും തമ്മിലുള്ള വിവാഹം നഗ്നരായിട്ടായിരിക്കുമെന്ന് നടി രാഖി സാവന്ത്

Published on 1st December 2018
Drone

ഡ്രോണ്‍ രജിസ്‌ട്രേഷന്‍ ഇന്നുമുതല്‍, ഓരോ പറക്കലിന് മുന്‍പും അനുവാദം വാങ്ങണം, നിരോധിത മേഖലകളിലേക്ക് കടക്കാന്‍ പാടില്ല; ഡ്രോണ്‍ നിയന്ത്രണങ്ങളെക്കുറിച്ച് അറിയേണ്ടതെല്ലാം 

250 ഗ്രാമിന് മുകളില്‍ ഭാരമുള്ള ഡ്രോണുകളാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. യുണീക്ക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ സ്വന്തമാക്കിയാല്‍ മാത്രമേ ജനുവരി ഒന്ന് മുതല്‍ ഇത്തരം ഡ്രോണുകള്‍ ഉപയോഗിക്കാന്‍ അനുമതിയൊള്ള

Published on 1st December 2018
DEEPA_NISA

'ദീപ നിശാന്ത് ചെയ്തത് വലിയ കുറ്റകൃത്യം, കലേഷിനെ സ്‌നേഹിക്കാന്‍ തന്റെ ആരാധക കൂട്ടത്തോട് ദീപ പറഞ്ഞ് മനസിലാക്കണം'; സി.എസ് ചന്ദ്രിക

'കലേഷിന് ഇത് സ്വന്തം കവിതയാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടി വരുന്ന സങ്കടകരമായ അവസ്ഥയുണ്ടാക്കിയത് ഹീനമായ കാര്യമാണ്'

Published on 1st December 2018

ടെക് ലോകത്തെ പ്രതിഭകളുടെ പട്ടികയിലേക്ക് നാല് ഇന്ത്യാക്കാരികള്‍; ഭാവിയെ ഇന്നേ കൈപ്പിടിയില്‍ ഒതുക്കിയ നക്ഷത്രങ്ങളെന്ന് ഫോബ്‌സ് 

സാങ്കേതിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച 50 സ്ത്രീകളുടെ പട്ടികയാണ് ഫോബ്‌സ് തയ്യാറാക്കിയത്. ഐബിഎം സിഇഒ ഗിന്നി റൊമേട്ടിയും നെറ്റ്ഫ്‌ളിക്‌സ് പ്രതിനിധി ആന്‍ ആരോണും പട്ടികയിലുണ്ട്. 

Published on 30th November 2018
Rakhi-Sawant-

രാഖി സാവന്ത് വിവാഹിതയാവുന്നു; കന്യകയാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിനൊപ്പം കല്യാണക്കത്ത്; വിവാഹവും വിവാദമാക്കി താരം

കന്യകയാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിനൊപ്പമാണ് താരം വിവാഹവാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്

Published on 30th November 2018

പട്ടുസാരിയുടുത്ത് അതിസുന്ദരിയായി തലയുടെ ഭാര്യ തലൈവി: നയന്‍സിന്റെയും അജിത്തിന്റെയും കിടിലന്‍ ലുക്ക്

ചിത്രത്തില്‍ അജിത്തിന്റെ ഭാര്യയുടെ വേഷത്തിലാണ് നയന്‍താര എത്തുന്നത്.

Published on 29th November 2018
2.0

റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം 2.0 ഇന്റര്‍നെറ്റില്‍; വ്യാജന്‍ ഡൗണ്‍ലോഡ് ചെയ്തത് 2000 പേര്‍!

'തമിള്‍ റോക്കേഴ്‌സി'ന്റെ സൈറ്റിലാണ് ചിത്രത്തിന്റെ കോപ്പി അപ്ലോഡ് ചെയ്തിരിക്കുന്നത്. 2000ത്തിലധികം ആളുകള്‍ ഇതിനകം ചിത്രം ഡൗണ്‍ ലോഡ് ചെയ്തതായാണ് സൈബര്‍സെല്ലിന്റെ റിപ്പോര്‍ട്ട്. 

Published on 29th November 2018

ആത്മഹത്യ ചെയ്ത കൂട്ടുകാരുടെ തലയോട്ടികളുമായി തമിഴ്‌നാട്ടിലെ കര്‍ഷകര്‍; തടഞ്ഞാല്‍ നഗ്നരായി പാര്‍ലമെന്റിലേക്ക് പോകുമെന്ന് മുന്നറിയിപ്പ്: കര്‍ഷക പ്രക്ഷോഭത്തില്‍ വെന്തുരുകി ഡല്‍ഹി

ആള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ മാര്‍ച്ചില്‍ പങ്കെടുക്കാന്‍ ദിവസങ്ങളെടുത്ത് കാതങ്ങള്‍ താണ്ടി രാജ്യത്തിന്റെ നാനാഭാഗത്ത് നിന്നും കര്‍ഷകര്‍ ഒഴുകിയെത്തുകയാണ്

Published on 29th November 2018

രാജ്യതലസ്ഥാനത്തെ ഒരു ലക്ഷം കര്‍ഷകര്‍ വളയുന്നു: കിസാന്‍ മുക്തി മാര്‍ച്ച് ആരംഭിച്ചു; ഡല്‍ഹി തെരുവുകള്‍ ഗതാഗതക്കുരുക്കില്‍

രാജ്യതലസ്ഥാനത്തേക്ക് ഒരുലക്ഷം കര്‍ഷകര്‍ അണിനിരക്കുന്ന കിസാന്‍ മുക്തി മാര്‍ച്ച് ആരംഭിച്ചു

Published on 29th November 2018

കവറിലുള്ള 13കളിക്കാരുടെ കാര്യമെന്തായി?; നിര്‍ഭയയിലെ വീഴ്ച മറയ്ക്കാന്‍ ശ്രീയെ ബലിയാടാക്കി: ഡല്‍ഹി പൊലീസിനും ബിസിസിഐക്കും എതിരെ ഗുരുതര ആരോപണങ്ങളുമായി ഭുവനേശ്വരി

ഐപിഎല്‍ വാതുവയ്പമായി ബന്ധപ്പെട്ട കേസ് ഡല്‍ഹി പൊലീസ് കെട്ടിച്ചമച്ചതാണ് എന്നാരോപിച്ച് മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി കുമാരി രംഗത്ത്

Published on 28th November 2018
kamal_hassan_shankar

രജനിയുടെ വില്ലനായി ശങ്കര്‍ ആഗ്രഹിച്ചിരുന്നത് കമല്‍ഹാസനെ; പക്ഷെ ഉലകനായകന് 2.0യോടല്ല താത്പര്യം 

പ്രതിനായകനായി കമല്‍ഹാസന്‍ എത്തണമെന്ന് ആഗ്രഹിച്ചിരുന്നെന്നും ഇതിനായി അദ്ദേഹത്തെ സമീപിച്ചിരുന്നെന്നും സംവിധായകന്‍ ശങ്കര്‍ തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്

Published on 28th November 2018

ഇനി ആനയ്ക്കും സ്‌കാനിങ്; രോഗനിര്‍ണയം എളുപ്പമാകുമെന്ന് ഡോക്ടര്‍മാര്‍

മനുഷ്യന് മാത്രമല്ല ആനയ്ക്കും ഇനി രോഗനിര്‍ണയം എളുപ്പത്തിലാക്കാന്‍ സ്‌കാന്‍ ചെയ്യാം. ആനയോളം പോന്ന വലിയ മെഷീന്‍ വേണ്ടി വരുമല്ലോ എന്നോര്‍ത്ത് ടെന്‍ഷനടിക്കണ്ട.

Published on 28th November 2018

Search results 7185 - 7200 of 7908