• Search results for CPM
Image Title
chennithal123

സിപിഎമ്മിന്റെ കൈയേറ്റം ഒഴിപ്പിക്കാന്‍ റവന്യു മന്ത്രിക്കു ധൈര്യമുണ്ടോയെന്ന് ചെന്നിത്തല

പട്ടയ വിതരണം തടസപ്പെടുത്താനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നു മുഖ്യമന്ത്രി

Published on 12th May 2017
akg-centre006

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്; സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനങ്ങള്‍ ചര്‍ച്ചയാകും

സര്‍ക്കാരിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും

Published on 12th May 2017
sss

മുഖ്യമന്ത്രി വിളംബരം ചെയ്യുന്നത് അളിഞ്ഞ രാജഭക്തിയെന്ന് വിടി ബല്‍റാം

അവരുടെ സന്ദര്‍ശന സൗഭാഗ്യത്താല്‍ പുളകം കൊള്ളുന്ന ഇന്നത്തെ ജനാധിപത്യ ഭരണാധികാരികള്‍ക്ക് ഓര്‍മ്മയുണ്ടാവുന്നത് നല്ലതാണ് -  ഈ ഫ്യൂഡല്‍ ഗൃഹാതുരത ഒരു മുഖ്യമന്ത്രിയെ സംബന്ധിച്ച് അശ്ലീലമാണ് സര്‍

Published on 10th May 2017
kozhikode_railway_station

റെയില്‍വെ ഭൂമി സ്വകാര്യവ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നല്‍കാനുള്ള നീക്കം തടയുമെന്ന് സിപിഎം

റെയില്‍വേ സ്‌റ്റേഷനുകളുടെ നവീകരണത്തിന്റെ മറവില്‍ റെയില്‍വേയുടെ കൈവശമുള്ള ഭൂമി സ്വകാര്യ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പാട്ടത്തിന് നല്‍കാനുള്ള നീക്കമാണ് ഇതിന് പിന്നില്‍

Published on 9th May 2017
Cardamom

ഇടുക്കിയില്‍ വനഭൂമി റവന്യൂഭൂമിയാക്കി മാറ്റി പട്ടയം നല്‍കാന്‍ നീക്കം

ലമലക്കാടുകള്‍ വനഭൂമിയാണെന്ന് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ തന്നെ കോടതിയില്‍ നിലപാടെടുത്തത് മറികടന്നാണ് പുതിയ നീക്കം

Published on 9th May 2017
Kodiyeri_Balakr

ഭയത്തോടെ ആളുകള്‍ വീടുകളില്‍ കിടന്നുറങ്ങുന്ന അവസ്ഥ പൊലീസുണ്ടാക്കരുതെന്ന് കോടിയേരി ബാലകൃഷ്ണന്‍

നാട്ടില്‍ ആക്രമി സംഘങ്ങളുടെ തേര്‍വാഴ്ചയാണ് നടക്കുന്നത്. ഇക്കാര്യത്തില്‍ പൊലിസിന്റെ ഇടപെടല്‍ മാറിയില്ലെങ്കില്‍ ജനകീയ മുന്നേറ്റം സംഘടിപ്പിക്കുമെന്നും കോടിയേരി

Published on 8th May 2017

മുഖ്യമന്ത്രിയുടെ വാദത്തെ തള്ളി പൊലീസ്; മഹാരാജാസില്‍ നിന്ന് കണ്ടെത്തിയത് മാരകായുധങ്ങള്‍ തന്നെയെന്ന് റിപ്പോര്‍ട്ട്  

കണ്ടെത്തിയത്‌ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന സാമഗ്രഹികളാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ സഭയിലെ വിശദീകരണം

Published on 6th May 2017

ഇടുക്കിയില്‍ ജില്ലാ ഭരണകൂടം തയ്യാറാക്കിയ സര്‍ക്കാര്‍ ഭൂമി കയ്യേറിയവരുടെ പട്ടികയില്‍ എം.എം മണിയുടെ സഹോദരനും സിപിഎം ഏരിയാ കമ്മറ്റി അംഗവും 

മുഖ്യമന്ത്രി വിളിച്ചിരിക്കുന്ന സര്‍വ്വകക്ഷി യോഗത്തിനു മുന്നോടിയായാണ് കയ്യേറ്റക്കാരുടെ പട്ടിക ഉണ്ടാക്കിയത്

Published on 6th May 2017

രാജീവ് രവി പറഞ്ഞു തരാത്ത കമ്മട്ടിപ്പാടത്തിലെ യഥാര്‍ത്ഥ ജനതയുടെ ജീവിതം 

ഇവിടുത്തെ കുടുംബങ്ങള്‍ക്ക ചുറ്റും നഗരം അതിവേഗം വികസിച്ചുകൊണ്ടിരിക്കുകായണ്. എന്നാല്‍ നഗരത്തിന്റെ യഥാര്‍ത്ഥ
ഉടമകളായ ഇവര്‍ നഗര ചരിത്രത്തില്‍ നിന്ന് തന്നെ തിരസ്‌കരിക്കപ്പെടുകയാണ്

Published on 4th May 2017
KMMani

നിര്‍ഭാഗ്യകരം, പക്ഷേ ഉള്‍ക്കൊള്ളുന്നു; സിപിഎം ബന്ധത്തെക്കുറിച്ച് വിചിത്ര വിശദീകരണവുമായി കെഎം മാണി

കോണ്‍ഗ്രസിനെ നോവിക്കാതെ, യുഡിഎഫിനോടു ചാഞ്ഞുനിന്ന് കെഎം മാണിയുടെ വാര്‍ത്താ സമ്മേളനം

Published on 4th May 2017
hqdefault

സിപിഎമ്മിനെ തൊടുന്നത് അപരാധമല്ല: കെ.എം. മാണി

സിപിഎം മുറിവേല്‍പ്പിച്ചിട്ടുണ്ടെങ്കിലും വ്യക്തിപരമൊന്നുമല്ലല്ലോ, ഇതൊക്കെ രാഷ്ട്രീയത്തിലെ ഒരു ഏര്‍പ്പാടല്ലേ?

Published on 4th May 2017

മാണിക്കെതിരെ പിജെ ജോസഫ്; പുതിയ കൂട്ടുകെട്ടിനെക്കുറിച്ച് എവിടേയും ചര്‍ച്ച ചെയ്തിട്ടില്ല 

ചരല്‍ക്കുന്ന് ക്യാമ്പിലെ തീരുമാനങ്ങളാണ് നടപ്പാക്കേണ്ടിയിരുന്നത്

Published on 4th May 2017

പാപ്പാത്തിച്ചോലയിലെ കയ്യേറ്റം ഒഴിപ്പിച്ചതിനെതിരെ സിപിഎം; ഒഴിപ്പിച്ചത് പട്ടിക ജാതിക്കാരുടെ വീടുകളും ക്ഷേത്രവും 

സിപിഎം ശാന്തമ്പാറ മൂന്നാര്‍ ഏരിയ സെക്രട്ടറിമാരാണ് പാപ്പാത്തിച്ചോലയില്‍ കൈയ്യേറ്റമൊഴിപ്പിച്ച റവന്യൂ ഉദ്യോഗസഥര്‍ക്കെതിരേ ആരോപണവുമായ് രംഗത്തുവന്നത്

Published on 4th May 2017
joshy_philip

മാണി പോയതില്‍ സന്തോഷമെന്ന് കോണ്‍ഗ്രസ്, കാര്യങ്ങള്‍ വ്യക്തമായെന്ന് ഡിസിസി പ്രസിഡന്റ്

രാഷ്ട്രീയ അധികാരമോഹത്തിന്റെ ജാരസന്തതിയാണ് കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മാണി വിഭാഗം നേടിയ വിജയമെന്ന് കോണ്‍ഗ്രസ്

Published on 3rd May 2017
SEKARNOV075_15-03-2017_11_8_45

വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കില്ലെന്ന് യെച്ചൂരി; പാര്‍ട്ടിയുടെ നയങ്ങള്‍ നടപ്പാക്കേണ്ട ബാധ്യതയുണ്ട്

ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ പാര്‍ട്ടിയുടെ കീഴ് വഴക്കങ്ങള്‍ നടപ്പാക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും യെച്ചൂരി

Published on 30th April 2017

Search results 720 - 735 of 760