Advanced Search
Please provide search keyword(s)- Search results for Karnataka
Image | Title | |
---|---|---|
![]() | ദൈനംദിന ഇന്ധന വില നിര്‍ണയത്തിന് അപ്രഖ്യാപിത വിലക്ക് ; നടപടി കര്‍ണാടക തെരഞ്ഞെടുപ്പ് മുന്നില്ക്കണ്ട്കഴിഞ്ഞ ആറുദിവസമായി ഇന്ധനവിലയില്‍ മാറ്റമില്ലാതെ തുടരുകയാണ് | |
![]() | അണികള്‍ കൂട്ടത്തോടെ കൂടുമാറി ; ബിജെപി ഓഫീസ് ഒറ്റദിവസം കൊണ്ട് കോണ്‍ഗ്രസ് ഓഫീസായിമാണ്ഡ്യ ജില്ലയിലെ മദ്ദൂരിലെ ബിജെപി താലൂക്ക് യൂണിറ്റ് ഓഫീസാണ് ഒറ്റദിവസം കൊണ്ട് കോണ്‍ഗ്രസ് ഓഫീസായി മാറിയത് | |
![]() | മോദിയും യോഗിയും ഉത്തരേന്ത്യന്‍ ഇറക്കുമതികള്‍, യെദ്യൂരപ്പ ഡമ്മി ; രൂക്ഷ വിമര്‍ശനവുമായി സിദ്ധരാമയ്യആസന്നമായ കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് - ബിജെപി പോര് മുറുകുന്നു | |
![]() | കര്‍ണാടക പിടിക്കാന്‍ യോഗിയെ ഇറക്കി ബിജെപി; 35 റാലികളില്‍ പങ്കെടുക്കുംകര്ണാടക തെരഞ്ഞെടുപ്പില്‍ ഹൈന്ദവ വോട്ടുകളുടെ ഏകീകരണത്തിന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ മുന്‍നിര്‍ത്തി പ്രചാരണരംഗം കൊഴുപ്പിക്കാന്‍ ബിജെപി നീക്കം | |
![]() | കര്‍ണാടകയില്‍ ബിജെപി നേട്ടമുണ്ടാക്കും; ഭൂരിപക്ഷം ലഭിക്കില്ലെന്ന് സര്വ്വേകോണ്ഗ്രസും ബിജെപിയും ഇഞ്ചോടിച്ച് പോരാടുന്ന കര്‍ണാടകയില്‍ തൂക്കുസഭയായിരിക്കുമെന്ന് അഭിപ്രായസര്‍വ്വേ. | |
![]() | കര്‍ണ്ണാടക ഇലക്ഷന് പ്രചരണം കല്യാണക്കത്തിലൂടെ: വോട്ടേഴ്സ് ഐഡി പോലൊരു കല്ല്യാണക്കത്ത്മേയ് 12ന് നടക്കുന്ന കര്‍ണ്ണാടക അസംബ്ലി ഇലക്ഷന് മുന്നോടിയായി ആളുകള്‍ക്ക് ഒരു പരിചയം കൂടിയാകുമിതെന്ന് സിദ്ധപ്പയും ജ്യോതിയും കരുതുന്നു | |
കര്‍ണാടക തെരഞ്ഞെടുപ്പ് ഹിന്ദു-മുസ്ലിം പോരാട്ടമെന്ന പ്രസ്താവന : ബിജെപി എംഎല്‍എക്കെതിരെ കേസെടുത്തുബലഗാവില് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് സഞ്ജയ് പാട്ടീലിന്റെ വിവാദപ്രസംഗം | ||
![]() | കര്‍ണാടക തെരഞ്ഞടുപ്പ്: കോണ്‍ഗ്രസിന് പിന്നാലെ സീറ്റ് ലഭിക്കാത്തതില്‍ ബിജെപി നേതാക്കളും പ്രതിഷേധവുമായി തെരുവില്കര്ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിന് പിന്നാലെ തെരുവിൽ തല്ലിയ കോൺഗ്രസുകാർക്ക് പിന്നാലെ സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധവുമായി ബിജെപി നേതാക്കളും | |
സീറ്റു നിഷേധം; കര്‍ണാടക കോണ്‍ഗ്രസില്‍ കലാപം; കോണ്‍ഗ്രസ് ഓഫീസ് അടിച്ചുതകര്‍ത്തു ( വീഡിയോ)കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് വിമതര്‍ മാണ്ഡ്യ ഓഫീസ് അടിച്ചു തകര്‍ത്തു | ||
![]() | സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയിൽ മാത്രം ; കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ നിന്നും 14 സിറ്റിംഗ് എംഎൽഎമാർ പുറത്ത്മുതിര്ന്ന നേതാവ് എന്‍എ ഹാരിസ് അടക്കം 14 സിറ്റിംഗ് എംഎൽഎമാർക്ക് കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ ഇടംനേടാനായില്ല | |
![]() | 'ദുരഭിമാനം വെടിഞ്ഞ് സുരക്ഷിതമണ്ഡലത്തിലേക്ക് മാറൂ' ; സിദ്ധരാമയ്യയോട് കോണ്‍ഗ്രസ് നേതാക്കള്ജെഡിഎസിന്റെ വെല്ലുവിളിയേക്കാള്‍ പ്രധാനമല്ലേ, ബിജെപിയെ തോല്പ്പിക്കലും, സംസ്ഥാനത്ത് ഭരണം നിലനിര്‍ത്തുകയും ചെയ്യേണ്ടത് എന്ന് നേതാക്കള്‍ | |
![]() | യെദ്യൂരപ്പ ശിക്കാരിപ്പുരയിൽ ; കർണാടകയിൽ ബിജെപി ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ടുജഗദീഷ് ഷെട്ടാർ ഹൂഗ്ലി ദാർവാഡ് സെന്ററിലും, കെഎസ് ഈശ്വരപ്പ ഷിമോഗയിലും മൽസരിക്കും | |
![]() | കര്‍ണാടകയില്‍ 6 തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എയായ ആള് ബിജെപിയില്‍ ചേര്ന്നുആറ് തവണ അഫ്സല്‍പൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച മാലികയ്യ വെങ്കയ്യയാണ് ബിജെപിയില്‍ ചേര്‍ന്നത് | |
![]() | മോദിക്കെതിരെ കസേര എറിയണം : പ്രധാനമന്ത്രിയുടെ യോഗം അലങ്കോലമാക്കാന്‍ മേവാനിയുടെ ആഹ്വാനം ( വീഡിയോ )മോദിയുടെ തിരഞ്ഞെടുപ്പ് റാലിയിൽ കയറി കസേര എറിഞ്ഞ് പ്രതിഷേധിക്കാൻ കർണാടകയിലെ യുവാക്കളോട് ജിഗ്നേഷ് മേവാനി | |
![]() | മോദിയുടെ റാലി അലങ്കോലമാക്കാൻ ആഹ്വാനം ചെയ്തെന്ന് പരാതി; ദളിത് നേതാവ് ജിഗ്നേഷ് മേവാനിക്കെതിരെ കേസ്ജിഗ്നേഷ് മേവാനിക്കെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപി പരാതി നൽകിയിട്ടുണ്ട് |
Search results 720 - 735 of 769