• Search results for CPM
Image Title
Ramesh-Chennithala-

സിപിഐ നിലപാടിനെ പുകഴ്ത്തി രമേശ് ചെന്നിത്തല

സിപിഎമ്മിന്റെ തെറ്റായ നയങ്ങളെ തിരുത്താനാണ് സിപിഐ ശ്രമിക്കുന്നത്.

Published on 28th April 2017
KANAM_RAJENDRAN

ടാറ്റയെ സഹായിച്ചത് സിപിഎം, മുഖ്യമന്ത്രി ഏകാധിപതിയെപ്പോലെയെന്നും സിപിഐ

ഇടതു പ്രകടന പത്രികയില്‍ ഇല്ലാത്ത അജന്‍ഡ നടപ്പാക്കാന്‍ ശ്രമിക്കുമ്പോഴാണ് സിപിഐ വിമര്‍ശനം ഉന്നയിക്കുന്നത്‌, തെറ്റുകള്‍ ഉണ്ടാവുമ്പോള്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരുന്നത് സ്വാഭാവികം

Published on 28th April 2017
kodiyeri
Senkumar_TP
m_m_mani

ലംബോദരന് അനധികൃത സ്വത്തെങ്കില്‍ അന്വേഷിക്കട്ടെ; ശൈലി മാറ്റില്ലെന്നും മണി

സഹോദരന്റെ സ്വത്തിന്റെ പേരില്‍ തന്റെമേല്‍ ആരോപണം ഉന്നയിക്കേണ്ട. ലംബോദരന് അനധികൃത സ്വത്തുണ്ടെങ്കില്‍ അന്വേഷിക്കട്ടേയെന്നും മണി

Published on 28th April 2017

മൂന്നാറില്‍ ആംആദ്മി പാര്‍ട്ടി നിരാഹാര സമരം അവസാനിപ്പിച്ചു  

ഒറ്റയ്ക്ക് സമരം ചെയ്തുകൊള്ളാം എന്ന പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരുടെ ആവശ്യപ്രകാരമാണ് സമരം അവസാനിപ്പിച്ചത്

Published on 28th April 2017
kanam_kodi

കാനത്തെ കടന്നാക്രമിച്ച് കോടിയേരി, കൈയേറ്റം ഒഴിപ്പിക്കുന്നതില്‍ സിപിഐയ്ക്ക് ഇരട്ടത്താപ്പ്

മൂന്നാറിന്റെ കാര്യത്തില്‍ ഇരട്ടത്താപ്പാണ് കാനത്തിന്റേത്. ടാറ്റയുടെ കൈയേറ്റം ഒഴിപ്പിക്കുന്നത് ബുദ്ധിമുട്ടാണെന്നാണ് കാനം എല്‍ഡിഎഫയോഗത്തില്‍ പറഞ്ഞത്.

Published on 27th April 2017
T_p_senkumar

പടിയിറങ്ങാനൊരുങ്ങി ബെഹ്‌റ, തീരുമാനമെടുക്കാതെ സര്‍ക്കാര്‍; സെന്‍കുമാറിന്റെ നിയമനം വൈകിപ്പിക്കാന്‍ ശ്രമം

സെന്‍കുമാറിനെ നിയമിക്കുന്നതു സംബന്ധിച്ചോ സുപ്രിം കോടതി വിധിക്കെതിരെ പുനപരിശോധനാ ഹര്‍ജി നല്‍കുന്നതു സംബന്ധിച്ചോ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല

Published on 27th April 2017

മണി രാജിവെയ്ക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ല: ഗോമതി

മൂന്നാറിലെ പെമ്പിളൈ ഒരുമൈ സമരത്തിനെതിരെ മണി നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശം വന്‍ വിവാദമാണുണ്ടാക്കിയത്

Published on 27th April 2017

മമതയില്‍ നിന്നും മുക്തമാക്കി ബംഗാളിനെ സുവര്‍ണകാലത്തെത്തിക്കുമെന്ന് അമിത് ഷാ

ബംഗാളില്‍ താമര വിരിയുന്നതില്‍ താന്‍ അതീവ സന്തുഷ്ടനാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്കുണ്ടായ മുന്‍തൂക്കം ഇതിന്റെ തെളിവാണ്. ഹിന്ദുത്വത്തിന്റെ പേരില്‍ ബിജെപി ജനവിഭാഗങ്ങളെ വിഭജിക്കില്ലെന്നും അമിത്ഷാ

Published on 25th April 2017
image_(2)

എംഎം മണിയ്‌ക്കെതിരെ നടപടിയ്ക്ക് സിപിഎം സെക്രട്ടറിയേറ്റില്‍ ധാരണ, അന്തിമതീരുമാനം ഇന്നത്തെ സംസ്ഥാനസമിതിയില്‍

മന്ത്രി എംഎം മണിക്കെതിരെ പാര്‍ട്ടി നടപടിയ്ക്ക് ധാരണ - നടപടി ഇന്ന്‌ ചേരുന്ന സംസ്ഥാന സമിതിയില്‍

Published on 25th April 2017
eeeee

ബെഹ്‌റ വിജിലന്‍സ് തലപ്പത്തേക്കെന്ന് സൂചന; രണ്ടുമാസം നളിനി നെറ്റോയ്ക്ക് 'തലവേദന'

ഇടതുപക്ഷ സര്‍ക്കാരിനെ തകര്‍ക്കുന്നതിനായുള്ള അവസരമായിട്ടാണ് സെന്‍കുമാര്‍ കേസിനെ കണ്ടതെന്ന് രാഷ്ട്രീയപരമായി ഇടതുപക്ഷത്തിന് പറയാം

Published on 24th April 2017

പൂമെത്തയിലൂടെയുള്ള നടത്തമല്ല കയ്യേറ്റമൊഴിപ്പിക്കല്‍: കാനം, കയ്യേറ്റം ഒഴിപ്പിക്കാന്‍ ജെസിബി വേണ്ട നിശ്ചയദാര്‍ഢ്യം മതി 

ഒഴിപ്പിക്കല്‍ നടപടി നിര്‍ത്തിവെച്ചു എന്ന പ്രചാരണം തെറ്റിദ്ധാരണ പരത്തുന്നതാണ്

Published on 22nd April 2017
sriram

ശ്രീറാം ചിന്നക്കനാലിലേക്കു നീങ്ങിയപ്പോള്‍ സിപിഎം അപകടം മണത്തു, പോരു മൂര്‍ഛിച്ചത് ലോക്കല്‍ സെക്രട്ടറിയുടെ ഭൂമിയില്‍ തൊട്ടപ്പോള്‍ 

ഭൂരേഖകളുടെ പരിശോധന പൂര്‍ത്തിയാക്കി ഒഴിപ്പിക്കേണ്ട കയ്യേറ്റങ്ങളുടെ പട്ടിക തയാറാക്കിയതോടെയാണ്‌സിപിഎം പ്രാദേശിക നേതൃത്വം അരയും തലയും മുറുക്കി രംഗത്തുവന്നത്

Published on 22nd April 2017
CUSAT

Search results 735 - 750 of 760