• Search results for MURDER
Image Title

കോണ്‍ഗ്രസിനെ ആയുധമെടുക്കാന്‍ സിപിഎം നിര്‍ബന്ധിക്കരുത് : കെ സുധാകരന്‍

കോണ്‍ഗ്രസിന്റെ സഹിഷ്ണുത ദൗര്‍ബല്യമായി കാണരുതെന്ന് സുധാകരന്‍

Published on 14th February 2018

തീവ്രവാദ സംഘടനകളെപ്പോലെ കൊല നടത്താന്‍ സിപിഎമ്മിന് കില്ലര്‍ ഗ്രൂപ്പുകള്‍ : വി ഡി സതീശന്‍

ശുഹൈബിനെ കൊലപ്പെടുത്തിയ രീതി അറിഞ്ഞാല്‍ ഐഎസ് ഭീകരര്‍ പോലും സിപിഎമ്മിനു മുന്നില്‍ ആയുധം വച്ചു കീഴടങ്ങും

Published on 14th February 2018

ശുഹൈബിന്റെ കൊലപാതകം ഞെട്ടിച്ചുവെന്ന് രാഹുല്‍ ഗാന്ധി 

കണ്ണൂരില്‍ മട്ടന്നൂര്‍ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ശുഹൈബിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം തന്നെ ഞെട്ടിച്ചുവെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

Published on 13th February 2018

ഒരു മാസം മുമ്പ് കാണാതായ ബാലന്റെ മൃതദേഹം അയല്‍വാസിയുടെ സ്യൂട്ട്‌കേസില്‍

രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഏഴു വയസുകാരനെ സ്യൂട്ട് കേസില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

Published on 13th February 2018

ശുഹൈബിന്റെ കൊലപാതകത്തിൽ സിപിഎമ്മിന് പങ്കില്ലെന്ന് പി ജയരാജൻ

ശുഹൈബിനെതിരെ സിപിഎം പ്രവർത്തകർ റാലിക്കിടെ വിളിച്ച മുദ്രാവാക്യവും കൊലപാതകവുമായി ബന്ധമുണ്ടോ എന്ന് അന്വേഷിച്ച് കണ്ടെത്തേണ്ടതാണ്

Published on 13th February 2018

"നിന്റെ നാളുകള്‍ എണ്ണപ്പെട്ടു" ; ശുഹൈബിനെതിരെ സിപിഎം പ്രവര്‍ത്തകരുടെ കൊലവിളി വീഡിയോ പുറത്ത്

എടയന്നൂരില്‍ രണ്ടാഴ്ച മുമ്പ് സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിലാണ് ശുഹൈബിനെതിരെ കൊലവിളി നടത്തിയത്

Published on 13th February 2018

വീണ്ടും രാഷ്ട്രീയ കൊലപാതകം, കണ്ണൂരിൽ യൂത്ത് കോൺ​ഗ്രസ് നേതാവ് വെട്ടേറ്റു മരിച്ചു; ജില്ലയിൽ ഹർത്താൽ

മട്ടന്നൂര്‍ ബ്ലോക്ക്  കോണ്‍ഗ്രസ് സെക്രട്ടറി ഷുഹൈബാണ് വെട്ടേറ്റ് മരിച്ചത്.  കൊലപാതകത്തിനുപിന്നില്‍ സിപിഎമ്മാണെന്ന് കോണ്‍ഗ്രസ്

Published on 13th February 2018

ത്രിപുരയിൽ മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും ബിജെപി സഖ്യത്തിന്റെ സ്ഥാനാർത്ഥി

മണ്ഡ്വായി മണ്ഡലത്തിലാണ് ബിജെപി സഖ്യസ്ഥാനാർത്ഥിയായി ശന്തനു ഭൗമിക് കൊലക്കേസ് പ്രതി ധീരേന്ദ്ര ഡെബ്ബാർമ മൽസരിക്കുന്നത് 

Published on 10th February 2018
ankit-saxena

'അതേ, എന്റെ മകന്‍ കൊല്ലപ്പെട്ടു, പക്ഷേ ഇത് മതവുമായി ബന്ധിപ്പിക്കരുത്'; കാമുകിയുടെ വീട്ടുകാര്‍ കൊലചെയ്ത യുവാവിന്റെ അച്ഛന്‍

കാമുകിയുടെ അച്ഛനും അമ്മാവനും 14 കാരന്‍ സഹോദരനും ചേര്‍ന്നാണ് കൊല നടത്തിയത്

Published on 5th February 2018
ankith

മകളെ മൂന്ന് വര്‍ഷമായി പ്രണയിച്ചു; യുവാവിനെ കാമുകിയുടെ വീട്ടുകാര്‍ കഴുത്തറുത്ത് കൊന്നു 

തങ്ങള്‍ വിവാഹിതരാകാന്‍ തീരുമാനിച്ചിരുന്നെന്നും തമ്മില്‍ കാണാന്‍ തീരുമാനിച്ചിരിക്കെയാണ് അങ്കിത് മരണപ്പെട്ടതെന്നും പെണ്‍കുട്ടി പറഞ്ഞു

Published on 3rd February 2018

മകനെ ചുട്ടുകരിച്ച് സെപ്റ്റിക് ടാങ്കില്‍ തള്ളുകയായിരുന്നു ലക്ഷ്യം ; ശ്രമം വിജയിച്ചില്ലെന്നും ജയമോള്‍

കൊല നടത്തിയതും മൃതശരീരം കത്തിച്ചതും സമീപത്തെ പുരയിടത്തില്‍ കൊണ്ടുപോയി കത്തിച്ചതുമെല്ലാം ഒറ്റയ്ക്കാണെന്ന് ജയമോള്‍ ആവര്‍ത്തിച്ചു 

Published on 26th January 2018

നന്തന്‍കോട് കൂട്ടക്കൊല കേസ് പ്രതി കാഡല്‍ ജീന്‍സണ്‍ രാജ ഗുരുതരാവസ്ഥയില്‍ 

അപസ്മാര രോഗമുള്ള കേഡലിന് ജന്നി ഉണ്ടായതിനെ തുടര്‍ന്ന് ഭക്ഷണപദാര്‍ത്ഥം ശ്വാസകോശത്തില്‍ കുടുങ്ങുകയായിരുന്നു.

Published on 25th January 2018
picvhvbjv

കുട്ടികളെ വീട്ടില്‍ തനിച്ചാക്കിയാല്‍ ശിക്ഷ; ഷെറിന്റെ പേരില്‍ പുതിയ നിയമം വരുന്നു

ടെക്‌സാസിലെ സാമൂഹ്യപ്രവര്‍ത്തകരും നിയമവിദഗ്ധരും ഈ നിയമം നിലവില്‍ വരാന്‍ വേണ്ടിയുള്ള ശ്രമങ്ങളിലാണ്.

Published on 23rd January 2018
farmer

ലോണ്‍ തിരിച്ചു പിടിക്കാന്‍ വന്നവര്‍ കര്‍ഷകനെ ട്രാക്റ്റര്‍ കയറ്റി കൊന്നു; സംഭവം ഉത്തര്‍പ്രദേശില്‍

ഉത്തര്‍പ്രദേശിലെ ഗ്യാന്‍ ചന്ദ്ര എന്ന 45 കാരനാണ് സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ക്രൂരതയ്ക്ക് ഇരയായത്

Published on 22nd January 2018

ആ അമ്മയെ ക്രിമിനല്‍ എന്നു മുദ്രകുത്താന്‍ വരട്ടെ: ഡോ. സിജെ ജോണ്‍

ഡെല്യൂഷന്റെ പിടിയില്‍ അകപ്പെട്ടു രോഷം ജ്വലിക്കുമ്പോള്‍, അതിനിരയായ വ്യക്തിക്ക് വല്ലാത്ത ശക്തി ഉണ്ടാകാറുണ്ട്

Published on 19th January 2018

Search results 735 - 750 of 845