Advanced Search
Please provide search keyword(s)- Search results for well
Image | Title | |
---|---|---|
കളിക്കിടെ റഫറിയെ ചേര്‍ത്ത് നിര്‍ത്തി ലിവര്‍പൂള്‍ താരം; കണ്ണീരടക്കാന്‍ പാടുപെട്ട് റഫറിയുംയുവേഫ നേഷന്‍സ് ലീഗിലെ ജര്‍മനി-നെതര്‍ലാന്‍ഡ്‌സ് മത്സരത്തിന് ഇടയിലായിരുന്നു സംഭവം | ||
കുട്ടിയെപ്പോലെ റണ്ണൗട്ട്; നാണംകൊണ്ട് പപ്പ മുഖംപൊത്തി; സ്വയം ട്രോളി ഗംഭീര്റണ്ണൗട്ടിനെ സ്വയം ട്രോളിയാണ് ഗംഭീര്‍ ഇപ്പോള്‍ ശ്രദ്ധേയനായിരിക്കുന്നത്. തന്റെ ട്വിറ്റര്‍ പേജില്‍ ശിശുദിനത്തില്‍ പോസ്റ്റ് ചെയ്ത ട്വീറ്റാണ് ട്രോളാക്കി താരം മാറ്റിയത് | ||
ബൗണ്‍സര്‍ ഹെല്‍മെറ്റില്‍ കൊണ്ടു, നിലകിട്ടാതെ ക്രീസില്‍ ആടിയുലഞ്ഞ് പാക് താരം(വീഡിയോ)പാകിസ്താനെ മാത്രമല്ല, എതിര്‍ ടീമിനേയും ക്രിക്കറ്റ് ലോകത്തെയൊന്നാകെ ഒരു നിമിഷം ഇമാം ഉള്‍ ഹഖ് പേടിപ്പിച്ചു | ||
![]() | പൃഥ്വിരാജിന്റെ മറുപടിയെത്തി 'ഹാപ്പി ദീപാവലി ലക്ഷ്മി'- ത്രില്ലടിച്ച് തമിഴ്നാട്ടിൽ നിന്നൊരു ആരാധികദീപാവലി ദിനത്തിൽ അത്തരമൊരു സന്തോഷം തേടിയെത്തിയതിന്റെ ത്രില്ലിലാണ് തമിഴ്നാട്ടിൽ നിന്നുള്ള പൃഥ്വിരാജ് ആരാധിക | |
![]() | ഇറ്റലിയില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ തുടങ്ങി; 61 വര്‍ഷത്തിന് ശേഷം ഈ നേട്ടംക്രിസ്റ്റ്യാനോയുടെ വരവോടെ സീസണില്‍ പരാജയമറിയാതെ പത്ത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് യുവന്റസ് | |
![]() | മാര്‍ക്‌സിസവും നവസാമൂഹികതയുംസ്വകാര്യസ്വത്ത്, അതായതു ഉല്‍പ്പാദന ഉപകരണങ്ങള്‍ക്ക് മേലുള്ള ഉടമസ്ഥാവകാശത്തിന്റെ നിയമബദ്ധത, ചരിത്രത്തിലെ ഒരു നിര്‍ണ്ണായക പ്രശ്‌നമായി ഉയര്‍ത്തിയത് മാര്‍ക്‌സല്ല. | |
ഇത് മറിമായമോ?; ഒറ്റദിവസം കൊണ്ട് കിണര്‍ നിറഞ്ഞു, ഉയര്‍ന്നത് ഏഴ് റിങ്ങോളം വെളളം, നാട്ടുകാരില്‍ അമ്പരപ്പും ആശങ്കയുംപുന്നയൂര് എടക്കര പോക്കര്‍ ഹാജി സ്‌കൂള്‍ കിണറ്റിലെ ജലനിരപ്പ് ഭൂനിരപ്പ് വരെയെത്തിയത് നാട്ടുകാരില്‍ ഒരേസമയം കൗതുകവും ആശങ്കയും ഉളവാക്കി | ||
'പ്രേതങ്ങള്‍ വേട്ടയാടുന്നു, ഉറങ്ങാന്‍ പോലും പറ്റുന്നില്ല'; നാല് കുഞ്ഞുങ്ങളെ യുവതി കിണറ്റിലെറിഞ്ഞ് കൊന്നുകണ്ണടച്ചാലുടന് പ്രേതങ്ങള്‍ ശല്യം ചെയ്യാനായി എത്തുന്നുവെന്നും ഉറക്കം നഷ്ടപ്പെടുന്നതായും ഇവര്‍ നേരത്തെ ബന്ധുക്കളോട് പറഞ്ഞിരുന്നു. | ||
![]() | മീടൂവില്‍ കുടുങ്ങി മുന്‍ അറ്റോര്‍ണി ജനറലും ; 'സോളി സെറാബ്ജി നിരന്തരം സ്ത്രീകളെ പീഡിപ്പിച്ചു', അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്ജിമുന് അറ്റോര്‍ണി ജനറല്‍ സോളി സൊറാബ്ജിയാണ് മീ ടൂ ക്യാംപെയ്നില്‍ കുടുങ്ങിയത് | |
![]() | ആ അഞ്ച് വിക്കറ്റിന്റെ വർണന തീർന്നിട്ടില്ല... കുൽദീപ് തിരക്കിലാണ്... അല്ല, ഭാവിയിലേക്കുള്ള മുന്നൊരുക്കത്തിലാണ്സമീപകാലത്ത് ഇന്ത്യ സംഭാവന ചെയ്ത കനപ്പെട്ട സ്പിന്നറാണ് കുൽദീപ് യാദവ് എന്ന ചൈനാമെൻ ബൗളർ | |
കൊലക്കേസ് പ്രതിയായ ഇന്ത്യന്‍ പൗരനെ നേപ്പാള്‍ പൊലീസ് റാഞ്ചി, സ്വര്‍ണവ്യാപാരിയെ യുപിയില്‍ നിന്ന് കൊണ്ടുപോയത് പൊലീസ് അറിയാതെ ( വീഡിയോ)സ്വര്‍ണവ്യാപാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു | ||
അന്ന് നോബോള്‍ എടുത്ത് ഫ്‌ലക്‌സ് വെച്ച ട്രാഫിക് പൊലീസ് എവിടേ? ഭൂമ്രയ്ക്ക് മധുരപ്രതികാരംചാമ്പ്യന്സ് ട്രോഫി ഇന്ത്യയുടെ കൈകളില്‍ നിന്നും തട്ടിത്തെറിക്കുകയായിരുന്നു അവിടെ. ജീവിതത്തില്‍ മറക്കാന്‍ സാധിക്കില്ല ഭൂമ്രയ്ക്ക് ആ നോബോള്‍ | ||
ബ്രാഡ്‌ലിക്ക് പിന്നാലെ മറ്റൊന്ന് കൂടി താങ്ങാന്‍ വയ്യ; കാന്‍സറിനെ തോല്‍പ്പിക്കാന്‍ അവനൊപ്പം രഹസ്യമായി സൂപ്പര്‍ താരവുംപണം നല്‍കിയതിന് പിന്നാലെ ഇത് പുറത്താരും അറിയരുത് എന്ന നിലപാടായിരുന്നു താരം സ്വീകരിച്ചത് | ||
![]() | ഷോട്ട് വന്നടിച്ചത് ഫെഡററുടെ ദേഹത്ത്; പക്ഷേ ഞെട്ടിയത് ജോക്കോവിച്ച്ലവര് കപ്പില്‍ ടീം യൂറോപ്പിനെ പ്രതിനിധീകരിച്ചായിരുന്നു ഫെഡററും ജോക്കോവിച്ചും ഒരേ ടീമിലെത്തിയത് | |
![]() | ഒറ്റയാനായി ശതകം തികച്ച് പുറത്താകാതെ പൂജാര; ഇന്ത്യക്ക് 27 റൺസ് ലീഡ്ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് നേരിയ ലീഡ്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് 246 റൺസിൽ അവസാനിപ്പിച്ച ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 273 റൺസിന് പുറത്തായി |
Search results 735 - 750 of 788