Advanced Search
Please provide search keyword(s)- Search results for Alappuzha
Image | Title | |
---|---|---|
![]() | സൈക്കിൾ തടഞ്ഞു നിർത്തി 14കാരിയെ കടന്നുപിടിച്ചു; 64കാരനായ സെക്യൂരിറ്റി ജീവനക്കാരന് 6 വര്‍ഷം കഠിനതടവ്പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു | |
അമ്മയും കുഞ്ഞും മരിച്ച സംഭവം; പ്രസവ ശസ്ത്രക്രിയ നടത്തിയത് പരിചയ സമ്പന്നരായ ഡോക്ടര്‍മാര്‍, ചികിത്സാപിഴവില്ലെന്ന് ആഭ്യന്തര അന്വേഷണ റിപ്പോര്ട്ട്ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്ന് ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് | ||
![]() | ആലപ്പുഴ മെഡിക്കല്‍ കോളജില്‍ രോഗി തൂങ്ങി മരിച്ച നിലയില്ഇന്ന് പുലര്‍ച്ചെആശുപത്രിയിലെ ശുചിമുറിയിലാണ് തൂങ്ങി മരിച്ച നിലയില്‍ ഇയാളെ കണ്ടെത്തിയത് | |
അങ്ങനെയൊരു ഹോട്ടല്‍ തന്നെ ആലപ്പുഴയില്‍ ഇല്ല; പട്ടിയിറച്ചി വിളമ്പിയെന്ന പ്രചാരണം വ്യാജംനഗരത്തിലെ ഹോട്ടലില്‍ പട്ടിയിറച്ചി പിടികൂടിയെന്ന പ്രചാരണം വ്യാജമെന്ന് അധികൃത | ||
![]() | മത്സ്യത്തൊഴിലാഴികളുടെ പുനരധിവാസം, കെട്ടിട സമുച്ചയം നിര്‍മ്മിക്കാന്‍ എട്ടു ഏക്കര്‍, കൊച്ചി മെട്രോയ്ക്ക് 131 കോടി; മന്ത്രിസഭാ തീരുമാനംതിരുവനന്തപുരം ജില്ലയിലെ മത്സ്യത്തൊഴിലാഴികളെ പുനരധിവസിപ്പിക്കാനുള്ള കെട്ടിട സമുച്ചയം നിര്‍മ്മിക്കാന്‍ മത്സ്യബന്ധനവകുപ്പിന് ഭൂമി കൈമാറാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു | |
![]() | 'സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ടുപേര്‍ മരിച്ചു, വേഗം വാ, ഞാന്‍ തീയണയ്ക്കുന്ന തിരക്കിലാണ്'; ഒരു നാടിനെ വലച്ച് വ്യാജ സന്ദേശംഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ടുപേര്‍ മരിച്ചെന്ന് വ്യാജസന്ദേശം നല്‍കി കബളിപ്പിച്ചയാളെ കണ്ടെത്താന്‍ പൊലീസ് ശ്രമം തുടങ്ങി | |
![]() | അപര്‍ണ ഗൗരിയെ ആക്രമിച്ച സംഭവം; അഞ്ച് വിദ്യാര്‍ത്ഥികളെ പുറത്താക്കാന്‍ തീരുമാനംഎസ്എഫ്ഐ നേതാവ് അപര്‍ണ ഗൗരിയെ ആക്രമിച്ച സംഭവത്തില്‍ മേപ്പാടി പോളിടെക്‌നിക് കോളജിലെ അഞ്ച് വിദ്യാര്‍ത്ഥികളെ പുറത്താക്കാന്‍ തീരുമാനം | |
ആലപ്പുഴയില്‍ അമ്മയും കുഞ്ഞും മരിച്ച സംഭവം; ഡോക്ടര്‍ക്കെതിരെ നടപടി, രണ്ടാഴ്ച നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ നിര്ദേശംആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ സീനിയര്‍ ഗൈനക്കോളജിസ്റ്റ് തങ്കു തോമസ് കോശിയോട് രണ്ടാഴ്ച നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം | ||
പൊക്കിള്‍കൊടി പുറത്തുവന്നപ്പോഴാണ് സിസേറിയന്‍ നടത്തിയത്; ഹൃദയമിടിപ്പ് 20 ശതമാനത്തില്‍ താഴെ മാത്രം; അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ വിശദീകരണംപ്രസവസമയത്ത് അമ്മയ്ക്കും കുഞ്ഞിനും ഹൃദയമിടിപ്പ് 20 ശതമാനത്തില്‍ താഴെ മാത്രമായിരുന്നു. | ||
പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രികൈനകരി സ്വദേശി രാംജിത്തിന്റെ ഭാര്യ അപര്‍ണയും കുഞ്ഞുമാണ് മരിച്ചത്. | ||
![]() | ആലപ്പുഴ മെഡിക്കൽ കോളജിൽ നവജാത ശിശുവിനു പിന്നാലെ അമ്മയും മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കൾഇന്ന് പുലർച്ചെ അപർണയും മരിക്കുകയായിരുന്നു | |
'വിഴിഞ്ഞം സമരം മൂലമുള്ള നഷ്ടം ലത്തീന്‍ അതിരൂപതയില്‍ നിന്ന് ഈടാക്കണം'; കടുപ്പിച്ച് സര്ക്കാര്ലത്തീൻ അതിരൂപതയിൽ നിന്ന് തന്നെ സമരം മൂലമുണ്ടായ നഷ്ടം ഇടാക്കണമെന്നാണ് സർക്കാർ നിലപാട്. ഇക്കാര്യം സർക്കാർ ഹൈക്കോടതിയെ അറിയിക്കും | ||
![]() | കൊച്ചിയില്‍ സ്വര്‍ണക്കടയില്‍ തോക്കുമായി എത്തി കവര്‍ച്ചാശ്രമം; അറസ്റ്റ്സെയില്സ്മാന് ആഭരണങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനിടെ ട്രേയുള്‍പ്പെടെ ആഭരണങ്ങള്‍ തട്ടിയെടുത്ത് ഓടാന്‍ ശ്രമിക്കുകയായിരുന്നു | |
കൈക്കുഞ്ഞുമായി മയക്കുമരുന്ന് കടത്തി ദമ്പതികള്‍; നിര്‍ത്താതെപോയ കാര്‍ പിന്തുടര്‍ന്ന് പിടികൂടി പൊലീസ്മയക്കുമരുന്ന് കടത്തുന്നതിനിടെ കൈക്കുഞ്ഞുമായി ദമ്പതികള്‍ പിടിയിൽ. ഒരുവയസ്സുള്ള കുട്ടിയുമായി കാറിലാണ് ഇവര്‍ എംഡിഎംഎ കടത്തിയത് | ||
![]() | ബിവറേജ് ഔട്ട്ലറ്റിന്റെ പൂട്ട് പൊളിച്ച് 12 കുപ്പി മദ്യവുമായി കടന്നു; കള്ളൻ പിടിയിൽഹരിപ്പാട് ബിവറേജ് ഔട്ട്ലെറ്റിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. പ്രധാന ഷട്ടറിന്റെ പൂട്ടു പൊളിച്ച് 9430 രൂപ വില വരുന്ന 12 കുപ്പി മദ്യമാണ് മോഷ്ടിച്ചത് |
Search results 75 - 90 of 445