• Search results for Ambulance
Image Title
cows-cattle-sale-skjkljk

പശുക്കൾക്ക് പ്രത്യേക ആംബുലൻസ് സർവീസ്; രാജ്യത്ത് ആദ്യം

പശുക്കൾക്ക് പ്രത്യേക ആംബുലൻസ് സർവീസ്; രാജ്യത്ത് ആദ്യം

Published on 15th November 2021
vijaya_hospital

ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മില്‍ ആശുപത്രിക്കകത്ത് കൂട്ടത്തല്ല്; കുത്തേറ്റ യുവാവ് മരിച്ചു

കൊട്ടാരക്കര വിജയ ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവര്‍മാരുടെ കൂട്ടത്തല്ലില്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന ആംബുലന്‍സ് ഡ്രൈവര്‍ മരിച്ചു

Published on 22nd October 2021
jishnu

വിഷം കഴിച്ച് ദൃശ്യങ്ങള്‍ വാട്‌സ് ആപ്പില്‍ അയച്ച് പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ മരണം : യുവാവ് അറസ്റ്റില്‍ 

പ്രണയത്തില്‍ നിന്നും യുവാവ് പിന്മാറിയതിലുള്ള നൈരാശ്യമാണ് പെണ്‍കുട്ടി ജീവനൊടുക്കാന്‍ കാരണമെന്ന് പൊലീസ് പറയുന്നു

Published on 1st October 2021
covid patient died

ആരും തിരിഞ്ഞുനോക്കിയില്ല, ആശുപത്രിക്കു മുന്നിൽ ആംബുലൻസിൽ കിടന്നത് അരമണിക്കൂർ; കോവിഡ് ബാധിതൻ മരിച്ചു

മെഡിക്കൽ കോളേജിലെ അത്യാഹിതവിഭാഗത്തിനുമുന്നിൽ എത്തിച്ചെങ്കിലും ഓക്സിജന്റെ അളവ് 60 ശതമാനത്തിലേക്കു താഴ്ന്ന രോഗിയെ ആശുപത്രിയിലേക്കുമാറ്റാൻ ആരുമെത്തിയില്ല

Published on 27th September 2021
HEART
ambulance accident

കോവിഡ് ബാധിതയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു, രോ​ഗി മരിച്ചു; ഡ്രൈവർ ​ഗുരുതരാവസ്ഥയിൽ

ദേശീയപാതയിൽ ആലപ്പുഴ എരമല്ലൂരിൽ ഇന്ന് പുലർച്ചെയായിരുന്നു അപകടം

Published on 25th September 2021
ambulance

രോഗി കഴുത്തിനു കുത്തിപ്പിടിച്ചു, നിയന്ത്രണം വിട്ട ആംബുലൻസ്  മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക് 

കാലിനു പരുക്കേറ്റ യുവാവാണ് ഡ്രൈവറെ ആക്രമിച്ചത്

Published on 24th August 2021
new born baby

ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ പ്രസവം; 108 ആംബുലൻസിൽ യുവതി ആൺകുഞ്ഞിന് ജന്മം നൽകി 

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെയാണ് നില വഷളായത്
 

Published on 14th August 2021
car

യുവാവിന്റെ ക്രൂരത; ആംബുലൻസിന്റെ വഴി തടഞ്ഞ് കാർ ഡ‍്രൈവിങ്; അറസ്റ്റ് (വീഡിയോ)

യുവാവിന്റെ ക്രൂരത; ആംബുലൻസിന്റെ വഴി തടഞ്ഞ് കാർ ഡ‍്രൈവിങ്; അറസ്റ്റ് (വീഡിയോ)

Published on 24th July 2021
ambulance

ചവറയിൽ കോവിഡ് രോ​ഗിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിന് ഇടയിൽ യുവതിക്ക് നേരെ പീഡനശ്രമം; ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ

അബോധാവസ്ഥസ്ഥയിലായ കോവിഡ് രോ​ഗിയെ ആശുപത്രിയിലേക്കു കൊണ്ടുപോവുന്നതിന് ഇടയിലാണ് രോഗിയുടെ ബന്ധുവായ യുവതിയെ പീഡിപ്പിക്കാൻ ശ്രമം നടന്നത്

Published on 17th June 2021
Ambulance driver attempts to rape COVID-19 patient

കോവിഡ് വാര്‍ഡില്‍ 25കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം; ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍

സര്‍ക്കാര്‍ ആശുപത്രിയില്‍ സ്വകാര്യ ആംബുലന്‍സ് ഡ്രൈവര്‍ കോവിഡ് ബാധിതയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം

Published on 9th June 2021
AMBULANCE ACCIDENT

ആംബുലൻസ് അപകടത്തിൽപ്പെട്ട് മൂന്നു പേർ മരിച്ചു

കണ്ണൂർ മുണ്ടയാട് ഇളയാവൂരില്‍ പുലർച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്

Published on 7th June 2021
ambulance

മരിച്ചെന്ന് വീട്ടുകാരെ വിളിച്ചുപറഞ്ഞു, മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസുമായി എത്തിയപ്പോൾ 'പരേത' ചികിത്സയിൽ

കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വീട്ടമ്മയുടെ വ്യാജ മരണ വാർത്ത പ്രചരിച്ചത്

Published on 2nd June 2021
AMBULANCE

കൊല്ലത്ത് വിലാപ യാത്രയ്ക്ക് സൈറൺ മുഴക്കി 25 ആംബുലൻസുകൾ നിരത്തിൽ; നിയമ ലംഘനത്തിന് കേസ്

കൊല്ലത്ത് വിലാപ യാത്രയ്ക്ക് സൈറൺ മുഴക്കി 25 ആംബുലൻസുകൾ നിരത്തിൽ; നിയമ ലംഘനത്തിന് കേസ്

Published on 30th May 2021
mobile_mortury

വാറ്റിനുള്ള കോട കലക്കി സൂക്ഷിച്ചത് മൊബൈൽ മോർച്ചറിയിൽ, കള്ളവാറ്റ് നടത്തിയ ആംബുലൻസ് ഉടമ അറസ്റ്റിൽ

150 ലിറ്ററോളം കോടയാണ് മൊബൈൽ മോർച്ചറിയിൽ സൂക്ഷിച്ചിരുന്നത്.

Published on 16th May 2021

Search results 75 - 90 of 144