• Search results for BANK
Image Title

സംസ്ഥാനത്ത് കള്ളനോട്ടുകള്‍ വ്യാപകം; മുന്നറിയിപ്പുമായി എസ്ബിഐ; ജാഗ്രത

സംസ്ഥാനത്ത് കള്ളനോട്ടുകള്‍ വ്യാപകം- മുന്നറിയിപ്പുമായി എസ്ബിഐ - ജാഗ്രത

Published on 17th January 2019

ലോക ബാങ്ക് പ്രസിഡന്റാവാന്‍ ഇവാന്‍ക ഇല്ല, പക്ഷേ തീരുമാനമെടുക്കാന്‍ ചുമതലപ്പെടുത്തിയെന്ന് വൈറ്റ് ഹൗസ് ; നിക്കി ഹേലിക്ക് സാധ്യത

ലോകബാങ്കിന്റെ ബോര്‍ഡ് അംഗങ്ങള്‍ക്കാണ് ഇതിനുള്ള അധികാരമെങ്കിലും സാധാരണയായി യുഎസ് പ്രസിഡന്റിന്റെ പിന്തുണയുള്ള വ്യക്തിയെയാണ് പ്രസിഡന്റ് ആയി നിയമിക്കുന്നത്

Published on 15th January 2019

ട്രംപുമായി തര്‍ക്കം; ലോകബാങ്ക് പ്രസിഡന്റ് രാജിവെച്ചു

കാലാവധി തീരാന്‍ മൂന്നുവര്‍ഷം കൂടി അവശേഷിക്കേ, അപ്രതീക്ഷിതമായാണ് രാജി

Published on 8th January 2019

ചൊവ്വാഴ്ചയും ബുധനാഴ്ചയും ദേശീയ പണിമുടക്ക്; ബാങ്കിംഗ് മേഖലയെയും ബാധിച്ചേക്കും 

വിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന  48 മണിക്കൂര്‍  ദേശീയ പണിമുടക്കില്‍ ബാങ്ക്,  ഇന്‍ഷുറന്‍സ് ജീവനക്കാര്‍ പങ്കെടുക്കും

Published on 5th January 2019
microsoft

നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ നിങ്ങളുടെ കണ്‍ട്രോളില്‍; പുതിയ പദ്ധതിയുമായി മൈക്രോസോഫ്റ്റ് 

ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ വിവരങ്ങള്‍ കാണാനും പങ്കുവയ്ക്കാനും നിയന്ത്രിക്കാനുമുള്ള അവസരം ഒരുക്കുന്നതാണ് പുതിയ പദ്ധതി

Published on 4th January 2019
ba

കഴിഞ്ഞ വർഷം ബാങ്കുകളിൽ നിന്ന് തട്ടിപ്പുകാർ പോക്കറ്റിലാക്കിയത് 41167.7 കോടി രൂപ

രാജ്യത്തെ ബാങ്കുകളിൽ നിന്ന‌് സാമ്പത്തിക തിരിമറികളിലൂടെ തട്ടിപ്പുകാർ സ്വന്തമാക്കിയ 41167.7 കോടി രൂപ

Published on 2nd January 2019

ക്ലോണിംഗ്, സ്‌കിമ്മിംഗ് തട്ടിപ്പുകള്‍ തടയുക ലക്ഷ്യം; ഇന്നുമുതല്‍ ഇഎംവി ചിപ്പുകാര്‍ഡുകള്‍ 

എല്ലാ ജില്ല സഹകരണ ബാങ്കുകളുടെയും വായ്പാ പലിശ നിരക്കുകള്‍ ഏകീകരിക്കുന്നു

Published on 1st January 2019

ബാങ്ക് തട്ടിപ്പുകള്‍ 72 ശതമാനം വര്‍ധിച്ചു; 41,000 കോടി രൂപ നഷ്ടമെന്ന് റിസര്‍വ് ബാങ്ക്

2017-18 കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാമ്പത്തിക തട്ടിപ്പുകളില്‍ 80 ശതമാനം കേസുകളും 50 കോടി രൂപയ്ക്ക് മുകളില്‍ ഉള്ളതായിരുന്നു. പൊതുമേഖലാ ബാങ്കുകളില്‍ ഒരുലക്ഷത്തിന് മേല്‍ തട്ടിപ്പ് നടന്നതായുള്ള

Published on 31st December 2018
CC-Cards-640x353

ക്രെഡിറ്റ് കാർഡ് തട്ടിപ്പിനിരയാകാതെ നോക്കാം; ഇവ ശ്രദ്ധിച്ചാൽ മതിയെന്ന് വിദ​ഗ്ധർ

ക്രെഡിറ്റ് കാര്‍ഡുകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ കൂടിവരുന്ന സാഹചര്യത്തിൽ സുരക്ഷാ നിര്‍ദേശങ്ങളുമായി പൊലീസും സൈബര്‍ വിദഗ്ധരും

Published on 29th December 2018
kerala-bank4

യുഡിഎഫുമായുള്ള ചർച്ച പരാജയം; കേരള ബാങ്കിൽ നിന്ന് അഞ്ച് ജില്ലാ ബാങ്കുകൾ പുറത്താകും

സംസ്ഥാനത്തെ അഞ്ച് ജില്ലാ സഹകരണ ബാങ്കുകളെ ഉൾപ്പെടുത്താതെ കേരള ബാങ്ക് രൂപവത്കരണത്തിനൊരുങ്ങി സർക്കാർ

Published on 29th December 2018

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക് ; ബാങ്കുകൾ ഇന്ന് പ്രവർത്തിക്കില്ല ; ജീവനക്കാർ പണിമുടക്കിൽ

ഓണ്‍ലൈന്‍, എടിഎം ഇടപാടുകളൊഴിച്ചുള്ള മുഴുവന്‍ ബാങ്കിങ് ഇടപാടും സ്തംഭിക്കുമെന്ന് സമരക്കാർ അറിയിച്ചു

Published on 26th December 2018

നാളെ ബാങ്ക് പണിമുടക്ക് 

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബാങ്ക് ഓഫീസര്‍മാരും ജീവനക്കാരും നാളെ പണിമുടക്കും

Published on 25th December 2018
banks_content--621x414

ഇന്ന് ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കും; നാളെയും മറ്റന്നാളും അവധി

തുടര്‍ച്ചയായ മൂന്ന് ദിവസത്തെ അവധിക്ക് ശേഷം രാജ്യത്തെ ബാങ്കുകള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും. ബാങ്കുകളില്‍ നല്ല തിരക്കനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഇടപാടുകള്‍ നേരത്തെയാക്കുന്നതാണ്

Published on 24th December 2018

പഞ്ചാബ് നാഷണല്‍ ബാങ്ക് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

ബാ​ങ്കി​ലെ ക​സ്റ്റ​മ​ർ സ​ർ​വീ​സ് പോ​യി​ന്‍റ് മേ​ധാ​വി​യാ​യ പി​ന്‍റു സിം​ഗാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്

Published on 22nd December 2018

മിനിമം ബാലന്‍സ് പിഴ; പിഴയിനത്തില്‍ മൂന്നരവര്‍ഷം കൊണ്ട് പൊതുമേഖല ബാങ്കുകള്‍ ഈടാക്കിയത് 10000 കോടി 

അക്കൗണ്ടില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്താത്തതിന്റെ പേരില്‍ അടക്കം വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് പൊതുമേഖല ബാങ്കുകള്‍ അക്കൗണ്ട് ഉടമകളില്‍ നിന്ന് പിഴയായി ഈടാക്കിയത് 10000 കോടി രൂപ

Published on 22nd December 2018

Search results 75 - 90 of 217