• Search results for COVID 19
Image Title
COVID UPDATES KERALA

മലപ്പുറത്ത് ആശങ്ക തുടരുന്നു, ഇന്നും 3000ലധികം രോഗികള്‍; നാലുജില്ലകളില്‍ 2000ന് മേലെ; ജില്ല തിരിച്ചുള്ള കണക്ക് 

കഴിഞ്ഞ ദിവസങ്ങള്‍ക്ക് സമാനമായി ഇന്നും ഏറ്റവുമധികം പേര്‍ക്ക് കോവിഡ്  സ്ഥിരീകരിച്ചത്  മലപ്പുറം ജില്ലയില്‍

Published on 12th August 2021
covid in kerala

സംസ്ഥാനത്ത് ഇന്നും 21,000ലധികം കോവിഡ് രോഗികള്‍; ടിപിആര്‍ 14.73 

സംസ്ഥാനത്ത് ഇന്ന് 21,445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Published on 12th August 2021
covid situation in kerala
covid in children

അഞ്ച് ദിവസത്തിനിടെ 242 കുട്ടികള്‍ക്ക് കോവിഡ്; സൂക്ഷിച്ചില്ലെങ്കില്‍ വന്‍ അപകടം; കര്‍ണാടകത്തില്‍ മൂന്നാംതരംഗം തുടങ്ങിയെന്ന് വിദഗ്ധര്‍

അടുത്തദിവസങ്ങളില്‍ കോവിഡ് ബാധിതരാവുന്ന കുട്ടികളുടെ എണ്ണം മൂന്നിരട്ടി വരെ ഉയരാം. ഇത് വന്‍ അപകടത്തിന് വഴിവെക്കാം.

Published on 11th August 2021
covid cases in kerala

മലപ്പുറത്ത് ആശങ്ക തുടരുന്നു; ഇന്ന് 3500ലധികം രോഗികള്‍, മൂന്ന് ജില്ലകളില്‍ 2000ന് മുകളില്‍; ജില്ല തിരിച്ചുള്ള കണക്ക്

സംസ്ഥാനത്ത് ഇന്നും ഏറ്റവുമധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് മലപ്പുറം ജില്ലയില്‍

Published on 10th August 2021
covid in kerala

കുതിച്ചുയര്‍ന്ന് ടിപിആര്‍; സംസ്ഥാനത്ത് ഇന്ന് 21,000ലധികം രോഗികള്‍; ചികിത്സയിലുള്ളത് 1,71,985 പേര്‍

കേരളത്തില്‍ ഇന്ന് 21,119 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Published on 10th August 2021
covid situation in kerala

രാജ്യത്ത് കോവിഡ് കേസുകളില്‍ പകുതിയിലേറെ കേരളത്തില്‍: ആരോഗ്യമന്ത്രിയുടെ വാദം തള്ളി കേന്ദ്രം 

രാജ്യത്ത് കോവിഡ് കേസുകളില്‍ പകുതിയിലധികവും കേരളത്തിലെന്ന് കേന്ദ്രസര്‍ക്കാര്‍

Published on 10th August 2021
vaccination

സംസ്ഥാനത്ത് ഇന്ന് വാക്സിനേഷൻ മുടങ്ങും; തിരുവനന്തപുരമടക്കം 5 ജില്ലകളിൽ പൂർണമായി തീർന്നു; ഇനി വാക്സിൻ എത്തുക നാളെ 

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളിൽ വാക്സിൻ പൂർണമായും തീർന്ന അവസ്ഥയാണുള്ളതെന്ന് സർക്കാർ അറിയിച്ചു

Published on 10th August 2021
COVID UPDATES KERALA

മലപ്പുറത്ത് 2000ന് മുകളില്‍, നാലുജില്ലകളില്‍ ആയിരത്തിന് മേലെ; 1,69,512 പേര്‍ ചികിത്സയില്‍, ജില്ല തിരിച്ചുള്ള കണക്ക് 

സംസ്ഥാനത്ത് 24 മണിക്കൂറിനിടെ ഏറ്റവുമധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് മലപ്പുറം ജില്ലയില്‍

Published on 9th August 2021
covid update in kerala

സംസ്ഥാനത്ത് ഇന്ന് 13,049  പേര്‍ക്ക് കോവിഡ്; ടിപിആര്‍ 13.23

സംസ്ഥാനത്ത് ഇന്ന് 13,049 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Published on 9th August 2021
covid_vaccine_AP
covid_vaccine

വാക്സിനേഷൻ ഇനി മുതൽ സ്വന്തം പ‌ഞ്ചായത്തിൽ മാത്രം,തെളിവ് ഹാജരാക്കണം; കാസർ​കോട് കളക്ടർ 

എല്ലാ വാക്സിനേഷൻ കേന്ദ്രങ്ങൾക്കും 50% ഓൺലൈൻ രജിസ്ട്രേഷനും 50% ഓഫ്‌ലൈൻ രജിസ്ട്രേഷനും ഉണ്ടായിരിക്കും

Published on 8th August 2021
COVID UPDATES INDIA

രോ​ഗികൾ കുറയുന്നു, ഇന്നലെയും 40,000ൽ താഴെ; ചികിത്സയിലുള്ളവർ നാലുലക്ഷത്തിന് മുകളിൽ

കഴിഞ്ഞ ദിവസങ്ങളിൽ 40000ന് മുകളിൽ ഉണ്ടായിരുന്ന പ്രതിദിന കോവിഡ് രോ​ഗികളുടെ എണ്ണം തുടർച്ചയായ രണ്ടാം ദിവസവും കുറഞ്ഞു

Published on 8th August 2021
vaccine certificate on whatsapp

വാക്സിൻ സർട്ടിഫിക്കറ്റ് ഇനി വാട്സ്ആപ്പിൽ, ഈ നമ്പർ സേവ് ചെയ്യണം 

കോവിനിൽ രസ്റ്റർ ചെയ്ത നമ്പറിലെ വാട്സാപ് അക്കൗണ്ടിൽ മാത്രമേ സേവനം ലഭിക്കുകയൊള്ളു

Published on 7th August 2021
COVID19

നേരിയ രോ​ഗലക്ഷണമുള്ളവർക്ക് പത്തു ദിവസം; ഹോം ഐസലേഷൻ മാർഗരേഖ പുതുക്കി 

ഗുരുതരാവസ്ഥയിലുള്ള രോ​ഗികളുടെ നിരീക്ഷണ കാലാവധി 20 ദിവസമാക്കി

Published on 7th August 2021

Search results 75 - 90 of 571