• Search results for COVID CASES IN KERALA
Image Title
covid situation in KERALA

കോവിഡ് വ്യാപനം: നാളെ മുതല്‍ ജില്ലകള്‍ മൂന്നായി തിരിച്ച് നിയന്ത്രണം, വിശദാംശങ്ങള്‍ 

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നാളെ മുതല്‍ ജില്ലാടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും

Published on 20th January 2022
covid restrictions in kerala

അടുത്ത രണ്ട് ഞായറാഴ്ചകളില്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണം; ഒന്‍പതാം ക്ലാസ് വരെ ഓണ്‍ലൈന്‍

കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

Published on 20th January 2022
covid updates kerala

നേരിയ ലക്ഷണമുള്ളവര്‍ക്ക് ഏഴു ദിവസത്തെ ഗൃഹനിരീക്ഷണം, ഡിസ്ചാര്‍ജിന് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട: മാര്‍ഗനിര്‍ദേശം പുതുക്കി

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ഡിസ്ചാര്‍ജ് മാര്‍ഗനിര്‍ദേശം സംസ്ഥാനം പുതുക്കി

Published on 20th January 2022
covid cases in kerala

സംസ്ഥാനത്ത് 45,000ലധികം പേര്‍ക്ക് കോവിഡ്

 സംസ്ഥാനത്ത് ഇന്ന് 46,387 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Published on 20th January 2022
covid updates kerala

കോവിഡ് പരിശോധനാഫലം ഉടന്‍, കൂടുതല്‍ ഫീല്‍ഡ് ആശുപത്രികള്‍; ചികിത്സയ്ക്കായുള്ള കാത്തിരിപ്പ് സമയം ഒരു മിനിറ്റില്‍ താഴെയാക്കുമെന്ന് ആരോഗ്യമന്ത്രി  

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ പരിശോധനാഫലം വേഗത്തില്‍ ലഭ്യമാക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചു

Published on 20th January 2022
covid updates kerala

പിടിവിട്ട് കേരളം; സംസ്ഥാനത്ത് ഇന്ന്  34,199 പേര്‍ക്ക് കോവിഡ്

കഴിഞ്ഞ 24 മണിക്കൂറിനിടെ 91,983 സാമ്പിളുകളാണ് പരിശോധിച്ചത്.

Published on 19th January 2022
COVID UPDATES KERALA

തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളജില്‍ 393 വിദ്യാര്‍ഥികള്‍ക്ക് കോവിഡ്, ടിപിആര്‍ 35 ശതമാനം; പരീക്ഷ മാറ്റിവെയ്ക്കണമെന്ന് വിദ്യാര്‍ഥികള്‍

തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളജില്‍ ഒരാഴ്ചക്കിടെ 393 വിദ്യാര്‍ഥികള്‍ക്ക് കോവിഡ്

Published on 19th January 2022
covid cases in kerala

മുന്നറിയിപ്പുകള്‍ അവഗണിച്ചാല്‍ സ്ഥിതി വഷളാവും; സംസ്ഥാനത്ത് അതിതീവ്ര കോവിഡ് വ്യാപനമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കോവിഡിന്റെ അതിതീവ്ര വ്യാപനമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

Published on 19th January 2022
COVID COMPENSATION

80 ശതമാനത്തിലധികം പേര്‍ക്ക് അരലക്ഷം രൂപ വീതം നല്‍കി; 23,652 പേര്‍ക്ക് കോവിഡ് നഷ്ടപരിഹാരം നല്‍കിയതായി കേരളം സുപ്രീംകോടതിയില്‍ 

അപേക്ഷിച്ചവരില്‍ 80ശതമാനത്തില്‍ അധികം പേര്‍ക്കും കോവിഡ് നഷ്ടപരിഹാരം നല്‍കിയതായി കേരളം സുപ്രീംകോടതിയില്‍

Published on 19th January 2022
covid situation in KERALA

പിടിവിടുന്ന കോവിഡ് കണക്ക്; സംസ്ഥാനത്ത് ഗതാഗത നിയന്ത്രണങ്ങള്‍ വന്നേക്കും, ഇന്ന് യോഗം

ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം സംസ്ഥാനത്തെ കോവിഡ് സാഹചര്യം ചർച്ച ചെയ്യും

Published on 19th January 2022
covid hospital

സംസ്ഥാനത്ത് കോവിഡ് രോഗികള്‍ കാല്‍ലക്ഷം കടന്നു;  മരണം 51,000

സംസ്ഥാനത്ത് ഇന്ന് 28,481 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Published on 18th January 2022
School VACCINATION IN KERALA

രാവിലെ ഒന്‍പത് മുതല്‍ മൂന്ന് വരെ, കുത്തിവയ്പ് രക്ഷിതാക്കളുടെ സമ്മതത്തോടെ; സ്‌കൂളുകളിലെ വാക്‌സിനേഷന്‍ നാളെ മുതല്‍, വിശദാംശങ്ങള്‍

സ്‌കൂളുകളിലെ വാക്‌സിനേഷന്‍ നാളെ മുതല്‍
ആരംഭിക്കാനിരിക്കേ, എല്ലാം സജ്ജമെന്ന് ആരോഗ്യവകുപ്പ്

Published on 18th January 2022
covid cases in kerala

സംസ്ഥാനത്ത് 123 കോവിഡ് ക്ലസ്റ്ററുകള്‍, കൂടുതലും സ്‌കൂളുകള്‍; 63 പേര്‍ക്ക് കൂടി ഒമൈക്രോണ്‍

തിരുവനന്തപുരത്ത് ഒമൈക്രോണ്‍ ബാധിച്ചവരില്‍ ആറുപേര്‍ വിദ്യാര്‍ഥികളാണ്

Published on 18th January 2022
covid cases in kerala

വര്‍ക്കലയില്‍ നഴ്‌സ് കോവിഡ് ബാധിച്ച് മരിച്ചു

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന തിരുവനന്തപുരത്ത് ആരോഗ്യപ്രവര്‍ത്തക വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചു

Published on 18th January 2022
covid cases in kerala

ജീവനക്കാര്‍ക്ക് കൂട്ടത്തോടെ കോവിഡ്, 300ലേറെ സര്‍വീസുകള്‍ റദ്ദാക്കി; കെഎസ്ആര്‍ടിസി പ്രതിസന്ധിയില്‍, പൊലീസില്‍ 600ലധികം പേര്‍ക്ക് വൈറസ് ബാധ

ജീവനക്കാര്‍ക്ക് ഇടയില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ കെഎസ്ആര്‍ടിസി പ്രതിസന്ധിയില്‍

Published on 18th January 2022

Search results 75 - 90 of 445