• Search results for CPM
Image Title

പൊന്നാനിയില്‍ പി വി അന്‍വര്‍ തന്നെ ; എംഎല്‍എമാരെ മല്‍സരിപ്പിക്കുന്നത് സിപിഎമ്മിന് ആത്മവിശ്വാസമുള്ളതുകൊണ്ടെന്ന് കോടിയേരി

രണ്ട് സ്വതന്ത്രര്‍ അടക്കം 16 സ്ഥാനാര്‍ത്ഥികളെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രഖ്യാപിച്ചത്

Published on 9th March 2019
vj_thankappan

മുന്‍ മന്ത്രി വി.ജെ തങ്കപ്പന്‍ അന്തരിച്ചു 

നെയ്യാറ്റിന്‍കര, നേമം മണ്ഡലങ്ങളില്‍ നിന്നും നാലു തവണ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്

Published on 9th March 2019

ലോക്സഭ തെരഞ്ഞെടുപ്പ് : ഇടതുമുന്നണി നേതൃയോ​ഗം ഇന്ന് ; പ്രതിഷേധവുമായി ജെഡിഎസ്, സംസ്ഥാന സമിതി യോ​ഗം വൈകീട്ട്

ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ ഔദ്യോഗികമായി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം

Published on 8th March 2019

എം വി ജയരാജൻ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയാകും

സംസ്ഥാനകമ്മിറ്റി അംഗമായ എം വി ജയരാജൻ ഇപ്പോൾ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ്

Published on 8th March 2019
cpm

ചാലക്കുടിയില്‍ ഇന്നസെന്റിനെ മത്സരിപ്പിക്കുമോ?സിപിഎമ്മിന്റെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

ഇന്നസെന്റിനു പകരം പി രാജീവിനെയോ, മുന്‍ എംഎല്‍എ സാജു പോളിെനയോ മല്‍സരിപ്പിക്കണമെന്ന പൊതുവികാരമാണ് മണ്ഡലം കമ്മിറ്റി യോഗതതില്‍ ഉയര്‍ന്നത്

Published on 7th March 2019
kodiyeri

എന്നെ പരിഗണിച്ചില്ലല്ലോ എന്ന നേതാവിന്റെ ചോദ്യത്തിന് കോടിയേരിയുടെ മറുപടി; 'വാര്‍ത്ത ചോര്‍ത്തി തരുന്നവര്‍ ഇപ്പോഴും പാര്‍ട്ടിയിലുണ്ടല്ലോ'

അത്തരത്തിലുള്ള ആളുകളെ കുഴപ്പത്തില്‍ ചെന്ന് ചാടിക്കാന്‍ നിങ്ങളുടെ പരിപാടി സഹായിക്കുമെന്ന് കോടിയേരി

Published on 6th March 2019
Kodiyeri_Balakrishnan

സിപിഎം സ്ഥാനാര്‍ത്ഥികളെ ശനിയാഴ്ച പ്രഖ്യാപിക്കും; സീറ്റിന്റെ പേരില്‍ ആരും മുന്നണി വിടില്ലെന്ന് കോടിയേരി

സീറ്റ് ലഭിക്കാത്തതിന്റെ പേരില്‍ ആരും മുന്നണി വിട്ടുപോകില്ലെന്ന് കോടിയേരി

Published on 6th March 2019

സിപിഎമ്മിന്റെ നാല് സിറ്റിംഗ് എംപിമാര്‍ വീണ്ടും, പി കരുണാകരന്‍ പുറത്ത് ; ജെഡിഎസിന് സീറ്റില്ല

ചാലക്കുടിയില്‍ നിലവിലെ എംപിയും നടനുമായ ഇന്നസെന്റിനെ മല്‍സരിപ്പിക്കുന്നത് സംബന്ധിച്ച് ധാരണയായില്ല

Published on 5th March 2019

തമിഴ്‌നാട്ടില്‍ സിപിഎം,  ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം ; രണ്ട് സീറ്റില്‍ മല്‍സരിക്കാന്‍ ധാരണ

തമിഴ്‌നാട്ടില്‍ ഡിഎംകെ - കോണ്‍ഗ്രസ് സഖ്യത്തിലാണ് സിപിഎമ്മും അണിചേര്‍ന്നത്

Published on 5th March 2019

മോദിയുടെ മുന്നില്‍വെച്ച് പാര്‍ട്ടിയെ ഇകഴ്ത്തി; സിപിഎം സംസ്ഥാന സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍ 

പാര്‍ട്ടിയുടെ മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറിയെ സിപിഎം കേന്ദ്രകമ്മിറ്റിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

Published on 4th March 2019

പെരിയ ഇരട്ടക്കൊല: റബ്ബർത്തോട്ടത്തിൽ ഒളിപ്പിച്ച രണ്ടുകാറും ജീപ്പും കണ്ടെത്തി ; വ്യാ​ജ ആയുധ​ങ്ങ​ൾ കി​ണ​റ്റി​ൽ നി​ക്ഷേ​പി​ച്ചത്​ സി​പി​എം പ്ര​വ​ർ​ത്ത​കൻ

കൊലപാതകം നടന്ന താനിത്തോട്-കൂരാങ്കര റോഡിലെ കണ്ണാടിപ്പാറയിൽ നിന്ന് അരക്കിലോമീറ്റർ ചുറ്റളവിൽനിന്നാണ് വാഹനങ്ങൾ കണ്ടെടുത്തത്

Published on 28th February 2019

ബംഗാളില്‍ കോണ്‍ഗ്രസുമായി സീറ്റു പങ്കിടുമെന്ന റിപ്പോര്‍ട്ടുകള്‍ തളളി യെച്ചൂരി

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്‍പ് ദേശീയതലത്തില്‍ ആരുമായി സഖ്യമില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി

Published on 25th February 2019
MURDER

പീതാംബരനും സജിക്കും ഭക്ഷണവും വസ്ത്രവും എത്തിച്ച് സിപിഎം നേതാക്കള്‍; പൊലീസ് കസ്റ്റഡിയിലും പ്രതികളുമായി നിരന്തരം സമ്പര്‍ക്കം

ഉദുമ ഏരിയയിലെ മൂന്ന് നേതാക്കളാണ് കഴിഞ്ഞ ദിവസം ബേക്കല്‍ പൊലീസ് സ്റ്റേഷനില്‍ എത്തി വേണ്ട സഹായങ്ങള്‍ ചെയ്തത്

Published on 25th February 2019

കൈപ്പത്തിയില്‍ മത്സരിക്കുന്ന കോണ്‍ഗ്രസുകാര്‍ ഡല്‍ഹിയില്‍ എത്തുമ്പോള്‍ താമരയാകുന്നു: കോടിയേരി 

കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച് ജയിക്കുന്ന കോണ്‍ഗ്രസുകാര്‍ ഡല്‍ഹിയിലെത്തുമ്പോള്‍ താമരയാകുന്ന സ്ഥിതിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

Published on 24th February 2019
A_Padmakumar

Search results 75 - 90 of 760