• Search results for Car
Image Title
liver

'വൃക്ക, കരള്‍ വില്‍പനയ്ക്ക്', ബോര്‍ഡ് വച്ച് ദമ്പതികള്‍; കേരളത്തിന് നാണക്കേട് എന്ന് സോഷ്യല്‍മീഡിയ, പൊലീസ് അന്വേഷണം 

 കുടുംബം പോറ്റാനും കടബാധ്യത തീര്‍ക്കാനും 'വൃക്ക, കരള്‍ വില്‍പനയ്ക്ക്' എന്ന ബോര്‍ഡ് വച്ച് ദമ്പതികള്‍

Published on 12th March 2023
amith_shah

'ലോക്‌സഭ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയും'; അമിത് ഷാ ഇന്ന് കേരളത്തിൽ

കേന്ദ്ര ആഭ്യാന്തരമന്ത്രി അമിത് ഷാ തൃശൂരിൽ

Published on 12th March 2023
health minister veena george

ബ്രഹ്മപുരം തീപിടിത്തം: ചൊവ്വാഴ്ച മുതൽ ആരോ​ഗ്യസർവേ, ആരോ​ഗ്യപ്രവർത്തകർ വീടുകളിൽ എത്തും

ബ്രഹ്‌മപുരത്തെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ  ചൊവ്വാഴ്ച മുതൽ ആരോഗ്യ സർവേ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്

Published on 12th March 2023
bottled water

കുപ്പിവെള്ളത്തില്‍ ഐഎസ്‌ഐ മുദ്രയുണ്ടോ എന്ന് ഉറപ്പു വരുത്തുക; ഇന്നുമുതൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വേനല്‍ക്കാലത്ത് ജലജന്യ രോഗങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നടപടിയെന്നും മന്ത്രി 

Published on 12th March 2023
kannan

പ്ലസ് ടു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവം; 'മായക്കണ്ണന്‍' നിരവധി പെണ്‍കുട്ടികളെ റിസോര്‍ട്ടിലെത്തിച്ച് പീഡിപ്പിച്ചെന്ന് പൊലീസ്

പ്രണയം നടിച്ചു പീഡിപ്പിച്ചതിലുള്ള മനോവിഷമത്തില്‍ പ്ലസ് ടു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ യുവാവ് നിരവധി പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് പൊലീസ്

Published on 11th March 2023
panur_accident

അമിത വേഗത്തിലെത്തിയ കാര്‍ രണ്ടു സ്‌കൂട്ടറുകള്‍ ഇടിച്ചു തെറിപ്പിച്ചു; ഒരു മരണം, അഞ്ചുപേര്‍ക്ക് പരിക്ക് 

പാനൂരില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

Published on 11th March 2023
ksrtc

പത്തനംതിട്ടയില്‍ അപകടത്തില്‍പ്പെട്ട കെഎസ്ആര്‍ടിസി ബസിന്റെ സ്പീഡ് ഗവര്‍ണര്‍ വിച്ഛേദിച്ച നിലയില്‍ 

കോന്നി കിഴവള്ളൂരില്‍ അപകടത്തില്‍പ്പെട്ട കെഎസ്ആര്‍ടിസി ബസിന്റെ സ്പീഡ് ഗവര്‍ണര്‍ വിച്ഛേദിച്ച നിലയില്‍

Published on 11th March 2023
dead

പാലക്കാട് പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി മരിച്ചു; ചികിത്സ പിഴവെന്ന് ബന്ധുക്കള്‍

സ്വകാര്യ  ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി മരിച്ചു

Published on 11th March 2023
pta_accident1
dubai

ലോക്കൽ ഹൈപ്പർമാർക്കറ്റിൽ ദുബായ് ഭരണാധികാരിയുടെ സർപ്രൈസ് വിസിറ്റ്; വിഡിയോ വൈറൽ

ഹൈപ്പർമാർക്കറ്റ് സന്ദർശിച്ച് ദുബായി ഭരണാധികാരി

Published on 11th March 2023
bus_bmtc_copy

നിർത്തിയിട്ട ബസ് കത്തിയമർന്നു; ഉള്ളിൽ ഉറങ്ങിയ കണ്ടക്ടർ വെന്തു മരിച്ചു

തിങ്കളാഴ്ച പുലർച്ചെ 4.45ഓടെയാണ് സംഭവം. രാത്രി ഷിഫ്റ്റ് കഴിഞ്ഞ് ലിംഗധീരനഹള്ളി ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്ത ബസാണ് കത്തിയമർന്നത്

Published on 10th March 2023
accident

നിയന്ത്രണം വിട്ട് കാർ ഡിവൈഡറിലേക്ക് ഇടിച്ചുകയറി, അത്ഭുത രക്ഷപ്പെടല്‍; വിഡിയോ

നിയന്ത്രണം വിട്ട് കാർ ഡിവൈഡറിൽ തട്ടി അപകടം

Published on 10th March 2023
accident

റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ചു തെറിപ്പിച്ചു; പാസ്റ്റർ മരിച്ചു

ഗുരുതരമായി പരിക്കേറ്റ പാസ്റ്ററെ കുമ്പനാട്ടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല

Published on 9th March 2023
govindan-mike

'ചെറിയ മാറ്റം വരുത്തിയാൽ സ്ത്രീ ശബ്ദമായേനെ'; മൈക്ക് ഓപ്പറേറ്റർക്ക് ശകാരം, എംവി ഗോവിന്ദന് എതിരെ ലൈറ്റ് ആന്റ് സൗണ്ട് അസോസിയേഷൻ

ജനകീയ പ്രതിരോധജാഥക്കിടെ സി.പി.എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മൈക്ക് ഓപ്പറേറ്ററെ ശകാരിച്ചതിനെതിരെ പ്രതിഷേധവുമായി ലൈറ്റ് ആന്റ് സൗണ്ട് എഞ്ചിനീയറിങ് ആന്റ് പ്രൊപ്രൈറ്റര്‍ അസോസിയേഷന്‍

Published on 8th March 2023
aatingal_accident_death

Search results 75 - 90 of 3298