• Search results for Collector
Image Title
bus-conducter-malappuram

വിദ്യാര്‍ത്ഥിയെ സ്റ്റോപ്പിലിറക്കിയില്ല; ബസ് കണ്ടക്ടര്‍ക്ക് പത്തു ദിവസം ശിശു ഭവനില്‍ 'ശിക്ഷ'; കുഞ്ഞുങ്ങളെ സ്‌നേഹിക്കുന്നയാളായി തിരികെ വരാന്‍ കലക്ടര്‍

സഹോദരനൊപ്പം യാത്ര ചെയ്ത സ്‌കൂള്‍ വിദ്യാര്‍ഥിയെ, ബസ് സ്‌റ്റോപ്പില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ ഇറക്കിയ സംഭവത്തില്‍ കണ്ടക്ടര്‍ക്ക് 10 ദിവസം ശിശുഭവനില്‍ കെയര്‍ ടേക്കര്‍ ആയി 'ശിക്ഷ

Published on 24th July 2019

എന്‍ഡോസള്‍ഫാനെ വിഷമുക്തമാക്കുന്നത് എന്തിന്?

കണ്ണീരിന്റെ നനവൂറിയ കണ്ണുകളാണ് കാസര്‍കോട്ടെ അമ്മമാരുടേത്. അവരില്‍ പലര്‍ക്കും ഉറക്കത്തിന്റെയും ഉണര്‍ച്ചയുടെയും നേരമറിയില്ല.

Published on 22nd July 2019
kollam

13 വര്‍ഷം അനാഥാലയത്തില്‍, ഹോട്ടലിലെ തൂപ്പുവേല മുതല്‍ പത്രവില്‍പ്പന വരെ; ഇന്ന് കൊല്ലം ജില്ല കളക്ടര്‍, അറിയണം ഈ ജീവിതം

ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഒപ്പമുണ്ടായിരുന്ന കഷ്ടപ്പാടിനേയും ദുരിതത്തേയും ആത്മവിശ്വാസത്തോടെ നേരിട്ടാണ് അദ്ദേഹം കളക്ടര്‍ കസേര വരെ എത്തിയത്

Published on 4th July 2019
safirulla

നമ്മുടെ കളക്ടറെന്താ എപ്പോഴും നീല ഷര്‍ട്ട് ? രഹസ്യം വെളിപ്പെടുത്തി മുഹമ്മദ് സഫീറുള്ള 

സ്‌കൂളില്‍ നിന്ന് പുറത്തിറങ്ങിയതിന് ശേഷം താൻ അണിയേണ്ടി വന്ന യൂണിഫോമുകളെല്ലാം നീല നിറത്തിലുള്ളവയായിരുന്നെന്ന് കളക്ടർ

Published on 18th June 2019
kun

ഡയലോ​ഗ് പഠനത്തിൽ മുഴുകി ചാക്കോച്ചൻ; അലമ്പാക്കി ടൊവിനോ; വീഡിയോ വൈറൽ

ഇപ്പോഴിതാ ഷൂട്ടിങ്ങിന്റെ ഇടവേളയിൽ കുഞ്ചാക്കോ ബോബൻ കഷ്ടപ്പെട്ട് സംഭാഷണങ്ങൾ പഠിക്കുന്ന വീഡിയോ പുറത്തു വന്നിരിക്കുകയാണ്

Published on 13th June 2019
പ്രതീകാത്മക_ചിത്രം

ടീഷര്‍ട്ടും ജീന്‍സും വേണ്ട, കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങൾക്കും ഗുഡ് ബൈ; ബൈജാപ്പുരിലെ സര്‍ക്കാര്‍ ഓഫീസില്‍ പുത്തന്‍ മാറ്റം 

ഫോര്‍മല്‍ വേഷങ്ങള്‍ ധരിക്കാനാണ് ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചിട്ടുള്ളത്

Published on 12th June 2019
Dr-Vasuki

തി​രു​വ​ന​ന്ത​പു​രം ക​ള​ക്ട​ർ വാ​സു​കി അ​വ​ധി​യി​ൽ പ്ര​വേ​ശി​ച്ചു; താ​ത്കാ​ലി​ക ചു​മ​ത​ല എ​ഡി​എം വി​നോ​ദി​ന് 

വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ ആ​റ് മാ​സ​ത്തെ നീ​ണ്ട അ​വ​ധി​യി​ലാ​ണ് ക​ള​ക്ട​ർ

Published on 11th June 2019

എറണാകുളത്ത് നിപ സ്ഥിരീകരിച്ചെന്ന പ്രചാരണം അടിസ്ഥാന രഹിതം ; ആശങ്കയും ഭീതിയും പരത്തരുതെന്ന് ജില്ലാ കളക്ടര്‍

പനി ബാധിതരായി എത്തുന്ന രോഗികളില്‍ നിപയുടെ ലക്ഷണങ്ങള്‍ ഉണ്ടെന്നു തോന്നിയാല്‍ അത് സ്ഥിരീകരിക്കാന്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുന്നത് നടപടിക്രമങ്ങളുടെ ഭാഗം മാത്രമാണ്. ഇതില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ല
 

Published on 2nd June 2019
vote

കള്ളവോട്ട് ചെയ്‌തെന്ന് ആരോപണം; വോട്ടര്‍ ഇന്ന് ഹാജരാവണം; അല്ലെങ്കില്‍ അറസ്റ്റ്

കള്ളവോട്ടു നടന്നുവെന്ന് കാണിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് നടപടി

Published on 30th April 2019
anupama

ശരണംവിളിയും ചീത്തവിളിയും നിറഞ്ഞ് കളക്ടര്‍ അനുപമയുടെ ഫേയ്‌സ്ബുക്ക് പേജ്; ഇത് ശബരിമല അല്ലെന്ന് മറുപക്ഷം

കളക്ടറെ വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ട് സോഷ്യല്‍മീഡിയയില്‍ പ്രചരണം ശക്തമാവുകയാണ്

Published on 8th April 2019
SAUDI_FAMILY

വോട്ടു ചെയ്യാന്‍ വേണ്ടി സൗദിയില്‍ നിന്ന് നാട്ടിലെത്തി എട്ടംഗ കുടുംബം; കയ്യടിച്ച് കളക്ടര്‍

പ്രവാസി കുടുംബത്തിന്റെ മാതൃകാപരമായ നേട്ടത്തിന് ജില്ലാ കളക്ടര്‍ എസ് സുഹാസ് അഭിനന്ദനം അറിയിച്ചു

Published on 21st March 2019

ദേവികുളം സബ് കലക്ടറെ അധിക്ഷേപിച്ചിട്ടില്ല: വാക്കുകള്‍ വേദനിപ്പിച്ചുവെങ്കില്‍ ഖേദം പ്രകടിപ്പിക്കാന്‍ തയ്യാർ; എസ് രാജേന്ദ്രന്‍ എംഎല്‍എ

ദേവികുളം സബ് കലക്ടറെ അധിക്ഷേപിച്ച സംഭവത്തില്‍ ഖേദ പ്രകടനത്തിന് തയ്യാറെന്ന് എസ് രാജേന്ദ്രന്‍ എംഎല്‍എ

Published on 10th February 2019

റിപ്പബ്ലിക് ദിന പ്രസംഗം വായിക്കാനാകാതെ മന്ത്രി; ഒടുവില്‍ കലക്ടര്‍ വായിച്ചു( വീഡിയോ)

റിപ്പബ്ലിക് ദിനത്തില്‍ പ്രസംഗം വായിക്കാനാവാതെ മധ്യപ്രദേശ് വനിതാ ശിശുക്ഷേമ മന്ത്രി ഇമാര്‍തി ദേവി

Published on 26th January 2019

'ബിജെപി സ്ഥാനാർത്ഥിയുടെ വിജയം ഉറപ്പാക്കൂ , സ്ഥാനക്കയറ്റം നേടൂ' ; കളക്ടർ കീഴുദ്യോ​ഗസ്ഥയ്ക്ക് അയച്ച സന്ദേശം വിവാദത്തിൽ

ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യു​ടെ വി​ജ​യം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാണ് ക​ള​ക്ട​ർ അ​നു​ഭ ശ്രീ​വാ​സ്ത​വ, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ പൂ​ജാ തി​വാ​രി​യോ​ട് ആ​വ​ശ്യ​പ്പെട്ടത്

Published on 19th January 2019
students

എറണാകുളം ജില്ലയില്‍ നാളെ സ്‌കൂളുകള്‍ക്ക് പ്രവൃത്തിദിനം

എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് രണ്ടാം ശനിയാഴ്ച ( ജനുവരി 12 ) പ്രവൃത്തി ദിനം ആയിരിക്കും

Published on 11th January 2019

Search results 75 - 90 of 148