Advanced Search
Please provide search keyword(s)- Search results for ICU
Image | Title | |
---|---|---|
![]() | എന്തിന് നിങ്ങള്‍ ജനപ്രതിനിധിയായി തുടരുന്നു?; പ്രളയക്കെടുതിയില്‍ നിന്ന് എട്ടുവയസ്സുകാരി ചോദിക്കുന്നു, കത്ത് ( വീഡിയോ)പ്രളയക്കെടുതി നേരിടുന്ന ഗ്രാമത്തിന്റെ ബുദ്ധിമുട്ടുകള്‍ എണ്ണിയെണ്ണി പറയുന്ന എട്ടുവയസ്സുകാരിയുടെ വീഡിയോ വൈറലാകുന്നു | |
പെഡിക്യുര്‍ മാസ്റ്ററാവാന്‍ ഗൗതം ഗംഭീര്‍; പരിശീലനം വിജയദശമി ദിനത്തില്‍, പണം ആവശ്യപ്പെട്ടത് ഭാര്യയോട്രണ്ട് പെണ്‍കുട്ടികളുടെ അച്ഛനായ ഞാന്‍ തന്റെ പെഡിക്യൂര്‍ കഴിവില്‍ പ്രഗത്ഭനാവുകയാണ് | ||
![]() | നേരില്‍കണ്ട 'റഷ്യന്‍' വിപ്ലവം: റഷ്യന്‍ ചരിത്രത്തില്‍ മുദ്രപതിപ്പിച്ച ജോസഫ് സ്റ്റാലിന്റെ നാട്ടിലൂടെജോര്ജിയയിലൂടെയുള്ള സഞ്ചാരത്തിനിടെ ഒരേസമയം സാക്ഷ്യം വഹിച്ചത് സമ്പന്നമായ ചരിത്രത്തിനും റഷ്യന്‍ ഭൂമികയില്‍ നടക്കുന്ന പുതിയതരം വിപ്ലവത്തിനും. | |
![]() | അവളുടെ കരച്ചിലില്‍ ഹൃദയം തകര്‍ന്നു, യഷിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകിമകള് ആയ്റയുടെ കാത് കുത്തല് ചടങ്ങ് കഴിഞ്ഞുവെന്ന് പറയുകയാണ് രാധികയിപ്പോള്‍ | |
![]() | സ്വർണപ്പണയ കാർഷിക വായ്പയ്ക്ക് വിലക്കില്ല; പലിശയിളവ് കർഷകർക്ക് മാത്രംനാലുശതമാനം പലിശനിരക്കിലാണ് സ്വർണപ്പണയത്തിന്മേൽ കാർഷികവായ്പ അനുവദിക്കുന്നത് | |
![]() | പോണ് സിനിമകളില്‍നിന്നു കിട്ടിയത് എട്ടു ലക്ഷം മാത്രം; തുറന്നു പറഞ്ഞ് താരംപോണ് സിനിമകളില്‍നിന്നു കിട്ടിയത് എട്ടു ലക്ഷം മാത്രം; തുറന്നു പറഞ്ഞ് താരം | |
![]() | ഭരണഘടനയിലെ ന്യൂനപക്ഷാവകാശങ്ങള്‍: പൊരുളും പരിണതിയുംഇന്ത്യന് ദേശീയതയെ ഏകമുഖമായി നിര്‍വ്വചിക്കുന്നവരുടെ ഏറ്റവും വലിയ തടസ്സം ഇന്ത്യ തന്നെയാണ്. | |
![]() | കണ്ണുതുറന്നു നോക്കൂ, ഈ രാജ്യം ഛിന്നഭിന്നമാവുകയാണ്; കന്നി പ്രസംഗത്തില്‍ താരമായി മഹുവ, കയ്യടിലോക്സഭയിലെ തന്റെ കന്നിപ്രസംഗത്തില്‍ ബിജെപിയെ വിറപ്പിച്ച പശ്ചിമബംഗാളില്‍ നിന്നുള്ള എംപി മഹുവ മോയിത്രയാണ് സാമൂഹ്യ മാധ്യമങ്ങളിലും ദേശീയ മാധ്യമങ്ങളിലും ചര്‍ച്ചാ വിഷയം | |
![]() | ഇന്ത്യ തകര്‍ത്തടിച്ചു; ഓസ്ട്രേലിയക്ക് വിജയലക്ഷ്യം 353; ശിഖര്‍ ധവാന് സെഞ്ച്വുറിസെഞ്ചുറി നേടിയ ശിഖര്‍ ധവാന്റേയും അര്‍ധ സെഞ്ചുറി കണ്ടെത്തിയ വിരാട് കൊഹ് ലിയുടേയും രോഹിത് ശര്‍മ്മയുടേയും ഇന്നിങ്സുകളാണ് ഇന്ത്യയുടെ സ്കോര്‍ 300 കടത്തിയത് | |
'റിമ, നീയാണെനിക്ക് കരുത്ത് പകര്‍ന്നത്, നിന്നെ ഓര്‍ത്ത് അഭിമാനിക്കുന്നു'; വൈറസ് റിലീസിന് ആശംസകളുമായി പാര്‍വതി'റിമ കല്ലിങ്കല്‍ പ്രസന്റ്സ്' എന്ന എഴുത്തില്‍ തുടങ്ങുന്ന ഒരു സിനിമയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ അങ്ങേയറ്റം അഭിമാനമുണ്ടെന്നും പാര്‍വതി | ||
ചികില്‍സ കിട്ടാതെ രോഗി മരിച്ച സംഭവത്തില്‍ മെഡിക്കല്‍ കോളേജിനും സ്വകാര്യ ആശുപത്രികള്‍ക്കുമെതിരെ നരഹത്യയ്ക്ക് കേസ് ; ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും വീഴ്ച സംബന്ധിച്ചും അന്വേഷണംഇടുക്കി സ്വരാജ് സ്വദേശി ജേക്കബ് തോമസാണ് സമയത്ത് ചികിത്സ ലഭിക്കാതെ ഇന്നലെ മരിച്ചത് | ||
![]() | ആദ്യം ദേശീയ പതാകയെ അപമാനിച്ചു; ഇപ്പോള്‍ ഹിന്ദു ദൈവങ്ങളും; ആമസോണിനെതിരെ ബോയ്ക്കോട്ട് കാമ്പയിന്ആദ്യം ദേശീയ പതാകയെ അപമാനിച്ചു - ഇപ്പോള്‍ ഹിന്ദു ദൈവങ്ങളും, ആമസോണിനെതിരെ ബോയ്ക്കോട്ട് കാമ്പയിന് | |
യുഎഇക്കായി തകര്‍ത്തു കളിച്ച കോഴിക്കോട്ടുകാരന് ഇനി ബ്ലാസ്റ്റേഴ്സില്‍; 16ാം വയസില്‍ തന്നെ വിസ്മയിപ്പിച്ച സയിദ് മഞ്ഞക്കുപ്പായത്തില്‍ കളിക്കുംയുഎഇയുടെ ജൂനിയര്‍ ടീമിനായി നടത്തിയ തകര്‍പ്പന്‍ പ്രകടനങ്ങളോടെ വാര്‍ത്തകളില്‍ ഇടം പിടിച്ച കോഴിക്കോട്ടുകാരന് സയിദ് ബിന്‍ വാലീദ് ഇനി കേരള ബ്ലാസ്റ്റേഴ്സില്‍ | ||
പത്രങ്ങളില്‍ സ്വന്തം ചിത്രം വെച്ച് പരസ്യം : ടിക്കാറാം മീണക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിമീണയുടെ നടപടി സുപ്രിംകോടതി മാര്ഗനിര്ദേശങ്ങളുലെ ലംഘനമാണെന്ന് പരാതി | ||
![]() | വേനല്‍ മഴയുമായി വിഷു എത്തും; സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ ചൂട് കുറഞ്ഞേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രംതിരുവനന്തപുരത്തും കോഴിക്കോടും ആണ് മഴയ്ക്ക് ഏറ്റവുമധികം സാധ്യതയുള്ളത്. |
Search results 75 - 90 of 165