Advanced Search
Please provide search keyword(s)- Search results for Jammu and Kashmir
Image | Title | |
---|---|---|
![]() | 'കശ്മീര്‍ ആഭ്യന്തര പ്രശ്‌നം, പുറത്ത് നിന്ന് ആരും ഇടപെടേണ്ട' ; ഒഐസി പ്രമേയം തള്ളി ഇന്ത്യജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ഇവിടത്തെ പ്രശ്‌നങ്ങള്‍ ആഭ്യന്തരകാര്യമാണ് | |
![]() | കശ്മീരില്‍ ഏറ്റുമുട്ടല്‍ : ഹിന്ദ്വാരയില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചുമൂന്ന് ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു സൈന്യം പ്രദേശം വളഞ്ഞത് | |
കശ്മീരില്‍ ഹിമപാതം കനക്കുന്നു; സൈനിക ക്യാമ്പടക്കം 46 വീടുകള്‍ തകര്‍ന്നു, ആളപായമില്ലവറിലെ സൈനിക ക്യാാമ്പടക്കമുള്ള കെട്ടിടങ്ങളാണ് ഹിമപാതത്തില്‍ തകര്‍ന്നത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സൈനികരെയും ഖണ്ഡിയാല്‍ ഗ്രാമവാസികളെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി | ||
![]() | 'പാക്കിസ്ഥാന് ഒരു തുളളി വെളളം കൊടുക്കില്ല'; നദീജലം പങ്കുവെയ്ക്കുന്നത് നിര്‍ത്താനൊരുങ്ങി ഇന്ത്യ, കടുത്ത നടപടിപുല്വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരെ വീണ്ടും കടുത്ത നടപടിയുമായി ഇന്ത്യ | |
ജമ്മു കശ്മീരിൽ ഭൂചലനം; ആളപായമില്ലറിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത് | ||
![]() | ബിഎസ്എഫ് ജവാനെ വീടിനുള്ളില്‍ കയറി തീവ്രവാദികള്‍ വെടിവെച്ച് കൊലപ്പെടുത്തിബിഎസ്എഫ് ജവാനെ തട്ടിക്കൊണ്ടുപോകാനായിരുന്നു തീവ്രവാദികളുടെ ശ്രമം | |
ഇതാ വ്യാജമല്ലാത്ത ചിത്രം, ദുരന്തമയമായ ഈ ചിത്രം കാണൂ; യുഎന്നില്‍ പാകിസ്ഥാന് ഇന്ത്യയുടെ ചുട്ട മറുപടിജമ്മു കശ്മീരില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയി വധിച്ച സൈനികന്‍ ഉമര്‍ ഫയാസിന്റെ ചിത്രം ഉയര്‍ത്തിക്കാണിച്ചാണ് ഇന്ത്യ പാകിസ്താന് മറുപടിനല്‍കിയത് | ||
![]() | കശ്മീരെന്നാല്‍ വെടിയൊച്ചകള്‍ മാത്രമല്ല; ടൂറിസത്തെക്കുറിച്ചുള്ള വീഡിയോ തരംഗമാകുന്നുകശ്മീരിന്റെ ആതിഥേയത്വ മനോഭാവവും കശ്മീര്‍ താഴ്‌വയുടെ സൗന്ദര്യവും വരച്ചുകാട്ടുന്ന ആല്‍ബത്തിലെ ഏറ്റവും പ്രധാന ഘടകം അതിലെ ശക്തമായ വരികളാണ് | |
![]() | കശ്മീരില്‍ 27 വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 41,000 പേര്‍; ദിവസവും ശരാശരി നാല് മരണങ്ങളെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട്2014നുശേഷം തീവ്രവാദവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ കശ്മീരില്‍ വര്‍ധിക്കുകയാണെന്നും ഔദ്യോഗിക വിവരങ്ങള്‍ |
Search results 75 - 84 of 84